Tuesday, 5 February 2019

Current Affairs- 03/02/2019

CBI- യുടെ പുതിയ ഡയറക്ടർ- റിഷി കുമാർ ശുക്ള

വനിതകളുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 200 മത്സരങ്ങൾ കളിച്ച ആദ്യ താരം- മിതാലി രാജ് (ഇന്ത്യ)

2019- ലെ AFC Asian Cup Football ജേതാക്കൾ- ഖത്തർ

  • (ജപ്പാനെ പരാജയപ്പെടുത്തി)
കൊളംബിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Sanjiv Ranjan

പഞ്ചാബിന്റെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്- Indus Dolphin 

2019- ലെ ലോക തണ്ണീർത്തട ദിനത്തിന്റെ (ഫെബ്രുവരി 2) പ്രമേയം- Wetlands and Climate Change

ഗഗൻയാൻ പ്രോജക്ടിന്റെ ഭാഗമായി ISRO- യുടെ Human Space Flight Centre (HSFC) നിലവിൽ വന്നത്- ബംഗളൂരു

1979- ൽ നടന്ന ഇസ്ലാമിക് വിപ്ലവത്തിന്റെ 40-ാം വാർഷികത്തോട് അനുബന്ധിച്ച് ഇറാൻ അനാച്ഛാദനം ചെയ്ത മിസൈൽ- Hoveizeh

അടുത്തിടെ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച surface - surface ballistic missile- Nasr 

Kochi Area Boat Pulling Regatta 2019 ജേതാവ്- INS Dronacharya

അടുത്തിടെ ഗ്രാമീണ മേഖലയിലെ വികസനം ലക്ഷ്യമാക്കി “Smart Village Campaign” ആരംഭിച്ച സംസ്ഥാനം- പഞ്ചാബ് 

അടുത്തിടെ ശിശുമരണം കുറയ്ക്കുന്നത് ലക്ഷ്യമാക്കി സർക്കാർ ആശുപ്രതികളിൽ നിന്നും Baby care kits നൽകാൻ തീരുമാനിച്ച സംസ്ഥാനം- മഹാരാഷ്ട്ര


പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ജനുവരി 27- ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത ഐ.ആർ.ഇ.പി യുടെ മുഴുവൻ പേരെന്ത്- ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ പ്രാജക്ട്

1957- ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇ.എം.എസി നോട് മത്സരിച്ച, അടുത്തിടെ അന്തരിച്ച കോൺഗ്രസ് നേതാവ്- ടി.വി.കോരൻ

2019- ൽ യു.എ.ഇ.യിൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബോളിലെ ചാമ്പ്യന്മാർ- ഖത്തർ

  • (ഫൈനലിൽ ജപ്പാനെ പരാജയപ്പെടുത്തി)
സുഖാന്ത്യം എന്ന ഗ്രസ്വ ചിത്രത്തിന്റെ സംവിധായകൻ- അടൂർ ഗോപാലകൃഷ്ണൻ 

സി.ബി.ഐയുടെ പുതിയ ഡയറക്ടറായി നിയമിതനായത്- ഋഷികുമാർ ശുക്ല

2019- ലെ ലോക തണ്ണീർത്തട ദിനത്തിന്റെ (ഫെബ്രുവരി-2) പ്രമേയം- Wetlands and Climate Change

പഞ്ചാബിന്റെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ചത്- ഗംഗ ഡോൾഫിൻ

No comments:

Post a Comment