Sunday, 18 November 2018

Current Affairs- 17/11/2018

നീതി ആയോഗിന്റെ നേതൃത്വത്തിൽ ഹിമാലയൻ മേഖലയുടെ വികസനത്തിനായി ആരംഭിച്ച Himalayan State Regional Council-ന്റെ അധ്യക്ഷൻ- വി.കെ. സാരസ്വത് (നീതി ആയോഗ് അംഗം)

അടുത്തിടെ ഔദ്യോഗിക മുദ്ര പുറത്തിറക്കിയ സംസ്ഥാനം- ആന്ധ്രാപ്രദേശ്


അടുത്തിടെ "Nongkrem Dance Festival' നടന്നത്- Shillong (മേഘാലയ)

International Day for Tolerance- (നവംബർ 16)- നോടനുബന്ധിച്ച് നടന്ന പ്രഥമ World Tolerance Summit 2018- ന്റെ വേദി- ദുബായ്

കുഷ്ഠരോഗവ്യാപനം തടയാനുള്ള കേരള ആരോഗ്യവകുപ്പിന്റെ കുഷ്ഠരോഗനിർണ്ണയ ഗൃഹസന്ദർശന പരിപാടി- അശ്വമേധം

  • (തൃശ്ശൂർ ജില്ലയിലാണ് ഈ പരിപാടി ആദ്യം ആരംഭിക്കുന്നത്)
അടുത്തിടെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ച ഇംഗ്ലണ്ട് താരം- വെയ്ൻ റൂണി 

ഇന്ത്യയിൽ ആദ്യമായി ബട്ടണോട് കൂടിയ Interactive Credit Card അവതരിപ്പിച്ച ബാങ്ക്- IndusInd Bank

  • (IndusInd Bank Nexxt Credit Card എന്നാണ് കാർഡിന്റെ പേര്)
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനായി NIPUN എന്ന പേരിൽ e-learning portal പുറത്തിറക്കിയത്- ഡൽഹി പോലീസ്

International Energy Agency (IEA)- യുടെ റിപ്പോർട്ട് പ്രകാരം 2030 ഓടുകൂടി ലോകത്ത് രണ്ടാം സ്ഥാനത്തെത്തുന്ന ഊർജ്ജസ്രോതസ്സ് - പ്രകൃതിവാതകം (കൽക്കരിയെ മറികടക്കും)

അടുത്തിടെ Biotechnology 2018 പോളിസി നടപ്പിലാക്കിയ സംസ്ഥാനം- ഒഡീഷ

അടുത്തിടെ ആഫ്രിക്കൻ രാജ്യമായ എറിത്രിയയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് UN Security Council നീക്കി

നടക്കുന്ന Vibrant Gujarat Global Summit- മായി സഹകരിക്കുന്ന രാജ്യം- UAE

എന്തിനെക്കുറിച്ചുളള geo-scientific data ശേഖരിക്കുന്നതിനാണ് ഇന്ത്യയിൽ National Data Repository സ്ഥാപിക്കുന്നത്- Hydro carbon resources

International Energy Agency (IEA)-യുടെ "World Energy Outlook റിപ്പോർട്ട് പ്രകാരം ഊർജ്ജ മേഖലയിൽ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്ന രാജ്യങ്ങളിൽ അമേരിക്കയെ മറികടന്ന് രണ്ടാമതെത്താൻ സാധ്യതയുള്ള രാജ്യം- ഇന്ത്യ

  • (ഒന്നാം സ്ഥാനം : ചൈന)
അടുത്തിടെ World Customs Organisation- ന്റെ Asian Regional Meet- ന് വേദിയായത്- ജയ്പൂർ (രാജസ്ഥാൻ)

യുറോപ്യൻ യൂണിയന്റെ ‘International Urban Cooperation' പദ്ധതിയുടെ ഭാഗമായി Vilnius-മായി കരാറിലേർപ്പെട്ട ഇന്ത്യൻ നഗരം- കൊച്ചി

  • (യുറോപ്യൻ രാജ്യമായ ലിത്വാനിയയുടെ തലസ്ഥാനമാണ് Vilnius)
കേരള സർവകലാശാല പ്രാ.വൈസ് ചാൻസലറായി അടുത്തിടെ നിയമിതനായത്- ഡോ.പി.പി.അജയകുമാർ 

അടുത്തിടെ വിരമിച്ച വനിതാ ടെന്നീസിലെ മുൻ ലോക രണ്ടാം നമ്പർ താരം- അഗ്നീസ്ക റുഡ്വാൻസ്ക

59-ാ മത് കേരള സ്കൂൾ കലോത്സവത്തിന്റെ വേദി- ആലപ്പുഴ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ കേരള ടീം ക്യാപ്റ്റൻ എന്ന ബഹുമതി അടുത്തിടെ കരസ്ഥമാക്കിയത്- സച്ചിൻ ബേബി

UNICEF ഇന്ത്യയുടെ ആദ്യ യൂത്ത് അംബാസഡർ- ഹിമ ദാസ്

Nipun എന്ന പേരിൽ e-learning portal അടുത്തിടെ ആരംഭിച്ച
പോലീസ് സേന- ഡൽഹി പോലീസ്

ഇന്ത്യയുടെ 2019 Republic Day പരേഡിലെ മുഖ്യ അതിഥി- Cyril Ramaphosa (സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് )

2018 World Pneumonia Day (November 12)- യുടെ പ്രമേയം-
Stop Pneumonia : Invest in Child Health

4-ാമത് Intex South Asia 2018 ന്റെ വേദി- കൊളംബോ

India ahead 2025 and Beyond എന്ന പുസ്തകത്തിന്റെ കർത്താവ്- ബിമൽ ജലാൻ

No comments:

Post a Comment