Thursday, 28 November 2019

Current Affairs- 01/12/2019

ലണ്ടനിലെ Royal Aeronautical Society (RAeS)- ന്റെ Honorary Fellowship of the Soceity for the Year 2019- ന് അർഹനായത്- Dr. G. Satheesh Reddy
  • (ചെയർമാൻ- DRDO)
United Nations World Tourism Organization (UNWTO)- യുടെ Director of Technical Cooperation and Silk Road Development at D1 Level- ആയി നിയമിതനായ ഇന്ത്യൻ- സുമൻ ബില്ല 

2019 നവംബർ 27- ന് ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ച ഉപഗ്രഹം- Cartosat-3 
  • (വിക്ഷേപണ വാഹനം- PSLVC-47) 
2023- ലെ പുരുഷ ലോകകപ്പ് ഹോക്കിയുടെ വേദി- ഒഡീഷ  

2022- ലെ വനിതാ ലോകകപ്പ് ഹോക്കിയുടെ വേദി- സ്പെയിൻ & നെതർലന്റ്സ് 

ഇന്ത്യയിൽ Vulture Conservation and breeding centre നിലവിൽ വന്ന സംസ്ഥാനം- ഉത്തർപ്രദേശ് 

2019 നവംബറിൽ, ഗുഡ്, പാൻമസാല തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വിപണം നിരോധിച്ച സംസ്ഥാനം- അസം 

ഇന്ത്യൻ നാവിക സേനയുടെ Multination military drill- Milan 2020 
  • (വേദി- വിശാഖപട്ടണം)
2019 നവംബറിൽ ഇന്ത്യയുമായി Security Cooperation Agreement- ൽ ഏർപ്പെട്ട രാജ്യം- ഉസ്ബക്കിസ്ഥാൻ  

Asia Pacific Screen Awards 2019
  • Best Feature Film- Parasite (Gisaengehung) 
  • Best Actor- Manoj Bajpayee 
  • Best Actress- Max Eigenmann 
  • Achievement in Directing- Adilkhan Yerzhanov
  • Young Cinema Award- Ridham Janve 
  • (The Gold-Laden Sheep & the Sacred Mountain)
2019 നവംബറിൽ അന്തരിച്ച ഇന്ത്യയുടെ മുൻ നാവിക മേധാവി- അഡ്മിറൽ സുഷീൽകുമാർ 

2019- ലെ ഇന്റർനാഷണൽ പ്രസ്സ് ഫ്രീഡം പുരസ്കാരം ലഭിച്ച ഇന്ത്യൻ പത്രപ്രവർത്തക- നേഹാ ദീക്ഷിത്  

അടുത്തിടെ നിലവിൽവന്ന ഗുരു ഗാസീദാസ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഛത്തീസ്ഗഢ്  

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രി- ഉദ്ധവ് താക്കറെ

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സ്ത്രീധന വിരുദ്ധ യജ്ഞത്തിന്റെ ഗുഡ് വിൽ അംബാസഡർ- ടൊവിനോ തോമസ്  

സ്പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന United Nations World Tourism Organisation(UNWTO)- ന്റെ ഡയറക്ടറായി നിയമിതനായ ഇന്ത്യാക്കാരൻ- സുമൻ ബില്ല

Earth imaging satellite ആയ cartosat- 3 ISRO വിക്ഷേപിച്ചതെന്ന്- 2019 നവംബർ 27

Hemant Karkare A Daughters Memoir എന്ന പുസ്തകം രചിച്ച വ്യക്തി- Jui Karkare Navare 
  •  2008 ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഹേമന്ത് കാർകറെ എന്ന പോലീസ് ഓഫീസറുടെ മകളാണ് jui Karkare Navare
United Nations World Tourism Organization (UNWTO)- ന്റെ technical cooperation and silk road development വിഭാഗത്തിലെ ഡയറക്ടർ ആയി നിയമിതനായ വ്യക്തി- Suman Billa 
  • കേരള വിനോദ സഞ്ചാര വകുപ്പിന്റെ മുൻ ഡയറക്ടറും സെക്രട്ടറിയുമായിരുന്നു ഇദ്ദേഹം 
നവംബറിൽ ഡൽഹിയിൽ വച്ച് നടക്കുന്ന DEFCOM INDIA സെമിനാറിന്റെ പ്രമേയം- Communication : A Decisive Catalyst for Jointness 

ഇംഗ്ലണ്ടിലെ Royal Aeronautical Society ഏർപ്പെടുത്തിയ Honorary Fellowship- ന് അർഹനായ ഇന്ത്യക്കാരൻ- G. Satheesh  
  • നിലവിൽ Defence Research and Development Organization (DRDO)- ന്റെ ചെയർമാൻ ആണിദ്ദേഹം
ഇന്ത്യൻ റെയിൽവേയുടെ Institute of Financial Management നിലവിൽ വരുന്ന ഇന്ത്യൻ നഗരം- Hyderabad  

ഛത്തീസ്ഗഢിലെ നാലാമത് കടുവ സങ്കേതമായി നിലവിൽ വരുന്ന വന്യജീവി സങ്കേതം- Guru Ghasidas National Park 

International Day for the Elimination of Violence against women 2019- ന്റെ (November- 25) പ്രമേയം- Orange the World : Generation Equality stands Against Rape 

National Tribal Craft Mela 2019- ന്റെ വേദി- Bhubaneswar

വൈദ്യ ചികിത്സ തേടുന്ന വിദേശികൾക്ക് വിസ ഒഴിവാക്കലുകൾ അടുത്തിടെ ഏർപ്പെടുത്തിയ രാജ്യം- ഇന്ത്യ

Fortune's Business person of the year 2019 ലിസ്റ്റിൽ ഒന്നാമതെത്തിയ വ്യക്തി- സത്യ നഥല്ല 
  • (മൈക്രോസോഫ്റ്റ് CEO)
ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ Cloud based game streaming service- ന് നൽകിയിരിക്കുന്ന പേര്- Google stadia

കോട്ടിഷ് ഓപ്പൺ 2019- ൽ Men's Single title കരസ്ഥമാക്കിയ വ്യക്തി- ലക്ഷ്യ സെൻ
  • (ഇന്ത്യൻ ബാഡ്മിന്റൺ താരം 2017- ലെ ജൂനിയർ റാങ്കിംഗിൽ ഒന്നാമതെത്തിയ താരം)
കോമൺവെൽത്ത് യുത്ത് പാർലമെന്റിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന അസംബ്ലി- ഡൽഹി

കോളേജ് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ആത്മഹത്യ പ്രവണത കുറയ്ക്കാനും വേണ്ടി കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി- ജീവനി

2019- ലെ Global Bio India Summit- ന്റെ വേദി- New Delhi

കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ 5% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം- മധ്യപ്രദേശ്

No comments:

Post a Comment