Friday, 30 November 2018

Current Affairs- 30/11/2018

ഇന്ത്യ-ബ്രിട്ടൺ സംയുക്ത നാവികാഭ്യാസമായ KONKAN 2018-ന്റെ വേദി- ഗോവ 

അക്കാദമിക്, ഗവേഷണ മേഖലകളിലെ സഹകരണത്തിനായി ന്യൂസിലന്റിലെ ഓക് ലന്റ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കുന്നത്- IIT - ഖരഗ്പൂർ (വെസ്റ്റ് ബംഗാൾ)


Slovenia-യുടെ സൈനിക മേധാവിയായ ആദ്യ വനിത- മേജർ ജനറൽ Alenka Ermenc

  • (വനിത സൈനിക മേധാവിയുള്ള ഏക NATO അംഗരാജ്യം-Slovenia)
ഡൽഹിയിൽ നടന്ന 38-ാമത് ഇന്ത്യ ഇന്റർനാഷണൽ Trade Fair-ൽ മികച്ച സംസ്ഥാനത്തിനുള അവാർഡ് ലഭിച്ചത്- ഉത്തരാഖണ്ഡ്

അടുത്തിടെ ഫ്രാൻസിന്റെ പരാമാന്നത സിവിലിയൻ ബഹുമതിയായ Knight of the Legion of Honour
(Chevalier de la Legion d'Honneur) ലഭിച്ചത്- അസിം പ്രേംജി (Chairman - Wipro)

ലോകത്തിലെ ആദ്യ GST(Goods and Service Tax) കാൽക്കുലേറ്റർ പുറത്തിറക്കിയ കമ്പനി- CASIO India 

  • ( ഇന്ത്യൻ വിപണിയെ ഉദ്ദേശിച്ചുള്ള MJ-120 GST, MJ-12 GST എന്നീ മോഡലുകൾ)
സ്കൂൾ വിദ്യാർത്ഥികൾക്ക് 22 ഇന്ത്യൻ ഭാഷകളെ പരിചയപ്പെടുത്താൻ വേണ്ടി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന സംരംഭം- Bhasha Sangam

അടുത്തിടെ ഇന്ത്യയിൽ മിനിരത്‌ന  പദവി ലഭിച്ച സ്ഥാപനം- National Projects Construction Corporation Limited

  • (ആസ്ഥാനം- ന്യൂഡൽഹി)
2026-ഓടു കൂടി ലോകമെമ്പാടും സൗജന്യ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഉപഗ്രഹസംവിധാനം വിക്ഷേപിക്കാൻ പദ്ധതിയിടുന്ന രാജ്യം- ചൈന
  • (ചൈനയിലെ LinkSure Network എന്ന സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കുന്നത്)
2018-G-20 Summit-ന്റെ വേദി - Buenos Aires (അർജന്റീന) 
  • (ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നരേന്ദ്രമോദി)
World Chess Championship 2018-കിരീടം നേടിയത്- മാഗ്നസ് കാൾസൺ (നോർവേ)
  • (റണ്ണറപ്പ് : Fabiano Cardana, USA)
  • (വേദി : ലണ്ടൻ)
ISRO വിക്ഷേപിച്ച ഇന്ത്യയുടെ Hyper Spectral Imaging Satellite- HysIs (2018 നവംബർ 29)
  • വിക്ഷേപണ വാഹനം : PSLV C43  
  • ഉപഗ്രഹത്തിന്റെ ഭാരം : 380 kg  
  • (ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടന്ന വിക്ഷേപണത്തിൽ Hysis-നെ കൂടാതെ 30 വിദേശ ഉപഗ്രഹങ്ങളെയും PSLV C-43 ഭ്രമണപഥത്തിലെത്തിച്ചു)
National Skill Development Corporation- ന്റെ പുതിയ ചെയർമാൻ- എ.എം.നായക് 

ലോകത്തിലെ ആദ്യത്തെ GST സംവിധാനമുള്ള കാൽകുലേറ്റർ പുറത്തിറക്കിയത്- Casio 

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (UPSC) ചെയർമാനായി അടുത്തിടെ ചുമതലയേറ്റത്- അരവിന്ദ് സക്സേന

ആന്റി നർക്കോട്ടിക് ആക്ഷൻ സെന്റർ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ജീവൻ രക്ഷാ അവാർഡ് അടുത്തിടെ ലഭിച്ചത്- ഡോ.ജോർജ് കോശി 

  • (തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വകുപ്പ് മേധാവി) 
Single Emergency Number ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം- ഹിമാചൽ പ്രദേശ് 
  • (Emergency Number 112)
ഇന്ത്യ-യു.കെ.സംയുക്ത നാവിക അഭ്യാസമായ KONKAN -18 ന്റെ വേദി- ഗോവ

പ്രഥമ Global Sustainable Blue Economy Conference- ന്റെ വേദി- നെയ്റോബി (കെനിയ)

2018 International Gita Festival മായി സഹകരിക്കുന്ന വിദേശരാജ്യം- മൗറീഷ്യസ്

  • (വേദി - കുരുക്ഷേത്ര)
9-ാം മത് ദേശീയ അവയവദാന ദിനത്തോടനുബന്ധിച്ച് (നവംബർ 27) അവയവദാനത്തിൽ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട് 

2018-ലെ ICFT UNESCO Gandhi Medal നേടിയ ഇന്ത്യൻ സിനിമ-
Walking with the wind


ഔദ്യോഗിക കൃത്യനിർവ്വഹണവുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാരനേയോ അവരുടെ ബന്ധുവിനേയോ ആക്രമി ച്ചാലുള്ള ശിക്ഷ- 3 വർഷം തടവും പിഴയും

മുൻ വോളിബോൾ താരം കെ.ഉദയകുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം 2018- ൽ ലഭിച്ചത്- ഗുരീന്ദർ സിങ്

തുഞ്ചത്ത് എഴുത്തച്ഛൻ ശ്രേഷ്ഠ പുരസ്കാരം 2018- ൽ ലഭിച്ചത് - ഹരീന്ദ്രനാഥ്

  • (കൃതി: ഇന്ത്യ: ഇരുളും വെളിച്ചവും)
ഫ്രഞ്ച് സർക്കാരിന്റെ ഉയർന്ന സിവിലിയൻ ബഹുമതിയായ
നൈറ്റ് ഓഫ് ദ ലീജിയൻ ഓഫ് ഓണർ 2018- ൽ ലഭിച്ച ഇന്ത്യൻ വ്യവസായി- അസീം പ്രേംജി

ശുദ്ധമത്സ്യം എത്തിക്കാനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മൊബൈൽ ഫിഷ്മാർട്ട്- അന്തിപ്പച്ച

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി- ചന്ദ്രമുഖി മുവ്വലെ

ചരിത്രത്തിലാദ്യമായി ജീൻ എഡിറ്റിങിലൂടെ ജനിതകമാറ്റം വരുത്തിയ ഇരട്ടക്കുട്ടികൾ ഏത് രാജ്യത്ത് ജനിച്ചു എന്നാണ് അവകാശപ്പെടുന്നത്- ചൈന

No comments:

Post a Comment