മലയാളം മിഷനുമായി ചേർന്ന് മാത്യഭൂമി സീഡ് ആവിഷ്കരിച്ച ഹരിതം അക്ഷരം പദ്ധതിക്ക് തുടക്കമായത്- മുംബൈ
ആന്ധ്രാ - തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- തോട്ടത്തിൽ.ബി. രാധാകൃഷ്ണൻ
പായ് വഞ്ചിയിൽ രണ്ടാമതും ലോകയാത്ര നടത്തുന്ന നാവികസേന കമാൻഡറും മലയാളിയുമായ അഭിലാഷ് ടോമി രണ്ടാം യാത്ര ആരംഭിച്ചത് എവിടെ നിന്ന്- ഫ്രാൻസ്
എയ്മ അക്ഷരമുദ്ര പുരസ്കാര ജേതാവ്- സുനിൽ.പി.ഇളയിടം
'Information and Communication Technology (ICT) ഇന്റർനാഷണൽ കോൺഫറൻസ് വേദി- കാഠ്മണ്ഡു
ടൈം സൈബർ മീഡിയയുടെ 2018 ലെ ഇന്റർനാഷണൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ചത്- പതഞ്ജലി യോഗ റിസർച്ച് സെന്റർ ചാരിറ്റബിൾ ട്രസ്റ്റ് (കോഴിക്കോട്)
ലോകകപ്പ് ഫുട്ബോൾ നോക്കൗട്ട് റൗണ്ടിൽ ഇരട്ടഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം- കൈലിയൻ എംബാപ്പെ
ഏഷ്യയിലെ ആദ്യത്തെ Patent Arbitration Centre ന് തുടക്കം കുറിച്ച സ്ഥലം- ടോക്യോ
July -1 - National Doctors Day
Abu Dhabi's Department of Culture and Tourism റിപ്പോർട്ട് അനുസരിച്ച് 'Smartest City in Middle East and Africa' യായി തിരഞ്ഞെടുക്കപ്പെട്ടത്- Abu Dhabi
International Kabaddi Federation (IKF) ന്റെ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Janardan Singh Gohlot
അടുത്തിടെ കേരള സർക്കാരിന്റെ പ്രത്യേക പുരസ്കാരത്തിന് അർഹനായ ഡോക്ടർ - അനൂപ് കുമാർ (കേരളത്തിൽ നിപ്പ വൈറസ് ബാധ കണ്ടെത്തിയതിനുള്ള ബഹുമാനർത്ഥം)
2018-ലെ ചാമ്പ്യൻസ് ട്രോഫി ഹോക്കി ജേതാക്കൾ - ഓസ്ട്രലിയ (ഇന്ത്യയെ പരാജയപ്പെടുത്തി)
അടുത്തിടെ ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ മലയാളി - തോട്ടത്തിൽ ബി. രാധാകൃഷ്ണൻ
ഇന്ത്യയിലെ ആദ്യ Registered Transgender Advocate- സത്യശ്രീ (തമിഴ്നാട്)
2018-ലെ മലേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ജേതാവ്- Lee Chong Wei (മലേഷ്യ)
യു. എൻ മൈഗ്രേഷൻ ഏജൻസിയുടെ പുതിയ ഡയറക്ടർ ജനറൽ- Antonia Vitorino (പോർച്ചുഗൽ)
Swiss National Bank-ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം- 73
2018-ലെ Kabbadi Masters Dubai ജേതാക്കൾ- ഇന്ത്യ (ഇറാനെ പരാജയപ്പെടുത്തി)
2018-ലെ London Indian Film Festival - ൽ Special Icon Award - ന് അർഹനായത് - ഇർഫാൻ ഖാൻ
2018-ലെ കാളിദാസ സമ്മാനത്തിന് അർഹയായത്- Anjolie Ela Menon
Eleventh Hour എന്ന പുസ്തകത്തിന്റെ രചയിതാവ്- S. Hussain Zaidi
ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മാരിടൈം മിലിറ്ററി അഭ്യാസമായി RIMPAC (Rim of the Pacific)-ൽ പങ്കെടുത്ത ഇന്ത്യൻ നാവിക സേനയുടെ കപ്പൽ- INS Sahyadri
ലോകത്തിലെ ഏറ്റവും വലിയ Vertical farming facility നിലവിൽ വരുന്ന നഗരം- ദുബായ്

- Theme of 2018-Zero Tolerance to violence against doctors and clinical establishment

No comments:
Post a Comment