Wednesday, 27 November 2019

Current Affairs- 30/11/2019

27-ാമത് Ekalabya Award- ന് അർഹയായത്- Jhilli Dalabehera (ഭാരോദ്വഹനം) 

2019- ലെ Tata Steel Chess India Rapid and Blitz ജേതാവ്- മാഗ്നസ് കാൾസൺ 

2019 നവംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ Lokpal- ന്റെ Slogan/Motto- Do not be greedy for anyone's wealth 
  • (Ishabasoupanishad- ന്റെ ഒന്നാമത്തെ ശ്ലോകത്തിന്റെ ഇംഗ്ലീഷ് തർജ്ജമയാണ്)
2019 നവംബർ 26- ന് ഇന്ത്യൻ ഭരണഘടനയുടെ എത്രാമത് വാർഷികമാണ് ആചരിച്ചത്- 70-ാമത് 

11-ാമത് Agro Vision Summit 2019- ന്റെ വേദി- നാഗ്പൂർ  

ഛത്തീസ്ഗഢിലെ Guru Ghasidas National Park- നെ കടുവാ സങ്കേതമായി പ്രഖ്യാപിക്കാൻ ഛത്തീസ്ഗഢ് സർക്കാർ തീരുമാനിച്ചു. 

2019- ലെ Copa Libertadors ഫുട്ബോൾ ജേതാക്കൾ- Flamengo 
  • (റണ്ണറപ്പ്- River Plate)
2019- ലെ Water Technology and Environmental Control (WATEC) Conference- ന്റെ വേദി- ഇസ്രായേൽ 

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന Centre for Water Resources Development and Management (CWRDM)- ന്റെ 'Water 4 Change' പദ്ധതിയുമായി സഹകരിക്കുന്ന വിദേശ രാജ്യം- നെതർലാന്റ്സ് 

2019 നവംബറിൽ അന്തരിച്ച പ്രശസ്ത സംസ്കൃത പണ്ഡിതനായ മലയാളി- കെ. പി. അച്യുതപിഷാരടി 

2019 നവംബറിൽ അന്തരിച്ച പ്രശസ്ത കേരള വ്യവസായി- ജോർജ് പോൾ 
  • (വൈസ് ചെയർമാൻ- Synthite Group)
2019 നവംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ കാർട്ടൂണിസ്റ്റ്- സുധീർ ധർ

World Athletes of the Year 2019  
  • പുരുഷതാരം- Eliud Kipchoge (കെനിയ) 
  • വനിതാ താരം- Dalilah Muhammad (അമേരിക്ക)
2019 നവംബറിൽ CII Institute of Quality- യുടെ Quality Ratna Award അർഹനായത്- Suresh Krishna 
  •  (ചെയർമാൻ- Sundaram Fasteners Ltd.)
Committee to Protect Journalists (CPJ)- യുടെ International Press Freedom Award- 2019 നേടിയ ഇന്ത്യൻ വനിത- Neha Dixit

കെ കെ ബിർള ഫൗണ്ടേഷന്റെ 28th  ബിഹാരി പുരസ്കാരം 2019 അർഹനായത്- Manisha Kulshreshtha 
  • (നോവൽ- Swapnapash) 
Hemant Karkare: A Daughters Memoir എന്ന പുസ്തകത്തിന്റെ രചയിതാവ്- Jui Navare 

2019- ലെ International Day for the Elimination of Violence Against Women (നവംബർ- 25)- ന്റെ പ്രമേയം- Orange the World : Generation Equality Stands Against Rape 

Finding the Gaps: Transferable Skills to Be the Best You Can Be എന്ന പുസ്തകത്തിന്റെ രചയിതാവ്- Simon Taufel 

2019 നവംബറിൽ നാസയിലെ ഗവേഷകർ കണ്ടെത്തിയ എക്സോ പ്ലാനറ്റ്- TOI - 677b (Warm Jupiter)

2019- ലെ Davis Cup ടെന്നീസ് ജേതാക്കൾ- സ്പെയിൻ 

കേരള സർക്കാർ സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്- നവംബർ 26  

Indian Railway Institute of Financial Management (IRIFM) നിലവിൽ വന്നത്- ഹൈദരാബാദ്

മഹാരാഷ്ട്ര നിയമസഭയുടെ പ്രോടേം സ്പീക്കറായി നിയമിതനായ വ്യക്തി- Kailas Kolambkar 

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അടുത്തിടെ നിയമിതനായ വ്യക്തി- ഉദ്ദവ് താക്കറൈ 

ഇന്ത്യയിൽ എല്ലാ വർഷവും ദേശീയ ക്ഷീര ദിനമായി ആചരിക്കുന്ന ദിവസം- നവംബർ 26
  • നവംബർ 26- ഭരണഘടന ദിനം
ഇന്ത്യയും ഏത് രാജ്യവും തമ്മിൽ അടുത്തിടെ നടക്കാൻ പോകുന്ന സംയുക്ത സൈനികാഭ്യാസമാണ് 'Hand in Hand'- ചൈന

എല്ലാ വർഷവും സാങ്ഗായ് ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം- മണിപ്പുർ 

2019- ൽ Aga Khan Architecture Award നേടിയ Floating School Project- The Arcadia Education Project 
  • ബംഗ്ലാദേശിലെ ഒരു Floating School Project ആണിത് 
ഡേവിസ് കപ്പ് ടെന്നീസ് കിരീടം 2019 കരസ്ഥമാക്കിയ രാജ്യം- സ്പെയിൻ
  •  ഫൈനലിൽ കാനഡയെ (2-0)- ന് കീഴടക്കി 
  • ഡേവിസ് കപ്പിൽ സ്പെയിനിന്റെ ആറാം വിജയമാണിത് 
മികച്ച പ്രകടനത്തിന് റാഫേൽ നഡാലിന് Most Valuable Player Award ലഭിച്ചു 

ഫൈലേറിയ രോഗത്തിനെതിരെ അടുത്തിടെ immunisation Campaign നടത്താൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്

ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ എത്രാമത് വാർഷികമാണ് 2019 നവംബർ- 26 ന് ആഘോഷിച്ചത്- 70 മത്

2019 ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെന്റ് ജേതാക്കൾ- സ്പെയിൻ

ഇന്ത്യ നാൽപത്തിയൊന്ന് രാജ്യങ്ങളുമായി ചേർന്ന് നടത്തുന്ന നാവിക അഭ്യാസ പ്രകടനം- മിലാൻ 2020 
  • ( വേദി- വിശാഖപട്ടണം)
ഇന്ത്യൻ റയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് സ്ഥാപിതമാകുന്നത്- ഹൈദരാബാദ്

2019 സ്കോട്ടിഷ് ഓപ്പൺ ബാഡ്മിന്റൺ കിരീട ജേതാവ്- ലക്ഷ്യ സെൻ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജി- മായങ്ക് പ്രതാപ് സിംഗ്  

കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി നിലവിൽ വരുന്നത്- വട്ടിയൂർക്കാവ് (തിരുവനന്തപുരം)

60മത് സംസ്ഥാന സ്കൂൾ കലോത്സവ വേദി- കാസർക്കോട്

പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കൾ- നടുഭാഗം ചുണ്ടൻ

കോളേജ് വിദ്യാർത്ഥികളുടെ ആത്മഹത്യ പ്രവണത കുറക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമായുള്ള കേരള സർക്കാർ പദ്ധതി- ജീവനി

ഇന്ത്യയിലാദ്യമായി നടന്ന പിങ്ക് ടെസ്റ്റ് ക്രിക്കറ്റ് ജേതാക്കൾ- ഇന്ത്യ

2019 ഗ്ലോബൽ ബയോ - ഇന്ത്യ ഉച്ചകോടിയുടെ വേദി- നൂഡൽഹി

അരുണാചൽ പ്രദേശിൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ ഹിന്ദി ദിനപത്രം- അരുണ ഭൂമി

2019- ൽ Mr. യൂനിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ- ചിത്തരേഷ് നടേശൻ

63- മത് സംസ്ഥാന സ്കൂൾ  കായികോത്സവ ജേതാക്കൾ- പാലക്കാട്

കേന്ദ്ര ജൽ ശക്തി മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ അവാർഡ്  നേടിയ സംസ്ഥാനം- തമിഴ്നാട്

No comments:

Post a Comment