Monday, 6 March 2023

Current Affairs- 06-03-2023

1. ഇന്ത്യയുടെ പുതിയ ഡ്രഗ് കൺട്രോളർ ജനറലായി നിയമിതനായത്- രാജീവ് രഘുവംശി


2. കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിതനായത്- സയീദ് അക്തർ മിർസ


3. 2023- ൽ 36- മത് ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിന് വേദിയാകുന്നത്- അസ്താന (കസാഖിസ്ഥാൻ)


4. കേരള ആരോഗ്യവകുപ്പ് ഡയറക്ടറായി ചുമതലയേൽക്കുന്നത്- ഡോ. കെ.ജെ. റീന


5. 2024 -2027 കാലയളവിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനെസേഷൻ (ILO)എക്സ്റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്- ഗിരീഷ് ചന്ദ്ര മുർമു


6. ഛത്രപതി ശിവജിയുടെ ജീവിതത്തെ ആസ്പദമാക്കി 'Shiv srishti’ തീം പാർക്ക് സ്ഥാപിതമാകുന്നത്- പൂനെ 


7. 2023- ൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച സ്പാനിഷ് താരം- സെർജിയോ റാമോസ്


8. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള റവന്യൂവകുപ്പിന്റെ അവാർഡിന് അർഹയായത്- ഗീത (വയനാട് കളക്ടർ)

  • മികച്ച സബ് കളക്ടർ- ആർ. ശ്രീലക്ഷ്മി (മാനന്തവാടി)
  • മികച്ച കളക്ടറേറ്റ്- വയനാട്

9. പ്രഥമ വനിത പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർ- TATA


10. 2023- ൽ പി. ഭാസ്കരൻ പുരസ്കാരം ലഭിച്ചത്- ജോൺ പോൾ (മരണാനന്തരം)


11. തെരുവ് കുട്ടികൾക്ക് വിദ്യാഭ്യാസവും ബോധവൽക്കരണവും നൽകുന്ന ബാൽ സ്നേഹി ബസുകൾക്ക് തുടക്കം കുറിച്ചത്- താനെ


12. മുംബൈയിലെ ചർച്ച് ഗേറ്റ് റെയിൽവേ സ്റ്റേഷൻ പുതിയ പേര്- ചിന്താമൻ റാവു ദേശ്മുഖ് സ്റ്റേഷൻ


13. മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയത്- അലക്സിയ പുട്ടെല്ലസ്


14. ‘ദ ടാഗോർ മെമ്മോറിയൽ ഗ്രോവ് ആൻഡ് വാക്കിങ് മ്യൂസിയം' എന്നപേരിൽ അമേരിക്കയിലെ ആദ്യ ടാഗോർ സ്മാരകം അനാച്ഛാദനം ചെയ്യപ്പെട്ട നഗരം- ഹൂസ്റ്റൺ(ടെക്സാസ്)


15. നഗരപ്രദേശങ്ങളിലെ കുടുംബശ്രീ പ്രവർത്തനം മികവുറ്റതാക്കാൻ സി.ഡി.എസുകളിലെ ഉപസമിതി കൺവീനർമാർക്കുള്ള പരിശീലന പരിപാടി- ചലനം 2023


16. ‘പൗരാവകാശ പ്രതിക' എന്ന പേരിൽ സേവനാവകാശ നിയമം നടപ്പിലാക്കിയ കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി- കേരള യൂണിവേഴ്സിറ്റി


17. 2023- ലെ UN കാലാവസ്ഥ ഉച്ചകോടിക്ക് (cop28) വേദിയാകുന്നത്- ദുബായ്


18. ഈ വർഷത്തെ ട്വന്റി 20 വനിതാ ലോകകപ്പ് കിരീടം നേടിയ രാജ്യം- ഓസ്ട്രേലിയ

  • ആറാം തവണയാണ് ഓസ്ട്രേലിയക്ക് കിരീടം ലഭിക്കുന്നത്.

19. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി നിയമിക്കപ്പെട്ടത്- ഗിരീഷ് ചന്ദ്ര മുർമു (CAG)


20. പ്രഥമ ദേശീയ ഭിന്നശേഷി കലോത്സവത്തിന്റെ പേരെന്താണ്- സമ്മോഹൻ (വേദി- തിരുവനന്തപുരം)


21. ഗോൾഫുമായി ബന്ധപ്പെട്ട ക്വീൻ സിരികിറ്റ് കപ്പ് (Queen Sirikit Cup) നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം- അവനി പ്രശാന്ത്


22. അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 42


23. രാജ്യത്തെ ആദ്യത്തെ സൗരോർജ ക്രൂസ്- ഇന്ദ്ര


24. 'SATAN II’ എന്ന പേരിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്ന രാജ്യം- റഷ്യ


25. 2023 കടമനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത്- പ്രഭാവർമ്മ


26. 2023 ഫെബ്രുവരിയിൽ കൃഷി വകുപ്പ് നടത്തുന്ന കാർഷികമേള- വൈഗ 2023


27. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയായി നിയമിതനായത്- രാജീവ് സിംഗ് രഘുവംഷി


28. 2023 മാർക്കോണി പുരസ്കാരം ലഭിച്ചത്- ഹരി ബാലകൃഷ്ണൻ


29. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലഘു വിമാനം തേജസ് പങ്കെടുക്കുന്ന ആദ്യ വിദേശ വ്യോമഭ്യാസം- ഡെസേർട്ട് ഫ്ലാഗ്


30. റേഷൻ കാർഡുടമകളുടെയും അംഗങ്ങളുടെയും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ദൗത്യം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യത്തെ ജില്ല- മലപ്പുറം

  • ദൗത്യം 100 ശതമാനം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം

No comments:

Post a Comment