1. 2021 ചിക്കാഗോ ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിം ആയി തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം- കള (സംവിധാനം രോഹിത് വി.എസ്)
2. 2021 ഡിസംബറിൽ അന്തരിച്ച അമേരിക്കയിലെ അറിയപ്പെടുന്ന വനിതാ വിമോചകയും എഴുത്തുകാരിയും, ഫെമിനിസ്റ്റും, ആക്ടിവിസ്റ്റുമായിരുന്ന വ്യക്തി- ഗ്ലോറിയ ജീൻ വാട്കിൻസ്
3. ഉത്തരകൊറിയയുടെ പരമാധികാരിയായി 10 വർഷം പൂർത്തിയാക്കിയത്- കിം ജോങ് ഉൻ
4. ഇന്തോനേഷ്യയിൽ 2021 ഡിസംബറിൽ രണ്ട് തവണ പൊട്ടിത്തെറിയുണ്ടായ അഗ്നിപർവ്വതം- സെമേരു
5. ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പാകിസ്ഥാൻ നശിപ്പിക്കുകയും, 2021 ഡിസംബറിൽ പുനർനിർമ്മാണം നടത്തി രാഷ്ട്രപതി റാം നാഥ് ഗോവിന്ദ് തുറന്നു കൊടുക്കുകയും ചെയ്ത ക്ഷേത്രം- ശ്രീ റംമ്ന കാളി ക്ഷേത്രം
6. നിർബന്ധിത മതപരിവർത്തനത്തിനു നിർബന്ധിക്കുന്നവർക്ക് 3 മുതൽ 10 വർഷം വരെ തടവ് നിർദ്ദേശിച്ച സംസ്ഥാനം- കർണാടക
7. ഡിജിറ്റൽ ഉപകരണങ്ങൾക്കും വിവര സുരക്ഷാ സർട്ടിഫിക്കേഷൻ നടപ്പിലാക്കുന്ന രാജ്യം- ഇന്ത്യ
8. കര, നാവിക, വ്യോമ സേനാമേധാവികളുടെ സമിതി അധ്യക്ഷനായി ചുമതലയേറ്റ വ്യക്തി- ജനറൽ മനോജ് മുകുന്ദ് നരവനെ (കരസേനാ മേധാവി)
9. രാജ്യത്ത് പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് പുതുക്കുവാനായി നിലവിൽ വന്ന സംവിധാനം- ഫെയ്സ് റെക്കഗ്നിഷൻ
10. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിന് രൂപം നൽകിയ പദ്ധതി- ഓപ്പറേഷൻ കാവൽ
11. മികച്ച പൊതുപ്രവർത്തനത്തിനുള്ള 202-1 ലെ കെ.കരുണാകരൻ പുരസ്കാരം ലഭിച്ചത്- കെ.സുധാകരൻ
12. ശിശു ക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് കരുതലായി കേരളാ പോലീസ് ആരംഭിച്ച പദ്ധതി- താരാട്ട്
13. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷിക പുരസ്കാരം ലഭിച്ചത്- ഡോ.ജോർജ് ഓണക്കൂർ
14. 2021 ഡിസംബറിൽ അന്തരിച്ച ദേശീയ ഷൂട്ടിങ് താരം- കോനിക്കാ ലയാക് (ജാർഖണ്ഡ്)
15. ബംഗ്ലാദേശ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായ വിജയദിന പരേഡിൽ മുഖ്യാതിഥി ആയി പങ്കെടുത്തത്- റാം നാഥ് കോവിന്ദ് (ഇന്ത്യൻ രാഷ്ട്രപതി)
16. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിന് റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടൽ ഏതാണ്- മിത്രം
17. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്ത മത്സ്യ വാക്സിൻ- നോഡാവാക് ആർ
18. പ്രകൃതി ദുരന്തം, ലഹള എന്നിവ കാരണം അതത് രാജ്യങ്ങളിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന കുട്ടികളെക്കുറിച്ച് ലോസ്റ്റ് അറ്റ് ഹോം എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച
സംഘടന- യുനിസെഫ്
19. കേരളത്തിലെ ആദ്യത്തെ മെഗാ ഫുഡ് പാർക്ക് സ്ഥാപിതമായ സ്ഥലം- കഞ്ചിക്കോട് (പാലക്കാട് ജില്ല)
20. അക്കാദമിക മികവിനൊപ്പം വിദ്യാർഥികളിൽ സാമൂഹിക ഉണർവുകൂടി വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും വേണ്ടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി- സഹിതം
21. പ്രമേഹജന്യമായ നേത്രരോഗങ്ങളുടെ ചികിത്സയ്ക്ക് സഹായം നൽകുന്ന സർക്കാർ പദ്ധതി- നയനാമൃതം
22. തുഞ്ചത്ത് എഴുത്തച്ഛൻ സർവകലാശാലയുടെ പ്രഥമ എമിരറ്റസ് പ്രൊഫസർ - എം. ടി. വാസുദേവൻ നായർ
23. ആപ്തപ്രബന്ധൻ പുരസ്കാരം ഏത് ദേശീയ നേതാവിന്റെ സ്മരണാർഥം നൽകുന്നതാണ്- സുഭാഷ് ചന്ദ്ര ബോസ്
24. കേന്ദ്ര സർക്കാർ നിയോഗിച്ച സി.ഡി.മായി കമ്മീഷൻ എന്തിനെക്കുറിച്ചാണ് പഠനം നടത്തിയത്- എൻഡോസൾഫാൻ
25. ഇന്ത്യയിൽ ആദ്യമായി ഗ്രീൻ ഫംഗസ് രോഗം സ്ഥിരീകരിച്ച നഗരം- ഇൻഡോർ
26. വാഴനാരിൽനിന്ന് സാനിട്ടറി നാപ്കിൻ വികസിപ്പിച്ചെടുത്ത ഡൽഹി ഐഐടി സംരംഭം- സാൻഫി
27. ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ പി. ആർ. ശ്രീജേഷിന്റെ പേരിൽ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത് എവിടെയാണ്- കുന്നത്തുനാട്
28. കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ കം എലിവേറ്റർ ഫുട് ഓവർ ബ്രിഡ്ജ് നിലവിൽ വന്നത് എവിടെ- കോഴിക്കോട്
29. കേരളത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി സബ്സ്റ്റേഷൻ നിർമിക്കാൻ തീരുമാനിച്ച സ്ഥലം- കലൂർ
30. ദേശീയ ജനസംഖ്യ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യ ഏത് വർഷമാണ് ചൈനീസ് ജനസംഖ്യയെ മറികടന്ന് ഒന്നാമത് എത്തുക- 2031
31. കേരള പൊലീസിന്റെ ആദ്യത്തെ ബൈസിക്കിൾ പാളിങ് ആരംഭിച്ച ജില്ല- കണ്ണൂർ
32. ജന്മനാ ഹൃദയസംബന്ധമായ രോഗമുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ലഭ്യമാക്കുന്നതിനുള്ള സർക്കാർ പദ്ധതി- ഹൃദ്യം
33. ഭഗവത്ഗീത ആദ്യമായി ബഹിരാകാശത്ത് എത്തിച്ച ഇന്ത്യൻ ഉപഗ്രഹം- എസ്.ഡി, സാറ്റ്
34. കുതിരാൻ തുരങ്കത്തിന്റെ നിർമാണ ചുമതല വഹിച്ച കമ്പനികൾ- പ്രഗതി ഗ്രൂപ്പ്, കെ.എം.സി.ഗ്രൂപ്പ്
35. വ്യത്യസ്തമായ 17 പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ കവയിത്രി- ബ്രിന്ദ
36. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സി ലഭ്യമാക്കുന്നതിന് കേരള പൊലീസ് ആവിഷ്കരിച്ച പദ്ധതി- സ്മൈൽ
37. പ്രമേഹ നിയന്ത്രണത്തിന് അമേരിക്കയിലെ ഡയബറ്റിക് അസോസിയേഷന്റെ അംഗീകാരം നേടിയ പഴം- ചക്ക
38. ഭാരതീയ റിസർവ് ബാങ്കിന്റെ എത്രാമത്തെ ഗവർണറാണ് ശക്തികാന്തദാസ്- 25
39. ഗാന്ധി സിറ്റിസൺഷിപ്പ് എഡ്യൂക്കേഷൻ പ്രസ് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം- പോർച്ചുഗൽ
40. ലഹരി ഉപയോഗത്തിനെതിരെ കേരള സർക്കാർ ആരംഭിച്ച ബോധവത്കരണ പരിപാടി- സുബോധം
41. ഭാരത് മാല പരിയോജന ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- റോഡ് വികസനം
42. നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കിയുള്ള വൈറസ് എന്ന സിനിമയുടെ സംവിധായകൻ- ആഷിക് അബു
43. മത്സ്യഫെഡ് കെ.എസ്.എഫ്.ഇ. യുമായി ചേർന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി ആരംഭിച്ച ഓൺലൈൻ പഠന പദ്ധതി- പ്രതിഭാതീരം
44. 2021 സെപ്തംബറിൽ മൂന്നാം തവണയും കനേഡിയൻ പ്രധാനമന്ത്രിയായി വിജയിച്ചത്- ജസ്റ്റിൻ ടുഡോ
45. ഇസോയുടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ പേസ് റീജിയണൽ അക്കാദമി സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്- കർണാടകം
46. ഇന്ത്യൻ നാവികസന തദ്ദേശീയമായി നിർമിച്ച പിപി കിറ്റ്- നവ് രക്ഷക്
47. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിലെ ആദ്യത്തെ എഥനോൾ പ്ലാന്റ് നിലവിൽ വരുന്ന സംസ്ഥാനം- ഛത്തിസ്ഗഢ്
48. ഭിന്നശേഷിക്കാരായ കുട്ടികളിൽ കോവിഡ് സൃഷ്ടിച്ച ഒറ്റപ്പെടൽ മറികടക്കാനായി സമഗശിക്ഷ കേരളയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയേത്- ജാലകങ്ങൾക്കപ്പുറം
49. കാഴ്ചപരിമിതർക്കായി കേരള സർക്കാർ ആരംഭിച്ച പുനരധിവാസ കേന്ദ്രം- പുനർജ്യോതി (തിരുവനന്തപുരം ജില്ല)
50. ഇന്ത്യയിലെ ഏറ്റവും വലിയ റംസാർ സൈറ്റ്- സുന്ദർ ബൻസ്
No comments:
Post a Comment