1. ഹരിയാനയുടെ മുഖ്യമന്ത്രി- നയാബ് സിംഗ് സൈനി
2. 51-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്- സഞ്ജീവ് ഖന്ന
3. സ്കൂളുകളിൽ ഹിന്ദി പഠിക്കാൻ കൈറ്റ് അവതരിപ്പിച്ച പുതിയ പ്ലാറ്റ്ഫോം- ഇ- ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ്
2. 51-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്- സഞ്ജീവ് ഖന്ന
2. 2024 ഒക്ടോബറിൽ ഇന്റർനാഷണൽ അസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ വേൾഡ് സ്പേയ്സ് അവാർഡിന് അർഹനായത്- എസ്. സോമനാഥ്
2. സി -295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർ ക്രാഫ്റ്റ് കോംപ്ലക്സ് നിലവിൽ വരുന്നത്- വഡോദര