1. 2021 മാർച്ചിൽ International Union for Conservation of Nature (IUCN)- ഉം World Commission on Protected Areas (WCPA)- ഉം ചേർന്ന് വിതരണം ചെയ്യുന്ന International Ranger Award നേടിയ ഏക ഏഷ്യാക്കാരൻ- Mahinder Giri (Ranger, Rajaji Tiger Reserve, Dehradun)
2. 2021 ഏപ്രിലിൽ Standing Conference of Public Enterprises (SCOPE)- ന്റെ ചെയർപേഴ്സണായി നിയമിതയാകുന്നത്- Soma Mondal (Chairperson, Steel Authority of India Limited (SAIL)
3. 2021 മാർച്ചിൽ ഇന്ത്യ സന്ദർശിച്ച ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രി- Suh Wook
4. 2021 മാർച്ചിൽ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച Nuclear Capable Surface to Surface Ballistic Missile- Shaheen 1A
5. ലോകത്തിലെ ആദ്യ Shiptunnel നിലവിൽ വരുന്ന രാജ്യം- Norway
6. 2021 മാർച്ചിൽ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ ബോധവത്കരണ പരിപാടിയായ SVEEP (Systematic Voter's Education and Electoral Participation)- ന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 'സേവ് ദ് ഡേറ്റ്’ ക്യാമ്പയിൻ ഭാഗമായി ആലപ്പുഴ ജില്ലയിൽ സംഘടിപ്പിച്ച ബോധവത്കരണ ബോട്ട് യാത്ര- ബാലറ്റ് ബോട്ട്
7. 2021 മാർച്ചിൽ International Space Station (ISS)- ന്റെ വിവിധ മേഖലകളിൽ കണ്ടെത്തിയ പുതിയ ഇനം ബാക്ടീരിയ- Methylo bacterium Ajmali
8. 2022- ലെ Asian Football Confederation (AFC) Women's Asia Cup- ന് വേദിയാകുന്ന രാജ്യം- India (വേദികൾ- Mumbai, Ahmedabad, Bhubaneswar)
9. 1232 km- The Long Journey Home എന്ന പുസ്തകത്തിന്റെ രചയിതാവ്- Vinod Kapari
10. From Incremental to Exponential എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Alex Salkever, Ismail Amla, Vivek Wadhwa
11. 2021 മാർച്ചിൽ Shaheed Ashfaq Ulla Khan Zoological Park നിലവിൽ വരുന്നത്- Gorakhpur (ഉത്തർപ്രദേശ്)
12. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി 200 മത്സരങ്ങൾ പൂർത്തിയാക്കിയ മൂന്നാമത്തെ താരം- വിരാട് കോഹ്ലി
13. 2021 മാർച്ചിൽ കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ ജയന്തി പുരസ്കാരത്തിന് അർഹനായ മുതിർന്ന കഥകളി കലാകാരൻ- തോന്നയ്ക്കൽ പീതാംബരൻ
14. 2021 മാർച്ചിൽ നേപ്പാൾ ആർമിക്ക് ഒരു ലക്ഷം ഡോസ് കോവിഡ് വാക്സിൻ സംഭാവനയായി നൽകിയ രാജ്യം- ഇന്ത്യ
15. 2021 മാർച്ചിൽ മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 25- ൽ നിന്ന് 21- ലേക്ക് കുറച്ച സംസ്ഥാനം- Delhi
16. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള
ബോധവത്കരണം നൽകുന്നതിന് ആചരിക്കുന്ന ഭൗമ മണിക്കൂർ (Earth Hour, മാർച്ച്- 27) 2021- ന്റെ പ്രമേയം- Climate change to save earth
17. 2021 മാർച്ചിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗമുക്തമായി പ്രഖ്യാപിച്ച കേന്ദ്ര ഭരണപ്രദേശം- ലക്ഷദ്വീപ്
18. 2021 മാർച്ചിൽ ഇന്ത്യ 109 ആംബുലൻസുകളും 12 ലക്ഷം ഡോസ് കോവിഡ് വാക്സിനും കൈമാറിയ രാജ്യം- ബംഗ്ലാദേശ്
19. 2021- ലെ Sport Star Aces Awards Best State for the Promotion of Sport honour പുരസ്കാരം ലഭിച്ച സംസ്ഥാനം- Odisha
20. 2021 മാർച്ചിൽ ഇന്ത്യൻ നാവിക സേനയും അമേരിക്കൻ നാവിക സേനയും നടത്തിയ സംയുക്ത നാവികാഭ്യാസം PASSEX- ന്റെ വേദി- ബംഗാൾ ഉൾക്കടൽ
21. 2021 മാർച്ചിൽ Union Bank of India- യും Hindustan Petroleum Corporation Limited (HPCL)- ഉം ചേർന്ന് ആരംഭിച്ച Co-branded credit card- UNI-CARBON CARD
22. 2020-21- ലെ CII (Confederation of Indian Industry) National HR Excellence Awards- ൽ Role Model അവാർഡ് നേടിയ കേന്ദ്ര സർക്കാർ സ്ഥാപനം- National Thermal Power Corporation Limited (NTPC)
23. Wild and Wiful : Tales of 15 Iconic Indian Species എന്ന പുസ്തകത്തിന്റെ രചയിതാവ്- Neha Sinha
24. വി.എസിന്റെ ആത്മരേഖ എന്ന പുസ്തകത്തിന്റെ രചയിതാവ്- പി. ജയനാഥ്
25. 2021 മാർച്ചിൽ വ്യക്തികളുടെ മാനസിക ആരോഗ്യ ഉയർച്ചയ്ക്ക് സഹായിക്കുന്ന യോഗയെ രാജ്യത്തിന്റെ വ്യവസായ സാമ്പത്തിക വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച പഠനം നടത്തുന്നതിന് കേന്ദ്ര AYUSH മന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ- Dr. HR Nagendra
26. 2021 മാർച്ചിൽ സ്വതന്ത്ര ജൂബിലി ആഘോഷിച്ച് ഇന്ത്യയുടെ അയൽ രാജ്യം- ബംഗ്ലാദേശ്
27. 2021 മാർച്ചിൽ ദക്ഷിണ കൊറിയയുടെ സഹകരണത്തോടെ ഇന്ത്യയിലെ ആദ്യ Indo Korean Friendship Park നിലവിൽ വന്നത്- Delhi Cantonment
28. 2021 മാർച്ചിൽ അന്തരിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഡെപ്യൂട്ടി ഗവർണർ- KC Chakrabarty
29. 2021 Asiamoney Best Bank Awards- ൽ India's Best Bank for Small and Medium Enterprises പുരസ്കാരം നേടിയ സ്വകാര്യ ബാങ്ക്- HDFC Bank
30. 2021 മാർച്ചിൽ നടന്ന World Shooting Para sport World Cup 2021 ജേതാക്കൾ- Ukraine (ഇന്ത്യയുടെ സ്ഥാനം- 3)
66th Film fare അവാർഡ് പ്രഖ്യാപിച്ചു
- മികച്ച സംവിധായകൻ- Om Raut (Tanhaji: The Unsung Warrior)
- മികച്ച ചിത്രം- Thappad
- മികച്ച നടൻ- Irrfan Khan (Angrezi Medium)
- മികച്ച നടൻ (ക്രിട്ടിക്സ്)- Amltabh Bachchan (Gulabo Sitabo)
- മികച്ച നടി- Taapsee Pannu (Thappad)
- മികച്ച നടി (ക്രിട്ടിക്സ്)- TIIlotama Shome (SIR)
No comments:
Post a Comment