Tuesday, 5 February 2019

Current Affairs- 02/02/2019

World Steel Association- ന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് Crude Steel ഉത്പാദനത്തിൽ രണ്ടാമതെത്തിയ രാജ്യം- ഇന്ത്യ
  • (ഒന്നാമത് : ചൈന)
Election Commission of India- യുടെ നേതൃത്വത്തിൽ നടന്ന International Conference on 'Making Our Elections Inclusive and Accessible' ന് വേദിയായത്- ന്യൂഡൽഹി

ICC- യുമായി 5 വർഷത്തേക്ക് Global Strategic Partnership- ൽ ഏർപ്പെട്ട കമ്പനി- Coca - Cola 

നാവികസേനയുടെ പുതിയ Deputy Chief of the Naval Staff- Vice Admiral M.S. Pawar

NCC - യുടെ പുതിയ ഡയറക്ടർ ജനറൽ- Lt. Gen. Rajeev Chopra 

BARC India- യുടെ പുതിയ ചെയർമാൻ- Punit Goenka
(BARC - Broadcast Audience Research Council)
 

കേന്ദ്ര ബഡ്ജറ്റ് - 2019

2019-20 ലെ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചത്- പീയുഷ് ഗോയൽ (2019 ഫെബ്രുവരി 1)


പ്രധാന പ്രഖ്യാപനങ്ങൾ
 

5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ
നികുതിയിൽ നിന്നും ഒഴിവാക്കി. 
 

Pradhan Mantri KIsan SAmman Nidhi (PM - KISAN)- യിലൂടെ കർഷകർക്ക് പ്രതിവർഷം 6000 രൂപ ലഭ്യമാക്കും

പശുക്കളുടെ സംരക്ഷണത്തിനായി ‘Rashtriya Kamadhenu Aayog' ആരംഭിക്കും.

മത്സ്യവ്യവസായം വിപുലമാക്കുന്നതിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കും.

15000 രൂപ വരെ മാസവരുമാനമുള്ള അസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ലഭ്യമാക്കുന്നതിനായി Pradhan Mantri Shram - Yogi Maandhan പദ്ധതി ആരംഭിക്കും .

ഇന്ത്യയിലെ 22-ാമത് AIIMS ഹരിയാനയിൽ സ്ഥാപിക്കും. 

National Center on Artificial Intelligence സ്ഥാപിക്കും .
 

അടുത്തിടെ International Conference on Guru Padmasambhava നടന്നത്- New Delhi

അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം വാങ്ങാനായി അംഗീകാരം നൽകിയ Anti - Tank Missile- Milan - 2T

12-ാമത് Aero India 2019- ന് വേദിയാകാൻ പോകുന്നത്- Yelahanka, Bangalore

അടുത്തിടെ Yes Bank- ന്റെ ഇടക്കാല CE0 ആയി നിയമിതനായ വ്യക്തി- Ajai Kumar

അടുത്തിടെ NCC Director General ആയി നിയമിതനായ വ്യക്തി- Lt. Gen Rajeev Chopra 

ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കാംപെയ്ൻ മാർച്ച് 10- ന് നടക്കാൻ തീരുമാനമായ സംസ്ഥാനം- തമിഴ്നാട്

അടുത്തിടെ പന്നിയുടെ ഇറക്കുമതി നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം- Mizoram

അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം നീട്ടിയ സംഘടന- Students Islamic Movement of India (SIMI)

Asian Cup Football 2019 ആദ്യമായി വിജയിച്ച രാജ്യം- Qatar

  • [Qatar (3) - Japan (1)]
Round the world yatch race മത്സരത്തിൽ വിജയിയായ ഫ്രഞ്ച് നാവികൻ- Jean-Luc Van Den Heede (73 വയസ്സ്)

കേന്ദ്ര ബജറ്റ് 2019
 

High Lights
 

» 2019 ഫെബ്രുവരി 1- ൽ കേന്ദ്ര ഗവൺമെന്റിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്- പീയുഷ് ഗോയൽ

» കർഷകർക്ക് വർഷം 6000 രൂപ വീതം സഹായം നൽകുന്ന
പദ്ധതി- പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി

» അസംഘടിത തൊഴിലാളികൾക്ക് പെൻഷൻ നൽകുന്ന പദ്ധതി- പ്രധാൻമന്ത്രി ശ്രമയോഗി മൻധൻ പദ്ധതി

» പശു സംരക്ഷണത്തിനായി ആരംഭിക്കുന്ന പദ്ധതി- രാഷ്ട്രീയ കാമധേനു ആയോഗ്

» എത്ര രൂപവരെ വാർഷിക വരുമാനമുള്ളവരെയാണ് ആദായ നികുതി നൽകുന്നതിൽ നിന്നൊഴിവാക്കിയത്- 5 ലക്ഷം

» സിനിമയുടെ വ്യാജപതിപ്പ് തടയുന്നതിനായി സിനിമാറ്റോ ഗ്രാഫ് നിയമം ഭേദഗതി ചെയ്യുന്നത് ഏത് വ്യവസ്ഥ ഉൾപ്പെടുത്തിയാണ്- ആന്റി കാംകോർഡിങ്

» ഇന്ത്യയിലെ 22-ാമത് AIIMS ആരംഭിക്കുന്നത്- ഹരിയാന

» മത്സ്യമേഖലയുടെ വികസനത്തിനായി ഫിഷറീസ് വകുപ്പ് രൂപ വത്ക്കരിക്കും.

No comments:

Post a Comment