ഡൽഹിയിൽ നടന്ന ലോക വനിത ബോക്സിംഗ് ചാംപ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി ലോകറെക്കോർഡിട്ട ഇന്ത്യൻ താരം- മേരി കോം (48 kg വിഭാഗം)
2018- ലെ ICC വനിത T-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ- ആസ്ട്രേലിയ
Jangalmahal festival നടക്കുന്ന സംസ്ഥാനം- West Bengal
മുൻ പ്രധാനമന്ത്രി A B വാജ്പേയിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച എയർപോർട്ട്- ജോളിഗ്രാന്റ് എയർപോർട്ട് (ഡെറാഡൂൺ)
Internet of Things (IoT) മേഖലയിൽ പുത്തൻ സാധ്യതകൾ സൃഷ്ടിക്കാൻ "Marathon' എന്ന പേരിൽ ഉപഗ്രഹസംവിധാനം വിക്ഷപിക്കുന്ന രാജ്യം- റഷ്യ
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റും 3000 റൺസും തികച്ച താരം- ഷക്കീബ് - അൽ-ഹസൻ (ബംഗ്ലാദേശ്)
ഭിന്നശേഷിക്കാർക്കായുള്ള ‘നീരാമയ' ഇൻഷുറൻസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ അംഗമാക്കിയ സംസ്ഥാനം- കേരളം (33,000 അംഗങ്ങൾ)
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന "ചങ്ങാതി' പദ്ധതിയുടെ പാഠാവലി- ഹമാരി മലയാളം
ഭരണഘടനാ ദിവസത്തോടനുബന്ധിച്ച് (നവംബർ 26) ഇന്ത്യൻ ഭരണഘടന ആദ്യമായി Braille ലിപിയിൽ ലഭ്യമാകും.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് 2018- ലെ International Green Apple Award for Environmental best practice-ൽ സിൽവർ മെഡൽ നേടിയത് - Manipal Academy of Higher Education (കർണാടക)
ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറാം സ്വർണം എന്ന അപൂർവനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം- മേരി കോം (മണിപ്പൂർ)
2-ാമത് ഇന്ത്യ-യു.എ.ഇ Strategic Conclave ന്- വേദിയാകുന്നത്- Abu Dhabi
Northeastern Region- ലേക്കുള്ള Youth Advocate ആയി UNICEF അടുത്തിടെ നിയമിച്ചത്- Nahid Afrin
India Skills Report 2019 അനുസരിച്ച് Employability Rate- ൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം- ആന്ധാപ്രദേശ്
49-ാം International Film Festival of India 2018 Life time Achievement അവാർഡിന് അർഹനായത്- Dan Wolman
അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം- Sandeep Michael
2018- ൽ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയത്- മേരി കോം
വയനാട്ടിലെ പെരിയ വനത്തിൽ കണ്ടെത്തിയ പുതിയ ചെടിയക്ക് ആരുടെ പേരാണ് നൽകിയത്- എ.പി.ജെ അബ്ദുൾ കലാം
മുൻ പ്രധാനമന്ത്രി എ.ബി.വാജ് പേയിയുടെ പേരിൽ പുനർനാമകരണം ചെയ്യുന്ന എയർപോർട്ട്- ജോളിഗ്രാന്റ് എയർപോർട്ട് (ഉത്തരാഖണ്ഡ്)
2018- ലെ ജി-20 ഉച്ചകോടിയുടെ വേദി- അർജന്റീന
ദേശീയ ക്ഷീര ദിനം- നവംബർ 26
സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജ്ജന ദിനം നവംബർ 25
ഗ്രാമീണ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് Sashakt Mahila Yojana ആരംഭിക്കുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്
ഗുരു നാനാക്കിന്റെ 550-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന തീർത്ഥാടക ഇടനാഴി- Kartarpur Sahib Corridor
ഫിജിയുടെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയത്- Voreque Bainimarana
ആഗോള തലത്തിൽ വാണിജ്യ വ്യവസായ രംഗത്ത് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായി വാണിജ്യ വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന റേറ്റിംഗ് സിസ്റ്റം- ഇൻഡസ്ട്രിയൽ പാർക്ക് റേറ്റിംഗ് സിസ്റ്റം
യുനിസെഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗുഡ് വിൽ അംബാസിഡർ- മില്ലി ബോബി ബ്രൗൺ (ബ്രിട്ടൻ) (14 വയസ്)
അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനിറങ്ങിയ യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോൾ കീപ്പർ- Georgi Petkov (ബൽഗേറിയ) (45 വയസ്)

- (റണ്ണറപ്പ് : ഇംഗ്ലണ്ട്)
- (വേദി - വെസ്റ്റ് ഇൻഡീസ്)
Jangalmahal festival നടക്കുന്ന സംസ്ഥാനം- West Bengal
മുൻ പ്രധാനമന്ത്രി A B വാജ്പേയിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച എയർപോർട്ട്- ജോളിഗ്രാന്റ് എയർപോർട്ട് (ഡെറാഡൂൺ)
Internet of Things (IoT) മേഖലയിൽ പുത്തൻ സാധ്യതകൾ സൃഷ്ടിക്കാൻ "Marathon' എന്ന പേരിൽ ഉപഗ്രഹസംവിധാനം വിക്ഷപിക്കുന്ന രാജ്യം- റഷ്യ
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റും 3000 റൺസും തികച്ച താരം- ഷക്കീബ് - അൽ-ഹസൻ (ബംഗ്ലാദേശ്)
- (ഇയാൻ ബോതത്തിന്റെ (ഇംഗ്ലണ്ട്) റെക്കോർഡാണ് മറികടന്നത്)
ഭിന്നശേഷിക്കാർക്കായുള്ള ‘നീരാമയ' ഇൻഷുറൻസ് പദ്ധതിയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ അംഗമാക്കിയ സംസ്ഥാനം- കേരളം (33,000 അംഗങ്ങൾ)
ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന "ചങ്ങാതി' പദ്ധതിയുടെ പാഠാവലി- ഹമാരി മലയാളം
ഭരണഘടനാ ദിവസത്തോടനുബന്ധിച്ച് (നവംബർ 26) ഇന്ത്യൻ ഭരണഘടന ആദ്യമായി Braille ലിപിയിൽ ലഭ്യമാകും.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് 2018- ലെ International Green Apple Award for Environmental best practice-ൽ സിൽവർ മെഡൽ നേടിയത് - Manipal Academy of Higher Education (കർണാടക)
ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറാം സ്വർണം എന്ന അപൂർവനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരം- മേരി കോം (മണിപ്പൂർ)
- വനിതാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരം
- ന്യൂഡൽഹിയിൽ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് 2018- ൽ 48 കിഗ്രാം വിഭാഗത്തിൽ യുക്രൈനിന്റെ ഹന്ന ഒക്കോട്ടയെ കീഴടക്കി
- ബോക്സിങ് ചാമ്പ്യനാവുന്ന ആദ്യ എം.പി.കൂടിയാണ് മേരി കോം
2-ാമത് ഇന്ത്യ-യു.എ.ഇ Strategic Conclave ന്- വേദിയാകുന്നത്- Abu Dhabi
- യു.എ.ഇ യിലേക്കുള്ള ഇന്ത്യൻ അംബാസഡർ- നവ്ദീപ് സുരി
Northeastern Region- ലേക്കുള്ള Youth Advocate ആയി UNICEF അടുത്തിടെ നിയമിച്ചത്- Nahid Afrin
India Skills Report 2019 അനുസരിച്ച് Employability Rate- ൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം- ആന്ധാപ്രദേശ്
49-ാം International Film Festival of India 2018 Life time Achievement അവാർഡിന് അർഹനായത്- Dan Wolman
അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം- Sandeep Michael
2018- ൽ നടന്ന ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 48 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയത്- മേരി കോം
- മേരികോം ബോക്സിങ് ചാമ്പ്യനായ ആദ്യ എം.പി എന്ന നേട്ടം കൈവരിച്ചു
- ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരം എന്ന നേട്ടത്തിന് മേരികോം അർഹയായി.
- ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറാമത്തെ സ്വർണമെഡലാണ് മേരികോം കരസ്ഥമാക്കിയത്
വയനാട്ടിലെ പെരിയ വനത്തിൽ കണ്ടെത്തിയ പുതിയ ചെടിയക്ക് ആരുടെ പേരാണ് നൽകിയത്- എ.പി.ജെ അബ്ദുൾ കലാം
- (യുജിനിയ കലാമി എന്നാണ് ചെടിയുടെ പേര്)
മുൻ പ്രധാനമന്ത്രി എ.ബി.വാജ് പേയിയുടെ പേരിൽ പുനർനാമകരണം ചെയ്യുന്ന എയർപോർട്ട്- ജോളിഗ്രാന്റ് എയർപോർട്ട് (ഉത്തരാഖണ്ഡ്)
2018- ലെ ജി-20 ഉച്ചകോടിയുടെ വേദി- അർജന്റീന
ദേശീയ ക്ഷീര ദിനം- നവംബർ 26
സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജ്ജന ദിനം നവംബർ 25
ഗ്രാമീണ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് Sashakt Mahila Yojana ആരംഭിക്കുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്
ഗുരു നാനാക്കിന്റെ 550-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന തീർത്ഥാടക ഇടനാഴി- Kartarpur Sahib Corridor
ഫിജിയുടെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയത്- Voreque Bainimarana
ആഗോള തലത്തിൽ വാണിജ്യ വ്യവസായ രംഗത്ത് ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായി വാണിജ്യ വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന റേറ്റിംഗ് സിസ്റ്റം- ഇൻഡസ്ട്രിയൽ പാർക്ക് റേറ്റിംഗ് സിസ്റ്റം
യുനിസെഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗുഡ് വിൽ അംബാസിഡർ- മില്ലി ബോബി ബ്രൗൺ (ബ്രിട്ടൻ) (14 വയസ്)
അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനിറങ്ങിയ യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോൾ കീപ്പർ- Georgi Petkov (ബൽഗേറിയ) (45 വയസ്)
No comments:
Post a Comment