Friday, 15 November 2019

Current Affairs- 17/11/2019

4-ാമത് BRICS - Young Scientist Forum- 2019 ൽ BRICS- Young Innovator Prize നേടിയ ഇന്ത്യക്കാരൻ- രവി പ്രകാശ് 
  • (വേദി- ബ്രസീൽ)

ന്യൂയോർക്കിലെ Metropolitan Museum of Arts- ൽ Honorary Trustee ആയി നിയമിതയായ ആദ്യ ഇന്ത്യൻ- നിത അംബാനി

Union Minister of Heavy Industries and Public Enterprises cool നിയമിതനായത്- പ്രകാശ് ജാവദേക്കർ (അധികചുമതല)
  • (അരവിന്ദ് സാവന്ദിന്റെ രാജിയെ തുടർന്ന്)

കേരളത്തിലെ പുതിയ GST Commissioner- ആനന്ദ് സിംഗ്  

ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശിന്റെ പുതിയ High Commissioner- മുഹമ്മദ് ഇമ്രാൻ 

2019 നവംബറിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം- മഹാരാഷ്ട്ര

ദക്ഷിണേഷ്യയിലാദ്യമായി വാതുവയ്പ്പിനെ (Match Fixing) ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച രാജ്യം- ശ്രീലങ്ക 

ഇന്ത്യയിലെ ആദ്യ elephant memorial നിലവിൽ വന്നത്- മധുര 
  • (Wildlife SOS elephant memorial) 

2019- ലെ ശിശുദിനത്തോടനുബന്ധിച്ച് Sishu Suraksha App ആരംഭിച്ച സംസ്ഥാനം- അസം 

ഓൺലൈൻ ഷോപ്പിംഗിൽ കൃത്രിമ ഉത്പന്നങ്ങൾ ഇല്ലാതാക്കുന്നതിനായി ആമസോൺ ആരംഭിച്ച സംരംഭം- Project Zero  

6-ാമത് World Congress on Rural and Agricultural Finance 2019- ന്റെ വേദി- ന്യൂഡൽഹി

2019 Golden Foot Award നേടിയ ഫുട്ബോൾ താരം- ലൂക്കാ മോഡ്രിച്ച്

ഡിസംബറിൽ നടക്കുന്ന കബഡി ലോകകപ്പ് 2019- ന്റെ വേദി- പഞ്ചാബ് 

ദേശീയ ശിശുദിനത്തിൽ ഏത് സംസ്ഥാന സർക്കാരാണ്  കുട്ടികൾക്കായി ശിശുസുരക്ഷാ ആപ്ലിക്കേഷൻ പുറത്തിറക്കിയത്- ആസാം

2020 റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യ അതിഥി- Jair Bolsonaro (ബ്രസീൽ പ്രസിഡന്റ്) 

2020 ജനുവരിയോട് കൂടി 50 Microns- നു താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പൂർണ്ണമായും നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം- ഗോവ

ഗ്രാമ പ്രദേശങ്ങളിൽ ഡിജിറ്റലൈസേഷൻ പ്രചരിപ്പിക്കുന്നത് ലക്ഷ്യമാക്കി Mobile ATM ആരംഭിച്ച ബാങ്ക്- കർണാടക ഗ്രാമീൺ ബാങ്ക്

വിദ്യാലയ ങ്ങളുടെ സമീപം താമസിക്കുന്ന പ്രതിഭകളെ വിദ്യാർത്ഥികളും അധ്യാപകരും സന്ദർശിച്ച് ആദരമർപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി- വിദ്യാലയം പ്രതിഭകളിലേക്ക് 

അമേരിക്കൻ അസോസിയേഷൻ ഫോർ ക്യാൻസർ റിസർച്ചിന്റെ യുവ അന്വേഷകനുള്ള പുരസ്കാരം ലഭിച്ച മലയാളി- ഡോ. എസ്. ഹരീഷ് 

കേരള സർക്കാരിന്റെ സംസ്ഥാന കഥ കളി പുരസ്കാരം 2018 ലഭിച്ചത്- 
  • കലാമണ്ഡലം കുട്ടൻ
  • മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി 

കേരള സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം 2018 ലഭിച്ചത്- പല്ലാവൂർ രാഘവ പിഷാരടി 

കേരള സർക്കാരിന്റെ കേരളീയ നൃത്ത നാട്യ പുരസ്കാരം 2018 ലഭിച്ചത്- കലാ വിജയൻ

ഇന്ത്യയുടെ ആദ്യ സിഗ്നൽ മത്സ്യം- Pteropsaron indicum 
  • The new signal fish was found in Lakshadweep sea off Kerala Coast
2020- ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ മുഖ്യ അതിഥി- Jair Bolsonaro cell (Brazil President) 


14-ാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 2019- ന് വേദിയായ രാജ്യം- ഖത്തർ 

2019 ലോക പ്രമേഹ ദിനത്തിന്റെ പ്രമേയം- Family and Diabetes  

ലോക പ്രമേഹ ദിനം- നവംബർ 14

ദേശീയ ശിശുദിനം- നവംബർ 14

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം എന്ന ഗിന്നസ് റെക്കോഡ് നേടിയ ഇന്ത്യൻ നഗരം- കാൻപൂർ (ഉത്തർപ്രദേശ്) 

ബ്രിട്ടീഷ് ട്രാവൽ ഏജൻസിയായ തോമസ് കുക്കിനെ ഏറ്റെടുത്ത ചൈനീസ് കമ്പനി- ഫോസൺ 

പത്താം തരം ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തീകരിക്കാത്ത കേരളത്തിലെ മുഴുവൻ കുടുംബശ്രീ പ്രവർത്തകരേയും പത്താംതരം  ഹയർസെക്കൻഡറി തുല്യതാ വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിന് സാക്ഷരതാമിഷൻ ആരംഭിച്ച പദ്ധതി- സമ 

കച്ചേരിക്കടവ് ലാൻഡ് സ്കേപ്പിംഗ് ബോട്ട് കനാൽ ടൂറിസം പദ്ധതി ആരംഭിക്കുന്ന ജില്ല- കോട്ടയം 

സ്വപനങ്ങൾക്ക് ചിറകുകളുണ്ട് എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ.വി.റാബിയ 

ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇപിഡി എം സെൻസറി പാർക്ക്- തൃശൂർ (കല്ലേറ്റുംകര)

അടുത്തിടെ മരംവെട്ടുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആമസോൺ വനത്തിലെ അനധികൃത മരംവെട്ടലിനു നേരെ പോരാടുന്ന ഗോത്രസംഘടനയായ ഗാർഡിയൻസ് ഓഫ് ദ ഫോറസ്റ്റിന്റെ നേതാവ്- പൗലോ പൗളിനോ ഗൂവാജരാര 

സംസ്ഥാനത്തെ ആദ്യ സമ്പൂർണ പച്ചത്തുരുത്ത് ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചത്- കൊടുമൺ  

പുനരുദ്ധാരണ പ്രവർത്തനമാരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ദേവാലയം- ചേരമാൻ ജുമാമസ്ജിദ് (തൃശൂർ) 

ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസാണ് നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ- 41

ഗോവയുടെ ഗവർണറായി നിയമിതനായത്- സത്യപാൽ മാലിക് 

സമാധാന പ്രചാരണത്തിന് ഗുരു നാനാക്ക് ദേവ്ജി അവാർഡ് ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ്

ബ്രിക്സ് രാജ്യങ്ങളുടെ 11-ാമത് ഉച്ചകോടി 2019- ന്റെ വേദി- ബ്രസീലിയ (ബ്രസീൽ) 

നാഷണൽ ട്രൈബൽ ഫെസ്റ്റിവൽ 2019- ന് വേദിയാകുന്നത്- ന്യൂഡൽഹി 

ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് 2019- ൽ വേദിയായത്- കൊൽക്കത്തെ 

World Gold Council- ന്റെ റിപ്പോർട്ട് പ്രകാരം ലോകത്തിൽ Gold Reserve ഉള്ളതിൽ എത്രാം സ്ഥാനത്താണ് ഇന്ത്യ- 10

അന്തരീക്ഷ മലിനീകരണം തടയുന്നതിനായി വാഹനങ്ങളിൽ odd - even സമ്പ്രദായം ഏർപ്പെടുത്തിയ നഗരം- ന്യൂഡൽഹി 

ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- Masatsugu Asakawa

ബംഗാൾ ഉൾക്കടലിൽ 2019 നവംബറിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്- ബുൾബുൾ 
  • (പേര് നിർദ്ദേശിച്ചത് പാകിസ്ഥാൻ)

സ്കൂൾ വിദ്യാർത്ഥികൾ നിർബന്ധമായും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളെപ്പറ്റി പഠിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയ ആദ്യ രാജ്യം- ഇറ്റലി 

Spring Hill എന്നത് ഏത് കമ്പനി പുറത്തിറക്കിയ കൃത്രിമ ബുദ്ധി പ്രോസസറാണ്- ഇന്റൽ 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെ ഡയറക്ടറായി നിയമിതയായ മലയാളി- അന്നപൂർണി സുബ്രഹ്മണ്യം 

ഐ.എം.എഫിന്റെ കണക്കുപ്രകാരം 2020- ഓടു കൂടി 86% വരെ സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാജ്യം- ഗയാന 

2020- ലെ അണ്ടർ 19 ലോക  കപ്പ് ക്രിക്കറ്റിന്റെ വേദി- സൗത്താഫ്രിക്ക

No comments:

Post a Comment