Saturday, 3 April 2021

Current Affairs- 14-04-2021

1. അടുത്തിടെ വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്റ്റ് പദ്ധതിയുടെ ഭാഗമായി "ബനാന ഫെസ്റ്റിവൽ” സംഘടിപ്പിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


2. 1950-53- ലെ കൊറിയൻ യുദ്ധത്തിൽ ഇന്ത്യയുടെ സഹകരണം അനുസ്മരിച്ച് നിർമ്മിച്ച പാർക്ക്- ഇൻഡോ- കൊറിയൻ ഫ്രണ്ട്ഷിപ്പ് പാർക്ക് (ന്യൂഡൽഹി) 

  • ഉദ്ഘാടനം ചെയ്ത്- Suh Wook (കൊറിയൻ പ്രതിരോധമന്ത്രി), രാജ്നാഥ് സിംഗ് (ഇന്ത്യൻ പ്രതിരോധ മന്ത്രി)

3. NATHEALTH- 7th Annual Summit ന്റെ- പ്രമേയം- Indian Health System Expansion in post Covid Era


4. അടുത്തിടെ IUCN (International Union for Conservation of Nature), WCPA (World Commission on Protected Areas) എന്നീ സംഘടനകൾ ചേർന്നു നൽകുന്ന International Ranger Award നേടിയ ഇന്ത്യാക്കാരൻ- Mahindra Giri (Rajaji Tiger Reserve) 


5. 11th Confederation of Indian Industry National HR Excellence Award 2020-21- ലെ റോൾ മോഡൽ അവാർഡ് നേടിയത്- National Thermal Power Corporation Limited


6. Standing Conferrence of Public Enterprises (SCOPE) ന്റെ ചെയർമാനായി നിയമിതയായത്- Soma Mondal 


7. അടുത്തിടെ National Book Critics Circle (NBCC) അവാർഡ്സിൽ ഫിക്ഷൻ കാറ്റഗറിയിൽ വിജയിച്ച കൃതി- Hamnet

  • രചയിതാവ്- Maggie O’ Farrell 

8. Kargil Renewable Energy Development Agency (KREDA)- യുടെ ആദ്യ സോളാർ ലിഫ്റ്റ് ഇറിഗേഷൻ സ്കീം ഉദ്ഘാടനം ചെയ്തത്- Latoo Village


9. രണ്ട് Green Energy Efficient പട്ടണങ്ങൾ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- ബീഹാർ 

  • പട്ടണങ്ങൾ- രാജ്ഗിർ, ബോധ്ഗയ 


10. അടുത്തിടെ Maharaja Chhatrasal Convention Centre സ്ഥാപിതമായത്- ഖജുരാഹോ, മധ്യപ്രദേശ് 


11. സമാന്തര റൺവേയുളള തെക്കേ ഇന്ത്യയിലെ ആദ്യ എയർപോർട്ട്- കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് 


12. അടുത്തിടെ കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമ്മിച്ച് ആൻഡമാൻ നിക്കോബാറിന് നൽകിയ പാസഞ്ചർ കം കാർഗോ വെസ്സൽ- M V Sindhu 


13. 2021- ലെ ഗ്രാൻഡ് പ്രിക്സ് ഫോർമുല വൺ ചാംപ്യൻഷിപ്പ് നേടിയത്- ലുയിസ് ഹാമിൾട്ടൺ 


14. അടുത്തിടെ ഷഹീദ് അഷ്ഫക് ഉല്ലാഖാൻ മൃഗശാല സ്ഥാപിതമായത്- ഉത്തർപ്രദേശ്


15. "Will and wilful: Tale of 15 Iconic Indian Species" എന്ന കൃതി എഴുതിയത്- നേഹ സിൻഹ


16. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി നിയമിതനായത്- Atish Chandra  


17. അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ ലോകത്തെ ഏറ്റവും വലിയ മാർക്കർ പേന നിർമ്മിച്ചത്- ഹിൽവ്യൂ ഇന്റർനാഷണൽ സ്കൂൾ, കൂടത്തായ്, കോഴിക്കോട്

 

18. 2021 മാർച്ച് 18-ന് അന്തരിച്ച ജോൺ പോംപെ മഗുഫുലി ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു- ടാൻസാനിയ  

  • വൈസ്പ്രസിഡന്റായിരുന്ന സമിയ സുലുഹു ഹസൻ ആണ് പുതിയ പ്രസിഡന്റ്. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റുകൂടിയാണ് ഹസൻ. 


19. അടുത്തിടെ അന്തരിച്ച ആർച്ചി ഹട്ടൻ ഏത് വാദ്യോപകരണത്തിന്റെ കലാകാരനായിരുന്നു- ഗിറ്റാർ  


20. ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ (IOC) പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- തോമസ് ബാച്ച്

  • ജർമൻകാരനായ ബാച്ചിന് 2025 വരെ കാലാവധിയുണ്ട്.


21. ഐക്യരാഷ്ട്രസഭയുടെ ലോക സന്തോഷ റിപ്പോർട്ടിൽ (World Happiness Report 2021) ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന് പദവി നിലനിർത്തിയത്- ഫിൻലൻഡ്

  • തുടർച്ചയായി നാലാംവർഷമാണ് ഫിൻലൻഡ് ആ പദവി നില നിർത്തുന്നത് 
  • ഡെൻമാർക്കാണ് രണ്ടാംസ്ഥാനത്ത്
  • 149 രാജ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 139.
  • ചൈന- 84, നേപ്പാൾ- 87, ബംഗ്ലാദേശ്- 101, പാകിസ്താൻ- 105, മ്യാൻമാർ- 126 , ശ്രീലങ്ക- 129 എന്നിങ്ങനെയാണ് ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ സ്ഥാനം.
  • സാമൂഹികപിന്തുണ, വ്യക്തി സ്വാതന്ത്ര്യം, അഴിമതി രാഹിത്യം എന്നിവ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ സന്തോഷം നിർണയിക്കുന്നത് 


22. Chief Statistician of India ആയി നിയമിതനായത്- ജി.പി. സാമന്ത 


23. ലോക ജലദിനം (World Water Day) എന്നായിരുന്നു- മാർച്ച് 22 

  • 2021- ലെ ലോക ജലദിന സന്ദേശം- 'Valuing Water'


24. മാർച്ച് 19- ന് ഇന്ത്യയിലെത്തിയ യു.എസ്. പ്രതിരോധ സെക്രട്ടറി- ലോയ്ഡ് ജയിംസ് ഓസ്റ്റിൻ 


25. ഇന്ത്യയിൽ ഏത് ആശുപത്രിയിലാണ് ആദ്യമായി വെർച്വൽ പോസ്റ്റ്മോർട്ടം ആരംഭിച്ചത്- ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS), ന്യൂഡൽഹി 

  • മൃതശരീരങ്ങളിൽ മുറിവേല്പിക്കാതെ മരണകാരണം ഉൾപ്പെടെയുള്ളവ കണ്ടത്താനുള്ള സംവിധാനമാണിത്.


26. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന പാക് കടലിടുക്ക് മാർച്ച് 19- ന് കുറഞ്ഞ സമയം കൊണ്ട് നീന്തിക്കടന്ന രണ്ടാമത്തെ ഇന്ത്യക്കാരി- ഗോലി ശ്യാമള 

  • 30 കിലോമീറ്റർ നീളമുള്ള കടലിടുക്ക് 12 മണിക്കൂറും 43 മിനിറ്റും കൊണ്ടാണ് 47 കാരിയായ ഗോലി ശ്യാമള (തെലങ്കാന) നീന്തിക്കടന്നത് 
  • 2004- ൽ കൊൽക്കത്താ സ്വദേശിയായ ബുലാ ചൗധരിയാണ് പാക് കടലിടുക്ക് ആദ്യമായി നീന്തിക്കടന്ന വനിത 
  • ജിബ്രാൾട്ടർ, കാതലീന, കുക്ക് സ്ട്രീറ്റ്, പാക് സ്ട്രെയിറ്റ്, കറ്റലീന ചാനൽ തുടങ്ങിയവ നീന്തിക്കടന്ന ആദ്യ വനിതകൂടിയാണ് ബുലാചൗധരി


27. പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ച ഒരു മലയാളിയുടെ ജന്മശതാബ്ദിദിനമായിരുന്നു 2021 മാർച്ച് 20- ന്. അദ്ദേഹത്തിന്റെ പേര്- ഡോ. പി.സി. അലക്സാണ്ടർ 

  • 1921 മാർച്ച് 20- ന് മാവേലിക്കരയിൽ ജനിച്ച അലക്സാണ്ടർ 2011 ഓഗസ്റ്റ് 10- ന് അന്തരിച്ചു.
  • ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഗവർണർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു 
  • Through the Corridors of Power (ആത്മകഥ), My Years with Indira Gandhi, India In The New Millennium തുടങ്ങിയവ കൃതികളാണ്.


28. അന്താരാഷ്ട്ര ട്വൻറി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻ എന്ന എം. എസ്. ധോണിയുടെ റെക്കോഡിനൊപ്പമെത്തിയത്- അസ്ഗർ അഫ്ഗാൻ (അഫ്ഗാനിസ്താൻ) 

  • 72 മത്സരങ്ങളിലൂടെ ധോണി നേടിയ 41 വിജയങ്ങൾക്കൊപ്പം 51 മത്സരങ്ങളിലൂടെയാണ് അസ്ഗർ ആ റെക്കോഡിനൊപ്പമെത്തിയത് 
  • അഫ്ഗാനിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്ത ക്യാപ്റ്റനാണ് 33- കാരനായ അസ്ഗർ അഫ്ഗാൻ

29. 2021 മാർച്ചിൽ UAE ൽ നടന്ന ലോക പാരാഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 50 meter Rifle Prone വിഭാഗത്തിൽ വെങ്കലമെഡൽ നേടി 2021 ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടിയ മലയാളി താരം- സിദ്ധാർഥ ബാബു


30. 2021 മാർച്ചിൽ കേരള സംസ്ഥാന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി ചുമതലയേറ്റത്- ജസ്റ്റിസ് പി. എസ് ഗോപിനാഥൻ


Vijay Hazare Trophy Cricket Tournament 2021 

  • ജേതാക്കൾ- മുംബൈ 
  • റണ്ണേഴ്സപ്പ്- ഉത്തർപ്രദേശ്  

63-ാം Grammy Awards 2021 

  • Record of the year- "Everything I Wanted"- Billie Eilish 
  • Album of the year- Folklore- Taylor Swift 
  • Song of the year- 'I can't Breathe'- Demst Emlle II, H.E.R & Tiara Thomas 
  • Best New Artist- Megan Thee Stallion

No comments:

Post a Comment