Thursday, 7 February 2019

Current Affairs- 07/02/2019

2017- ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡിന് അർഹനായ മലയാളി- മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി (കഥകളി)

വനിതകളുടെ അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി നേടിയ താരം- സ്മൃതി മന്ഥാന 


ഇന്ത്യയുടെ പുതിയ Civil Aviation Secretary- Pradeep Singh Kharola

കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സർവർ പദ്ധതി-കൊക്കോണിക്സ് (Coconics)

  • (കെൽട്രോൺ, യു.എസ്.ടി. ഗ്ലോബൽ എന്നീ കമ്പനികൾ സംയുക്തമായി, കേരളത്തിൽ തന്നെ ഗുണമേന്മയുള്ള ലാപ്ടോപ്പുകളും സർവറുകളും നിർമ്മിക്കുന്ന സംരംഭമാണിത്) 
ലാപ്ടോപ് സർവർ ഉൽപാദനരംഗത്ത് ഇന്ത്യയിലെ ആദ്യ പൊതു - സ്വകാര്യ സംരംഭം- കൊക്കോണിക്സ് 

റോഡപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമാക്കി Zero Fatality Corridor (ZFC) ആരംഭിച്ച സംസ്ഥാനം- ന്യൂഡൽഹി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ ആസ്തി വികസന പദ്ധതി- മഴുർ വി.സി.ബി കം ബ്രിഡ്ജ് (കണ്ണൂർ)

Deendayal Antyodaya Mission - National Urban Livelihoods Mission (DAY - NULM)  ദേശീയതലത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പാർപ്പിട നഗരവികസന മന്ത്രാലയം ആരംഭിച്ച സംരംഭം- Shehri Samridhi Utsav

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായവും മൊബൈൽ ഫോൺ വിതരണവും ലക്ഷ്യമാക്കി Pasupu Kumkuma പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്

അടുത്തിടെ നാസയുടെ ഹബിൾ ടെലസ്കോപ്പ് കണ്ടെത്തിയ Dwarf Galaxy- Bedin 1

ഉന്നത എൻട്രൻസ് പരീക്ഷകളിൽ നിലവിലുള്ള നെഗറ്റീവ് മാർക്കിംഗ് സംവിധാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി 

അടുത്തിടെ അന്തരിച്ച പ്രശസ്ത മറാത്തി നടൻ- രമേഷ് ഭട്കർ


അടുത്തിടെ വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ 40-ാമത് വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 വിക്ഷേപിച്ച സ്ഥലം-
French Guiana

ലോകത്തിലെ രണ്ടാമത്തെ വലിയ എൽ.പി.ജി ഉപഭോക്താക്കളും ഇറക്കുമതി ചെയ്യുന്നതുമായി മാറിയ രാജ്യം- ഇന്ത്യ

ആക്സിഡന്റ് എണ്ണം കുറയ്ക്കുന്നതിനായി അടുത്തിടെ ഡൽഹി സർക്കാർ ആരംഭിച്ച പദ്ധതി- Zero Fatality Corridor .

ആയുഷ്മാൻ ഭാരതിന്റെ കീഴിൽ അടുത്തിടെ ആരംഭിച്ച ആരോഗ്യപദ്ധതി- Pradhan Mantri - Jan Arogya Yojana (PM-JAY) 

അടുത്തിടെ തായ്ലാന്റിന്റെ ദേശീയ ജല ജീവി ആയി അംഗീകരിച്ച മത്സ്യം- Siamese Fighting Fish 

രണ്ടാമത് Asia LPG Summit-2019 ഉദ്ഘാടനം ചെയ്ത സ്ഥലം- ന്യൂഡൽഹി 

അടുത്തിടെ 'Freedom of the city of London' അംഗീകാരം ലഭിച്ച എസ്.ബി.ഐ യുടെ യു. കെ മേധാവി- Sanjiv Chanda 

അടുത്തിടെ RBI നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് RBI 5.2 കോടി രൂപ പിഴ ചുമത്തിയ ബാങ്കുകൾ- UCO Bank, Syndicate Bank

കൽക്കരി ഖനനവുമായി ബന്ധപ്പെട്ട് ഇന്ത്യ അടുത്തിടെ കരാറിൽ ഏർപ്പെട്ട വിദേശ രാജ്യം- Republic of Poland

6 ദിവസത്തെ സംഗീത നൃത്ത ഉത്സവമായ 'Sopan 2019' നടക്കുന്ന സ്ഥലം- New Delhi

അടുത്തിടെ ICT Academy Bridge 2019 കോൺഫറൻസ് നടന്ന സംസ്ഥാനം- തമിഴ്നാട്

No comments:

Post a Comment