ഐക്യരാഷ്ട്രസംഘടനയുടെ Global Sustainable Cities 2025 Initiative - ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരങ്ങൾ- നോയിഡ, ഗ്രേറ്റർ നോയിഡ (ഉത്തർപ്രദേശ്)
ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB- PMJAY) പ്രകാരം 2 മാസത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്
ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്നത്- സുനിൽ അറോറ
സുതാര്യമായ ഇലക്ഷൻ നടപടികൾ പ്രാത്സാഹിപ്പിക്കുന്നതിനായി "Our Vote - Our Future" എന്ന എക്സിബിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനം- തെലങ്കാന
ശ്രീരാമന്റെ 221- മീറ്റർ ഉയരമുള്ള പ്രതിമ പണികഴിപ്പിക്കുന്നത്- അയോധ്യ (ഉത്തർപ്രദേശ്)
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ബുദ്ധപ്രതിമ നിലവിൽ വന്നത്- രാജഗിർ (ബീഹാർ)
അടുത്തിടെ National Tribal Festival ആയ ‘Aadi Mahotsav' ന് വേദിയായത്- ഡൽഹി
പ്രഥമ ഇന്ത്യ-റഷ്യ Strategic Economic Dialogue- ന്റെ വേദി- സെന്റ് പീറ്റേഴ്സ്ബർഗ് (റഷ്യ)
Sashastri Seema Bal (SSB)-ന്റെ നേത്യത്വത്തിൽ സുരക്ഷ ലഭ്യമാകുന്ന ടൈഗർ റിസർവ്വ്- Dudhwa Tiger Reserve (Uttar Pradesh)
ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കുന്നത്- സുനിൽ അറോറ
കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി അടുത്തിടെ ചുമതലയേറ്റത്- കെ.കൃഷ്ണൻകുട്ടി
വട്ടിയൂർക്കാവ് ഷൂട്ടിങ്ങ് റേഞ്ചിൽ നടക്കുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ കേരള താരം- സിദ്ധാർഥ് ബാബു
ഇന്ത്യൻ നാവികസേനയുടെ സഹമേധാവിയായി നിയമിതനാകുന്ന മലയാളി- വൈസ് അഡ്മിറൽ. ജി.അശോക് കുമാർ
ആദ്യത്തെ ഇന്ത്യ-റഷ്യ Strategic Economic Dialogue ന്റെ വേദി- St. Petersburg (Russia)
Senior Common Wealth Fencing Championship 2018- ൽ സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം- ഭവാനി ദേവി
ഇന്ത്യയിലെ ആദ്യത്തെ ഓട്ടിസം ടൗൺഷിപ്പ് നിലവിൽ വരാൻ പോകുന്ന സംസ്ഥാനം- ബംഗാൾ
2018- Syed Modi International Badminton Championship പുരുഷ വിഭാഗം വിജയിയായ ഇന്ത്യൻ താരം- സമീർ വർമ
അടുത്തിടെ അന്തരിച്ച ഓസ്കാർ ജേതാവായ വിഖ്യാത ഇറ്റാലിയൻ സംവിധായകൻ- എ ബെർണാഡോ ബെർട്ടൊലൂച്ചി
2018 നവംബർ 27- ന് ചൊവ്വ ഗ്രഹത്തിലെത്തിയ നാസയുടെ ചൊവ്വ പര്യവേക്ഷണ ബഹിരാകാശ പേടകം- ഇൻസൈറ്റ്
ദേശീയ അന്തർ സർവ്വകലാശാല അത്ലറ്റിക്സ് മീറ്റിന്റെ വേദി (2018)- മൂഡബിദ്രി (കർണാടക)
2018- ലെ ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെന്റ് ജേതാക്കൾ- കൊയേഷ്യ
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി 2018 നവംബർ 27- ന് സ്ഥാനമേറ്റത്- കെ.കൃഷ്ണൻകുട്ടി
കേന്ദമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്- സുനിൽ അറോറ

- (ഉയരം : 70 അടി)
- (The Intercontinental Shanghai Wonderland എന്നാണ് ഈ ആഡംബരരഹാട്ടലിന്റെ പേര്)
- (ബാളിവുഡ് നടി ശില്പ ഷെട്ടിയുടെ നേത്യത്വത്തിലാണ് റെക്കാർഡ് കൈവരിച്ചത്)
- (ഇൻകമിംഗ്, ഔട്ട്ഗോയിംഗ് Call നിയന്ത്രണം, GPS ട്രാക്കർ, dedicated SOS Key- സംവിധാനം എന്നിവ അടങ്ങുന്നതാണ് ഈ സ്മാർട്ട്ഫോൺ)
- (റണ്ണറപ്പ് : Lu Guangzu (ചൈന)
- (വേദി : ലക്നൗ )
അടുത്തിടെ National Tribal Festival ആയ ‘Aadi Mahotsav' ന് വേദിയായത്- ഡൽഹി
പ്രഥമ ഇന്ത്യ-റഷ്യ Strategic Economic Dialogue- ന്റെ വേദി- സെന്റ് പീറ്റേഴ്സ്ബർഗ് (റഷ്യ)
Sashastri Seema Bal (SSB)-ന്റെ നേത്യത്വത്തിൽ സുരക്ഷ ലഭ്യമാകുന്ന ടൈഗർ റിസർവ്വ്- Dudhwa Tiger Reserve (Uttar Pradesh)
ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കുന്നത്- സുനിൽ അറോറ
കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി അടുത്തിടെ ചുമതലയേറ്റത്- കെ.കൃഷ്ണൻകുട്ടി
- മുൻ മന്ത്രി മാത്യു.ടി.തോമസ് രാജിവച്ചതിനെ തുടർന്നാണ് ചിറ്റൂർ എം.എൽ.എ.കെ.കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കുന്നത്
വട്ടിയൂർക്കാവ് ഷൂട്ടിങ്ങ് റേഞ്ചിൽ നടക്കുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടിയ കേരള താരം- സിദ്ധാർഥ് ബാബു
ഇന്ത്യൻ നാവികസേനയുടെ സഹമേധാവിയായി നിയമിതനാകുന്ന മലയാളി- വൈസ് അഡ്മിറൽ. ജി.അശോക് കുമാർ
ആദ്യത്തെ ഇന്ത്യ-റഷ്യ Strategic Economic Dialogue ന്റെ വേദി- St. Petersburg (Russia)
Senior Common Wealth Fencing Championship 2018- ൽ സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം- ഭവാനി ദേവി
ഇന്ത്യയിലെ ആദ്യത്തെ ഓട്ടിസം ടൗൺഷിപ്പ് നിലവിൽ വരാൻ പോകുന്ന സംസ്ഥാനം- ബംഗാൾ
2018- Syed Modi International Badminton Championship പുരുഷ വിഭാഗം വിജയിയായ ഇന്ത്യൻ താരം- സമീർ വർമ
അടുത്തിടെ അന്തരിച്ച ഓസ്കാർ ജേതാവായ വിഖ്യാത ഇറ്റാലിയൻ സംവിധായകൻ- എ ബെർണാഡോ ബെർട്ടൊലൂച്ചി
2018 നവംബർ 27- ന് ചൊവ്വ ഗ്രഹത്തിലെത്തിയ നാസയുടെ ചൊവ്വ പര്യവേക്ഷണ ബഹിരാകാശ പേടകം- ഇൻസൈറ്റ്
- (പൂർണരൂപം : ഇന്റീരിയൽ എക്സ്പ്ലോറേഷൻ യുസിങ് സീസ്മിക് ഇൻവെസ്റ്റിഗേഷൻസ് ജിയോഡെസി ആൻഡ് ഹീറ്റ് ട്രാൻസ്പോർട്ട്)
ദേശീയ അന്തർ സർവ്വകലാശാല അത്ലറ്റിക്സ് മീറ്റിന്റെ വേദി (2018)- മൂഡബിദ്രി (കർണാടക)
2018- ലെ ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെന്റ് ജേതാക്കൾ- കൊയേഷ്യ
- (ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചു)
സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയായി 2018 നവംബർ 27- ന് സ്ഥാനമേറ്റത്- കെ.കൃഷ്ണൻകുട്ടി
കേന്ദമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്- സുനിൽ അറോറ
No comments:
Post a Comment