ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ Player of the Year- 2018- ഹർമൻപ്രീത് സിംഗ് (ഇന്ത്യ)
അമേരിക്കയിലേക്കുള്ള സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡർ- Reema bint Bandar Al Saud
സുഡാന്റെ പുതിയ പ്രധാനമന്ത്രി- Muhamed Tahir Ela
കേരളത്തിൽ തെയ്യം മ്യൂസിയം നിലവിൽ വരുന്ന ജില്ല- കണ്ണൂർ
4-ാമത് ഇന്ത്യ - അസിയാൻ എക്സ്പോ ആൻഡ് സമ്മിറ്റ് 2019-ന്റെ വേദി- ന്യൂഡൽഹി
അടുത്തിടെ International Conference and Exhibition on Energy and Environment - Challenges & Opportunities (ENCO - 2019)- ന്റെ വേദി- ന്യൂഡൽഹി
14-ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് 2019-ന്റെ വേദി- ന്യൂഡൽഹി
91st Academy Awards 2019
അടുത്തിടെ ബോട്ട് ആംബുലൻസ് സർവ്വീസ് ആരംഭിച്ച സംസ്ഥാനം- ഒഡീഷ
ഇസ്രയേലിന്റെ ആദ്യ ചാന്ദ്ര പര്യവേഷണ വാഹനമായ 'Beresheet'- നെ വിക്ഷേപിക്കാൻ സഹായിച്ച സ്വകാര്യ കമ്പനി- SpaceX, Florida
ഇന്ത്യയിൽ രണ്ട് കോസ്റ്റ് ഗാർഡ് ആസ്ഥാനങ്ങൾ ഉള്ള ആദ്യ സംസ്ഥാനം ആയി അടുത്തിടെ മാറിയ സംസ്ഥാനം- തമിഴ്നാട്
അന്താരാഷ്ട്ര ഷൂട്ടിങ് ലോകകപ്പിൽ 10M എയർ പിസ്റ്റൾ വിഭാഗത്തിൽ ലോക റെക്കോഡോടെ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- Saurabh Chaudhary
Saudi Arabia- യുടെ അമേരിക്കയിലേക്കുള്ള പ്രഥമ വനിത അമ്പാസിഡർ ആയി നിയമിതയായ വനിത- Princess Reema bint Bandar
അടുത്തിടെ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് ലഭിച്ച സ്പാനിഷ് സർക്കാരിന്റെ ഉന്നത ബഹുമതി- Grand Cross of Order of Civil Merit
അന്താരാഷ്ട്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത സ്ഥലം- കല്യാട്, കണ്ണൂർ
91-ാമത് ഓസ്കാർ അവാർഡ്
- (Rising Player of the Year 2018 - Lalremsiami)
അമേരിക്കയിലേക്കുള്ള സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡർ- Reema bint Bandar Al Saud
സുഡാന്റെ പുതിയ പ്രധാനമന്ത്രി- Muhamed Tahir Ela
കേരളത്തിൽ തെയ്യം മ്യൂസിയം നിലവിൽ വരുന്ന ജില്ല- കണ്ണൂർ
4-ാമത് ഇന്ത്യ - അസിയാൻ എക്സ്പോ ആൻഡ് സമ്മിറ്റ് 2019-ന്റെ വേദി- ന്യൂഡൽഹി
അടുത്തിടെ International Conference and Exhibition on Energy and Environment - Challenges & Opportunities (ENCO - 2019)- ന്റെ വേദി- ന്യൂഡൽഹി
14-ാമത് അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസ് 2019-ന്റെ വേദി- ന്യൂഡൽഹി
91st Academy Awards 2019
- മികച്ച ചിത്രം- Green Book (Director : Peter Farrelly)
- മികച്ച സംവിധായകൻ- Alfonso Cuaron (Film : Roma)
- മികച്ച നടൻ- Rami Malek (Film : Bohemian Rhapsody)
- മികച്ച നടി- Olivia Colman (Film : The Favourite)
- മികച്ച സഹനടൻ- Mahershala Ali (Film : Green Book)
- മികച്ച സഹനടി- Regina King (Film : If Beale Street Could Talk)
- മികച്ച വിദേശഭാഷാ ചിത്രം - Roma (Mexico)
അടുത്തിടെ ബോട്ട് ആംബുലൻസ് സർവ്വീസ് ആരംഭിച്ച സംസ്ഥാനം- ഒഡീഷ
ഇസ്രയേലിന്റെ ആദ്യ ചാന്ദ്ര പര്യവേഷണ വാഹനമായ 'Beresheet'- നെ വിക്ഷേപിക്കാൻ സഹായിച്ച സ്വകാര്യ കമ്പനി- SpaceX, Florida
- [Rocket : Falcon 9)
ഇന്ത്യയിൽ രണ്ട് കോസ്റ്റ് ഗാർഡ് ആസ്ഥാനങ്ങൾ ഉള്ള ആദ്യ സംസ്ഥാനം ആയി അടുത്തിടെ മാറിയ സംസ്ഥാനം- തമിഴ്നാട്
അന്താരാഷ്ട്ര ഷൂട്ടിങ് ലോകകപ്പിൽ 10M എയർ പിസ്റ്റൾ വിഭാഗത്തിൽ ലോക റെക്കോഡോടെ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- Saurabh Chaudhary
Saudi Arabia- യുടെ അമേരിക്കയിലേക്കുള്ള പ്രഥമ വനിത അമ്പാസിഡർ ആയി നിയമിതയായ വനിത- Princess Reema bint Bandar
അടുത്തിടെ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് ലഭിച്ച സ്പാനിഷ് സർക്കാരിന്റെ ഉന്നത ബഹുമതി- Grand Cross of Order of Civil Merit
അന്താരാഷ്ട്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത സ്ഥലം- കല്യാട്, കണ്ണൂർ
91-ാമത് ഓസ്കാർ അവാർഡ്
- മികച്ച നടൻ : Rami Malek; Bohemian Rhapsody
- മികച്ച നടി : olivia Colman; The Favourite
- മികച്ച സംവിധായകൻ : Alfonso claron; Roma
- മികച്ച ചിത്രം : Green Book
- മികച്ച വിദേശ ഭാഷാ ചിത്രം : Roma
No comments:
Post a Comment