പ്രകൃതിവാതകം പൈപ്പിലൂടെ വീടുകളിൽ എത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതി- City Gas Distribution (CGD) Project
50- മത് Union World Conference on Lung Health- ന്റെ വേദി- ഇന്ത്യ (ഹൈദരാബാദ്)
2018-ലെ India Skills Report പ്രകാരം ഏറ്റവും കൂടുതൽ Employability rate ഉള്ള ഇന്ത്യൻ സംസഥാനം- ആന്ധാപ്രദേശ്
2018- ലെ ഫോബ്സ് ഇന്ത്യാ ലീഡർഷിപ്പ് അവാർഡ്സിൽ Lifetime Achievement പുരസ്കാരം ലഭിച്ചത്- അസിം പ്രേംജി (ചെയർമാൻ Wipro)
UNICEF- ന്റെ വടക്ക് കിഴക്കൻ ഇന്ത്യയുടെ ആദ്യ “Youth Advocate' ആയി നിയമിതയായത്- Nahid Afrin (അസമിലെ ഗായിക)
Appollo Tyres- ന്റെ പുതിയ ബ്രാൻഡ് അംബാസിഡർ- സച്ചിൻ ടെൻഡുൽക്കർ
ഫോസിൽ ഇന്ധനമോ, ബാറ്ററിയോ ഉപയോഗിക്കാത്ത ലോകത്തിലെ ആദ്യത്തെ ‘lon Drive' വിമാനം നിർമ്മിച്ചത്- Massachusetts Institute of Technology (MIT) (USA)
അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ച താരം- ദിദിയർ ദോഗ്ബ (ഐവറി കോസ്റ്റ്)
ഇന്ത്യയിലെ ആദ്യ മഹിളാ മാൾ നിലവിൽ വന്ന ജില്ല- കോഴിക്കോട്
യുവജനക്ഷേമ പ്രവർത്തനങ്ങളുടെ സഹകരണത്തിന് ഇന്ത്യയുമായി കരാറിലേർപ്പെടുന്ന രാജ്യം- താജികിസ്താൻ
അടുത്തിടെ ഭൂമിയുടെ രേഖകൾ പൊതുജനങ്ങൾക്ക് ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കാൻ Bhuseva, Bhudaar Web പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്
സ്റ്റോൺ റൂട്സ്, ദ ബേഡ്സ് ബ്രൈറ്റ് റിങ്, ഇല്ലിറ്ററേറ്റ് ഹാർട്ട് എന്നീ കവിതകളുടെ രചയിതാവും ഭൂഖണ്ഡാന്തര കവി എന്ന വിശേഷണവുമുള്ള അടുത്തിടെ അന്തരിച്ച ഇന്തോ അമേരിക്കൻ കവയിത്രി- മീന അലക്സാണ്ടർ
അരങ്ങേറ്റ ടെസ്റ്റിൽ 5 വിക്കറ്റെടുത്ത പ്രായം കുറഞ്ഞ താരം- നയീം ഹസൻ (ബംഗ്ലാദേശ്)
സിതാർ, സുർബഹാർ എന്നീ വാദ്യോപകരണങ്ങളിലെ വിദ്വാനും 2017- ലെ പദ്മശ്രീ പുരസ്കാരം നിരസിക്കുകയും ചെയ്ത് അടുത്തിടെ അന്തരിച്ച സംഗീതഞ്ജൻ- ഉസ്താദ് ഇമ്രത് ഖാൻ
കേരളത്തിന്റെ നവോത്ഥാന ചരിത്രവും ഭരണഘടനയുടെ പ്രാധാന്യവും സ്കൂൾ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പദ്ധതി- നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം
ആൻഡമാൻ- നിക്കോബാറിലെ നോർത്ത് സെന്റിനൽ ദ്വീപിൽ സംരക്ഷണ ഗോത്രവർഗക്കാരുടെ അമ്പേറ്റു മരിച്ച അമേരിക്കക്കാരൻ- ജോൺ അലൈൻ ചൗ
വനിതാ ജീവനക്കാർ മാത്രമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സൗഹൃദ ഷോപ്പിങ്മാൾ - മഹിളാമാൾ (കോഴിക്കോട്)
ഹാൻഡ് ഇൻ ഹാൻഡ് എന്ന പേരിൽ ഇന്ത്യയും ഏത് രാജ്യ വുമാണ് സംയുക്ത സൈനികാഭ്യാസം നടത്തുന്നത്- ചൈന
- (തറക്കല്ലിട്ടത് : നരേന്ദ്രമോദി, ന്യൂഡൽഹി)

- (കുടുംബശ്രീയുടെ നേതൃത്വത്തിൽ, ഉദ്ഘാടനം : പിണറായി വിജയൻ)

No comments:
Post a Comment