അടുത്തിടെ മന്ത്രിമാർക്ക് "One person, One car policy' ആരംഭിച്ച സംസ്ഥാനം- ബംഗാൾ
500 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യയുടെ മൂന്നാമത്തെ താരം
- മഹേന്ദ്രസിംഗ് ധോണി
അടുത്തിടെ Knowledge Excellence Award for Outstanding Contribution in Aluminium Knowledge domain- ന് അർഹനായത് - Dr. T.K. Chand
Ironman Triathlon പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ വനിത- അൽ ഖോസ്ല (52 വയസ്സ്)
നിപ വൈറസ് പ്രതിരോധിക്കുന്നതിനായി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ ഏത് സ്ഥാപനത്തിന്റെ അംഗീകാരമാണ് കേരളത്തിന് ലഭിച്ചത് - Human Virology Institute
അടുത്തിടെ എൻ.രാമചന്ദ്രൻ പുരസ്കാരത്തിന് അർഹയായത്- മേധാ പട്കർ
കേരള ലളിത കലാ അക്കാദമിയുടെ 2017-18 ലെ ഫോട്ടോഗ്രാഫി പുരസ്കാരത്തിന് അർഹനായത് - സാജു നടുവിൽ
ഇന്ത്യയിലാദ്യമായി Taxi Ambulance Service നിലവിൽ വന്ന നഗരം - ഡൽഹി
Bloomberg Billionaires Index 2018- ൽ ഒന്നാമതെത്തിയത് - Jeff Bezos (രണ്ടാമത് : Bill Gates, മൂന്നാമത് : Mark Zuckerberg, ഇന്ത്യക്കാരിൽ ഒന്നാമതെത്തിയത് - മുകേഷ് അംബാനി (18-ാം സ്ഥാനം)
അടുത്തിടെ Jackfruit Mission ആരംഭിക്കാൻ തീരുമാനിച്ച സംസ്ഥാനം - മേഘാലയ
അടുത്തിടെ പരിസ്ഥിതി സംരക്ഷണ ലക്ഷ്യമാക്കി Plantation Campaign ആരംഭിച്ച സംസ്ഥാനം - ഹരിയാന

No comments:
Post a Comment