Thursday, 7 November 2019

Current Affairs- 09/11/2019

2019 നവംബറിൽ ടാറ്റ ലിറ്ററേച്ചർ ലൈവ് ദേശീയ കവിതാ പുരസ്കാരത്തിന് അർഹനായത്- കെ. സച്ചിദാനന്ദൻ 

ഇന്ത്യയിലെ ആദ്യ Global, Mega Science Exhibition- Vigyan Samagam 

2019 ഒക്ടോബറിൽ Honorary Oscar- ന് അർഹയായത്- Geena Davis 
  • (Jean Hersholt Humanitarian Award)
WhatsApp- നെ ബാധിച്ച ച്ച പുതിയ Spyware- Pegasus 

ഇന്റൽ കമ്പനിയുടെ ആദ്യ Artificial Intelligence (AI) പ്രോസസർ- Spring Hill 

2019 നവംബറിൽ പുരുഷ വനിതാ ഫുട്ബോൾ താരങ്ങൾക്ക് ഒരേ പ്രതിഫലം നൽകാൻ തീരുമാനിച്ച രാജ്യം- ഓസ്ട്രേലിയ 

2019- ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- ഹരിയാന 
  • (രണ്ടാമത്- കേരളം, തമിഴ്നാട്) 
  • (വേദി- ഗുണ്ടൂർ)
ഏഷ്യയിലെ ഏറ്റവും വലിയ താളിയോല മ്യൂസിയം നിലവിൽ വരുന്നത്- ഫോർട്ട് സെൻടൽ ആർക്കൈവ്സ് (തിരുവനന്തപുരം) 

2019- ലെ Women, Peace and Security Index- ൽ ഇന്ത്യയുടെ സ്ഥാനം- 133 
  • (ഒന്നാമത്- Norway) 
6-ാമത് Parliamentary Speakers Summit of G 20 Countries- ൽ ഇന്ത്യ യെ പ്രതിനിധീകരിച്ചത്- ഓം ബിർള 
  • (വേദി- ടോക്കിയോ) 
ഇന്ത്യയിലാദ്യമായി തദ്ദേശീയമായി നിർമ്മിച്ച Standing Wheel Chair- Arise 
  • (വികസിപ്പിച്ചത്- IIT മദ്രാസ്)
Land Ports Authority of India (LPAI) ചെയർമാൻ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Aditya Mishra

കേരള സർക്കാർ നൽകുന്ന ഭരണഭാഷാ പുരസ്കാരം 2019- ൽ നേടിയ ജില്ല- കണ്ണൂർ 

അടുത്തിടെ പുറത്തുവന്ന ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 106 

ഡോ. പൽപ്പു പുരസ്കാരത്തിന് 2019- ൽ അർഹനായ വ്യക്തി- പി.വി. ചന്ദ്രൻ 

അടുത്തിടെ Sri Guru Nanak Dev Ji Award ഏർപ്പെടുത്താൻ തീരുമാനമെടുത്ത സംസ്ഥാനം- പഞ്ചാബ് 

United Arab Emirates ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡർ ആയി നിയമിതനായ വ്യക്തി- പവൻ കപൂർ 

മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം- ബീഹാർ 

അടുത്തിടെ കാഴ്ച പരിമിത സൗഹ്യദ റെയിൽവേ സ്റ്റേഷൻ ആയി മാറിയത്- കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ 
  • ഇന്ത്യയിലെ നാലാമത്തെ കാഴ്ച പരിമിത സൗഹൃദ റെയിൽവേ സ്റ്റേഷൻ ആണ് കോയമ്പത്തുർ. മൈസൂർ, ബംഗളുരു, ബോറിവാലി എന്നിവയാണ് മറ്റ് റെയിൽവേ സ്റ്റേഷനുകൾ
ടാറ്റ ലിറ്ററേച്ചർ ലൈവ് ദേശീയ കവിത പുരസ്കാരം 2019 ലഭിച്ച വ്യക്തി- കെ. സച്ചിദാനന്ദൻ 

ഏത് നവോത്ഥാന നായകനാണ് മരണാനന്തര ബഹുമതിയായി ഹിന്ദു പാർലമെന്റിന്റെ വിശ്വരത്ന പുരസ്കാരം 2019 നൽകിയത്- അയ്യാവൈകുണ്ഠ സ്വാമികൾ 

പത്രപ്രവർത്തന മികവിനുള്ള പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ രാജാറാം മോഹൻ റോയ് പുരസ്കാരം ലഭിച്ചത്- ഗുലാബ് കോഥാരി (രാജസ്ഥാൻ) 

ഗാന്ധിജിയുടെ 150 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് വിമുക്തി മിഷൻ ആരംഭിച്ച പദ്ധതി- നാളത്തെ കേരളം, ലഹരി മുക്ത കേരളം 

ഇന്ത്യയിലെ ആദ്യ ഇന്റഗ്രേറ്റഡ് ഇൻലാൻഡ് വാട്ടർ ട്രാൻസ്പോർട്ട് ആരംഭിച്ചത് ഏത് നദിയിലാണ്- ബ്രഹ്മപുത്ര 
  • A landmark container cargo consignment, Haldia Dock Complex (National Waterway-1) to Pandu, Guwahati (National Waterway-2)
ഇന്ത്യൻ റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് ഡേറ്റ് പ്രകാരം തയ്യാറാക്കിയ വേസ്റ്റ് ലാൻഡ് അറ്റ്ലസ്- 2019 പ്രകാശനം ചെയ്തത്- നരേന്ദ്രസിംഗ് തോമർ 

നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിന്റെ കണക്കു പ്രകാരം ഇന്ത്യ യിലെ വേസ്റ്റ് ലാൻഡ് ശതമാനം- 16. 96%

2019 വ്യാസ് സമ്മാൻ ലഭിച്ച ഹിന്ദി സാഹിത്യകാരി- Nasira Sharma 
  • (നോവൽ- Kagaz Ki Naav)
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അഭ്യാസ പ്രകടനമായ Re SAREX- 2019- ന്റെ വേദി- ഗോവ 

ജനങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കാൻ പോകുന്ന പദ്ധതി- കെ-ഫോൺ 

ഏത് സംസ്ഥാനമാണ് അടുത്ത അദ്ധ്യയന വർഷം മുതൽ
സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം പാഠ്യ പദ്ധതി ഉൾപ്പെടുത്താൻ പോകുന്നത്- ആന്ധ്രാപ്രദേശ് 

ഇന്ത്യയിലെ പ്രഥമ Global Mega - Science Exhibition ആയ 'Vigyan Samagam'- ന്റെ വേദി- കൊൽക്കത്തെ 

അടുത്തിടെ ഏത് ആഫ്രിക്കൻ രാജ്യമാണ് അവരുടെ പ്രഥമ ഉപഗ്രഹമായ SRSS- I ചൈനയിൽ നിന്ന് വിക്ഷേപിച്ചത്-  സുഡാൻ

No comments:

Post a Comment