Monday, 23 July 2018

Current Affairs- 21/07/2018

ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ പാകിസ്ഥാൻ താരം- ഫഖർ സമാൻ

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി വിൽക്കുന്ന സംസ്ഥാനമായി അടുത്തിടെ മാറിയത്- കേരളം

അടുത്തിടെ ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് bilateral cooperation മായി ബന്ധപ്പെട്ട കരാറിൽ ഏർപ്പെട്ടത്- Ghana


ഗംഗാ നദിയുടെ സംരക്ഷണത്തിൽ വനവൽക്കരണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് കേന്ദ്രസർക്കാർ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ആരംഭിച്ച പദ്ധതി- Ganga Vriksharopan Abhiyan

കർണാടകത്തിലെ Konappana Agrahara ൽ പുതിയ സ്റ്റേഷൻ നിർമ്മിക്കാൻ Banglore Metro Rail Corporation Limited (BMRCL)മായി സഹകരിക്കുന്ന കമ്പനി- Infosys

അടുത്തിടെ ഛത്തീസ്ഗഢ് ഗവൺമെന്റ് തുടക്കം കുറിച്ച Online Pension Management System (OPMS)- Abhar Aapki Sewa Ka

NABARD Award 2018 അടുത്തിടെ ലഭിച്ചത്- Repco Micro Finance Ltd

8-ാമത് BRICS Health Ministers സമ്മേളനത്തിന് വേദിയായത്- Durban (South Africa) 

മുംബൈയിലെ Elphinstone Road station ന്റെ പുതിയ പേര്- Prabhadevi Station

അടുത്തിടെ അന്തരിച്ച ഗോപാൽ ദാസ് നീരജ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- Poetry


അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ താരം - Fakhar Zaman (പാകിസ്ഥാൻ) (ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ പാകിസ്ഥാൻ താരം)

2018-ലെ വനിതാ ഹോക്കി ലോകകപ്പിന്റെ വേദി- ലണ്ടൻ

8-ാമത് BRICS Health Ministers മീറ്റിംഗിന്റെ വേദി - ഡർബൻ (ദക്ഷിണാഫ്രിക്ക)

അടുത്തിടെ e - Pragati core platform എന്ന ഡിജിറ്റൽ സംരംഭം ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്

ന്യൂഡൽഹിയിൽ ആരംഭിച്ച Delhi Dialogue 10-ാമത് എഡിഷന്റെ പ്രമേയം- Strengthening India - ASEAN Maritime Co-operation

മുംബൈ Elphinstone Road Station-ന്റെ പുതിയ പേര്- പ്രഭാദേവി

2020-ഓടെ United Kingdom (UK) യുടെ ആദ്യ Spaceport നിലവിൽ വരുന്ന രാജ്യം- സ്‌കോട്ട്ലാന്റ്

ഇന്ത്യ - അമേരിക്ക പ്രഥമ 2 + 2 Dialogue-ന് വേദിയാകുന്നത് - ന്യൂഡൽഹി (വാഷിംഗ്നിൽ നടക്കാനിരുന്ന മീറ്റിംഗ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയായിരുന്നു) 

അടുത്തിടെ ഗവേഷകർ കണ്ടെത്തിയ പുതിയ കാലഘട്ടം - Meghalayan Age

No comments:

Post a Comment