1. 2021 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ കാലാവസ്ഥ ഏജൻസി പ്രതിനിധി- John Kerry
2. 2021- ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതാ തുഴച്ചിൽ താരം- Nethra Kumaran
3. ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സൗരോർജ്ജനിലയം നിലവിൽ വരുന്നത്- തെലങ്കാന
4. 2021 ഏപ്രിലിൽ പുതിയ വിദ്യാഭ്യാസ നയങ്ങൾ നടപ്പിലാക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പുതിയ പരിപാടി- SARTHAQ
5. 2021 ഏപ്രിലിൽ സമുദ്ര മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 'Combating Plastic Entering the Marine Environment' കരാറിൽ ഇന്ത്യയുമായി ഒപ്പുവച്ച രാജ്യം- ജർമനി
6. 2021 ഏപ്രിലിൽ ഐ.സി.സിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് 8 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം- Dilhara Lokuhettige
7. 2021 ഏപ്രിലിൽ ഭൂമിയിൽ നിന്ന് നിയന്ത്രിച്ച് ചൊവ്വ ഗ്രഹത്തിൽ പറന്നുയർന്ന നാസയുടെ ചെറു ഹെലികോപ്റ്റർ- Ingenuity
8. അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികളുടെ പ്രവർത്തനം വിലയിരുത്താൻ റിസർവ്വ് ബാങ്ക് ചുമതലപ്പെടുത്തിയ കമ്മിറ്റി- സുദർശൻ സെൻ കമ്മിറ്റി
9. അടുത്തിടെ അന്തരിച്ച വെങ്കടസുബ്ബയ്യ ഏത് മേഖലയിലാണ് പ്രശസ്തൻ- നിഘണ്ടു രചന
10. അടുത്തിടെ അന്തരിച്ച പോപ്പി അംബ്രല്ല മാർട്ടിന്റെ സ്ഥാപകൻ- T.V. സ്കറിയ
11. സാന്തത്തിക സ്ഥാപനങ്ങളുടെ ഇടപാടുകൾ കാലാവസ്ഥ വ്യതിയാനത്തെ എങ്ങനെ ബാധിക്കുന്നു എന്നത് അറിയാനായി കാലാവസ്ഥ വ്യതിയാന നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം- ന്യൂസിലാന്റ്
12. പട്ടാളക്കാർക്കും കോവിഡ് രോഗികൾക്കുമായി Supplemental Oxygen Delivery System കൊണ്ടുവന്ന സ്ഥാപനം- DRDO
13. Formula one Emilia Romagna Grand Prix 2021 ജേതാവ്- Max Verstappen
14. Monte Carlo Masters ടെന്നീസ് ടൂർണമെന്റ് 2021 ജേതാവ്- Stefanos Tsitsipas
15. ‘Wanderers, Kings, Merchants : The story of India through its Language' എന്ന പുസ്തകം രചിച്ചതാര്- Peggy Mohan
16. ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്ക്- 84
- 1st റാങ്ക്- ജപ്പാൻ
17. ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ Food System Summit 2021- ന്റെ വേദി- അമേരിക്ക
18. ‘India's Power Elite : class, caste and cultural Revolution' എന്ന പുസ്തകം രചിച്ചത്- Sanjaya Baru
19. Inclusive Internet Index 2021 റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ റാങ്ക്- 49
20. ‘TECNO'- യുടെ ഇന്ത്യൻ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്തത്- Ayushman Khurrana
21. അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ ആദ്യത്തെ വനിത ഹോക്കി അമ്പയർ- Anupama Puchimanda
22. മാസ്റ്റർ കാർഡിന്റെ ഗ്ലോബൽ പബ്ലിക് പോളിസി തലവനായി നിയമിതനായത്- Richard Verma
23. 2021 ഏപ്രിലിൽ നടന്ന Asian Wrestling Championship- ൽ സ്വർണ്ണമെഡൽ (57 kg വിഭാഗത്തിൽ) നേടിയ ഇന്ത്യൻ ഗുസ്തി താരം- Ravi Kumar Dahiya
24. 2021 ഏപ്രിലിൽ നടന്ന Asian Weight Lifting Championship- ൽ സ്വർണ്ണമെഡൽ (45 kg വിഭാഗത്തിൽ) നേടിയ വനിതാ താരം- Jhili Dalabehera
25. 2021 ഏപ്രിലിൽ ഇന്ത്യയിൽ Mega Food Park and Food Ravi Kumar Dahiya Jhili Dalabehera Processing Unit ആരംഭിച്ച രാജ്യം- Italy
26. 2021 ഏപ്രിലിൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളും മാസ്ക് ധരിക്കാത്തവർക്ക് ഇന്ത്യൻ റയിൽവേ ഏർപ്പെടുത്തിയ പിഴ- 500 രൂപ
27. 2021 ഏപ്രിലിൽ നടന്ന Spanish Copa Del Rey ചാമ്പ്യന്മാരായ ഫുട്ബോൾ ക്ലബ്- ബാർസലോണ എഫ്. സി.
28. 2021 ഏപ്രിലിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച വിദ്യാലയം- Vikram Sarabhal Science School (കാക്കനാട്, എറണാകുളം)
29. 2021 ഏപ്രിലിൽ കൊച്ചി മുസിരീസ് ബിനാലെ മാത്യകയിൽ ആലപ്പുഴയിൽ ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കലാപ്രദർശന മേളകളിലൊന്ന്- ലോകമേ തറവാട്
30. 2021 ഏപ്രിലിൽ നടന്ന Formula One Emilia Romagna Grand Prix കിരീടം നേടിയ Orao- Max Verstappan
31. Wanderers, Kings, Merchants : The Story of India through its Languages എന്ന പുസ്തകത്തിന്റെ രചയിതാവ്- Peggy Mohan
32. 2021- ൽ പുറത്തിറങ്ങുന്ന Harry Potter എഴുത്തുകാരി J.K Rowling- ന്റെ കുട്ടികളുടെ നോവൽ- The Cristmas Pig
33. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റൈസ്തയുടെ ആത്മകഥയായ ‘Believe - What Life and Cricket Taught Me' യുടെ സഹ രചയിതാവ്- Bharat Sundaresan
34. സർക്കാരിന്റെ വിവിധ പദ്ധതികളും ഭരണ നേട്ടങ്ങളും മറ്റു വിവരങ്ങളും ജനങ്ങളിലെത്തിക്കുന്നതിനും പൊതുജനങ്ങളിൽ നിന്നും അഭിപ്രായം സ്വീകരിക്കുന്നതും ലക്ഷ്യമിട്ട് ജമ്മു കാശ്മീർ കേന്ദ്ര ഭരണപ്രദേശം 2021 ഏപ്രിലിൽ ആരംഭിച്ച റേഡിയോ പരിപാടി- Awaam Ki Awaaz
35. 2021 ഏപ്രിലിൽ Henley & Partners പ്രസിദ്ധീകരിച്ച Henley Passport Index 2021- ൽ ഇന്ത്യയുടെ സ്ഥാനം- 84 (പട്ടികയിൽ മുന്നിലുള്ള രാജ്യം- ജപ്പാൻ)
36. അടുത്തിടെ അന്തരിച്ച അഡോബി സോഫ്റ്റ്വെയർ കമ്പനിയുടെ സഹസ്ഥാപകനും പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റിന്റെ (pdf)- ന്റെ ഉപജ്ഞാതാവുമായ വ്യക്തി- ചാൾസ് ഗെഷ്ക
37. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ അതിവേഗത്തിലെത്തിക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി- ഓക്സിജൻ എക്സ്പ്രസ്
38. 2021- ലെ ലോക പൈതൃക ദിനത്തിന്റെ (ഏപ്രിൽ 18) പ്രമേയം- "Complex pasts : Diverse future"
39. 18-ാമത് വെനിസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് വലിൽ ലൈഫ്ടൈം അച്ചീവ്മെന്റിനുള്ള Golden Lion പുരസ്കാരം നേടിയ സംവിധായകൻ- റോബർട്ടോ ബെനിഗ്നീ
40. 2021- ലെ ലോക ഹീമോഫീലിയ ദിനത്തിന്റെ (ഏപ്രിൽ 17) പ്രമേയം- "Adapting to change : Sustaining care in a new world"
41. 8-ാമത് ഇന്ത്യ- കിർഗിസ്ഥാൻ പ്രത്യേക സൈനികാഭ്യാസത്തിന്റെ പേര്- Khandar
42. അടുത്തിടെ കോവിഡ്- 19 ബാധിച്ച് അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം- അഹമ്മദ് ഹുസൈൻ ലാല
43. ഏപ്രിൽ ഒന്നിന് അന്തരിച്ച ജാപ്പനീസ് ഭൗതികശാസ്ത്രജ്ഞൻ ഇസാമു അകാസാകിയുടെ പ്രധാന സംഭാവന എന്താണ്- നീല എൽ.ഇ.ഡി. (Light Emitting Diode) കണ്ടുപിടിച്ചു
- ഈ കണ്ടുപിടിത്തത്തിന്റെ പേരിൽ അകാസാകി, അമാനോ ഹിറോഷി, നകാമുറ ഷുജി എന്നിവർക്ക് 2014- ൽ ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചിരുന്നു.
44. രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച (എയർ കണ്ടീഷൻഡ്) റെയിൽവേ ടെർമിനൽ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതെവിടെയാണ്- ബെംഗളൂരു (സർ എം. വിശ്വശ്വരയ്യ ടെർമിനൽ, ബയപ്പനഹള്ളി, ബെംഗളുരു)
- അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിൽ നിർമിച്ച ടെർമിനലിന്റെ വിസ്തീർണം 4200 ചതുരശ്ര മീറ്റർ. 50,000 പേരെ ഉൾക്കൊള്ളാനാകും. 314 കോടി രൂപയാണ് നിർമാണച്ചെലവ്.
- രാജ്യ തന്ത്രജ്ഞനും എൻ ജിനീയറും ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവുമായ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ പേരാണ് ടെർമിനലിന് നൽകിയിരിക്കുന്നത്.
- വിശ്വശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യക്ക് പുറമേ ശ്രീലങ്ക, ടാൻസാനിയ എന്നീ രാജ്യങ്ങളിലും എൻജിനീയേഴ്സസ് ദിനമായി ആചരിക്കുന്നുണ്ട്.
45. "ഹാർട്ട് ഓഫ് ഏഷ്യ'- യുടെ ഒൻപതാമത് സമ്മേളനം ഇയ്യിടെ നടന്നത് എവിടെയാണ്- താജിക്കിസ്താൻ തലസ്ഥാനമായ ദുഷാൻബെയിൽ
- അഫ്ഗാനിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ മുൻകൈയെടുത്ത് 2011- ൽ രൂപവത്കരിച്ച പ്രാദേശിക സഹകരണ കൂട്ടായ്മയായ Heart of Asia-Istanbul Process- ൽ ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങൾ അംഗങ്ങളാണ്.
No comments:
Post a Comment