അടുത്തിടെ Spanish Grand Prix Wrestling-ൽ - സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം
- Vinesh Phogat
2018 ലെ MotoGP German Grand Prix ജേതാവ്- Marc Marquez
2018 - ലെ Thailand Open Badminton വനിതാ - സിംഗിൾസ് ജേതാവ്- Nozomi Okuhara (ജപ്പാൻ), (റണ്ണറപ്പ് : പി.വി. സിന്ധു)
2018 ലെ Forbes World's Highest - Paid Celebrities ൽ ഒന്നാമതെത്തിയത് - Floyd Mayweather (അത്ലറ്റ്) (പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ - അക്ഷയ് കുമാർ (76-ാം സ്ഥാനം), സൽമാൻ ഖാൻ (82-ാം സ്ഥാനം)
അടുത്തിടെ കേസരി മാസികയുടെ രാഷ്ട്രടസേവാ പുരസ്കാരത്തിന് അർഹനായത് - ഹരി. എസ്. കർത്ത
National Skill Training Institute (NSTI) നിലവിൽ വരുന്ന നഗരം- ഭുവനേശ്വർ (തറക്കല്ലിട്ടത് : ധർമ്മേന്ദ്ര പ്രധാൻ)
അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച High Thrust Engine- Vikas
2018-ലെ IAAF World Under 20 Championship-ന്റെ വേദി - Tampere (ഫിൻലാന്റ് )
6-മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ ഓരോ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയായ "Paudhagiri' ആരംഭിച്ച സംസ്ഥാനം - ഹരിയാന
വീട്ടുവളപ്പിൽ ചന്ദനവും, വീട്ടിയും, തേക്കും നടുന്നതിനുവേണ്ടി കേരള സാമൂഹിക - വനവത്കരണ വിഭാഗം ആരംഭിച്ച പദ്ധതി- ഗോൾഡൺ ട്രിനിറ്റി
അടുത്തിടെ ആദ്യമായി Land based communication link ആരംഭിച്ച രാജ്യങ്ങൾ- പാകിസ്ഥാൻ - ചൈന (Pakistan - China Optical Fibre Cable Network)
അടുത്തിടെ അന്തരിച്ച ബോളിവുഡ് നായിക - റീത്ത ഭാദുരി
ഇന്ത്യയിലെ ആദ്യത്തെ National Skill Training Centre ആരംഭിക്കാൻ പോകുന്ന സംസ്ഥാനം- ഒഡീഷ (ഭുവനേശ്വർ)
8-ാമത് ഇന്ത്യ-ഒമാൻ Joint Commission Metting (JCM) ന് വേദിയായത്- Muscat
Forbes ന്റെ 2018ലെ 'celebrity 100 list of world's highest paid Entertainer’-ൽ ഒന്നാമതെത്തിയത്- Floyd Mayweather (67-ാമത് Akshay Kumar, 82-ാമത് Salman Khan)
അടുത്തിടെ Conference of Head of AYUSH National Institute ന് വേദിയായത്- ന്യൂഡൽഹി
Madrid വെച്ച് നടന്ന Spanish Grand Prix of Women's 50kg Freestyle Wrestling Category- ൽ സ്വർണ്ണം നേടിയത്- Vinesh Phogat
All India Council for Technical Education (AICTE) ന്റെ ചെയർമാനായി വീണ്ടും നിയമിതനായത്- Anil D Sahasrabudhe
തായ്ലന്റ് ഓപ്പൺ 2018 വിജയികൾ

- Union Minister for Skill Developmet and Entrepreneurship - Dharmendra Pradhan
8-ാമത് ഇന്ത്യ-ഒമാൻ Joint Commission Metting (JCM) ന് വേദിയായത്- Muscat
Forbes ന്റെ 2018ലെ 'celebrity 100 list of world's highest paid Entertainer’-ൽ ഒന്നാമതെത്തിയത്- Floyd Mayweather (67-ാമത് Akshay Kumar, 82-ാമത് Salman Khan)
അടുത്തിടെ Conference of Head of AYUSH National Institute ന് വേദിയായത്- ന്യൂഡൽഹി
- All India Institute of Ayurveda (AIIA) യുടെ ആസ്ഥാനം - ന്യൂഡൽഹി
Madrid വെച്ച് നടന്ന Spanish Grand Prix of Women's 50kg Freestyle Wrestling Category- ൽ സ്വർണ്ണം നേടിയത്- Vinesh Phogat
All India Council for Technical Education (AICTE) ന്റെ ചെയർമാനായി വീണ്ടും നിയമിതനായത്- Anil D Sahasrabudhe
തായ്ലന്റ് ഓപ്പൺ 2018 വിജയികൾ
- Women's Singles - Nozomi Okuhara (Japan)
- Runner up - P.V.Sindhu (India)
- Men's singles - Kanta Tsuneyama (Japan)
- Runner up- Tommy Sugiarto (Indonesia)
No comments:
Post a Comment