Thursday, 8 December 2022

Current Affairs- 08-12-2022

1. ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ Space Vehicle ലോഞ്ച്പാഡ് നിലവിൽ വന്നത്- ശ്രീഹരിക്കോട്ട


2. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം- Ruturaj Gaikwad


3. ദക്ഷിണ ബീഹാറിലെ ജലക്ഷാമം പരിഹരിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരംഭിച്ച പദ്ധതി- ഹർ ഘർ ഗംഗാജൽ


4. 27th IFFK 2022- ൽ 'Lifetime Achievement' പുരസ്കാരം നേടിയത്- Bela Tarr


5. 2022 നവംബറിൽ FSSAI 'Food Animal' sou നൽകി അംഗീകരിച്ച മൃഗം- Himalayan Yak


6. Merriam-webster- ന്റെ word of the year 2022 ആയി തിരഞ്ഞെടുക്കപ്പെട്ട വാക്ക്- Gaslighting


7. 2022 നവംബറിൽ പൊട്ടിത്തെറിച്ച ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം- Mauna Loa


8. 27th IFFK യിലെ ഉദ്ഘാടന ചിത്രം- Tori and Lokita


9. 2022 നവംബറിൽ ഇന്ത്യൻ നേവി ലോഞ്ച് ചെയ്ത ഇന്ത്യയുടെ 3-ാമത് Survey Vehicle Ship- IKSHAK


10. ലോക എയ്ഡ്സ് ദിനം (ഡിസംബർ- 1) 2022- ലെ പ്രമേയം- Equalize


11. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 34-ാമത് ജിമ്മിജോർജ് പുരസ്കാരത്തിന് അർഹനായത്- എച്ച് എസ് പ്രണോയ്


12. ഇന്ത്യ- യു.എസ് സംയുക്തസേനാ അഭ്യാസത്തിനിടെ ഡ്രോൺ വെടിവെച്ചിട്ട

ഇന്ത്യൻ ആർമിയിലെ ആദ്യത്തെ ചീൽ കമാൻഡോ- അർജുൻ (പരുന്ത്)


13. ആദായ നികുതി വകുപ്പിന്റെ പുതിയ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ആയി നിയമിതയായത്- ഹേമലതാ ദേവി 


14. ജി- 20 അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് ഇന്ത്യക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച രാജ്യം- അമേരിക്ക


15. 2018-20 കാലഘട്ടത്തിലെ മാതൃമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം- കേരളം


16. കേരളത്തിൽ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം


17. സംസ്ഥാനത്തെ ആദ്യ ഗ്രാമീണ മണ്ണ് മ്യൂസിയം ആരംഭിക്കുന്നത്- കതിരൂർ (കണ്ണൂർ) 


18. ഹെൻലി ആൻഡ് പാർട്ട്ണേഴ്സിന്റെ റിപ്പോർട്ട് സമ്പന്നരെ നഷ്ടമാവുന്ന പ്രകാരം രാജ്യങ്ങളുടെ പട്ടികയിൽ (മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുന്നത് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങൾ- റഷ്യ, ചൈന (ഇന്ത്യ 3)


19. 53- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ചു ചിത്രത്തിനുള്ള സുവർണ്ണമയൂരം ബഹുമതിക്ക് അർഹമായ കോസ്റ്ററിക്കൻ സംവിധായക വലന്റിന മോറെൽ ഒരുക്കിയ സ്പാനിഷ് ചിത്രം- ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്


20. ബിബിവി 154 എന്നും അറിയപ്പെടുന്ന ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ (മൂക്കിലൂടെ നൽകുന്നത്) കോവിഡ് വാക്സീൻ- 'ഇൻകോവാക്

  • ചിംബാൻസി കോൾഡ് വൈറസ് ആണ് ഈ വാക്സീനിൽ ഉപയോഗിക്കുന്നത്.

21. യു.എൻ രക്ഷാസമിതിയുടെ ഡിസംബർ മാസത്തെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാജ്യം- ഇന്ത്യ 


22. കേരളത്തിലെ മന്ത്രിസഭാ തീരുമാനമനുസരിച്ച്, 2022 - 2023 അധ്യയന വർഷത്തിൽ എയ്ഡഡ് ഹൈസ്കൂളുകളിലെ അധ്യാപക വിദ്യാർത്ഥി അനുപാതം- 1:40


23. റഷ്യയിലെ തണുത്തുറഞ്ഞ തടാകത്തിനടിയിൽ കുഴിച്ചിട്ട 48,500 വർഷം പഴക്കമുള്ള സോംബി വൈറസിനെ ഫ്രഞ്ച് ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചു


24. 2022- ലെ കാഴ്ച പരിമിതരുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത്- ഇന്ത്യ


25. കേന്ദ്ര റവന്യൂ സെക്രട്ടറി ആയി നിയമിതനായത്- സഞ്ജയ് മൽഹോത്ര


26. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖം തിരിച്ചറിഞ്ഞ് യാത്രക്കാരെ കടത്തിവിടുന്ന 'ഡിജിയാത്ര' സംവിധാനത്തിന് തുടക്കം കുറിച്ച വിമാനത്താവളങ്ങൾ- ഡൽഹി, ബംഗളൂരു, വാരണാസി


27. സുപ്രീംകോടതിയുടെ ചരിത്രത്തിലെ മൂന്നാമത് സമ്പൂർണ്ണ വനിതാ ബെഞ്ചിലെ ജഡ്ജിമാർ- ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബേല എം ത്രിവേദി      


28. G20- യിൽ ആരോഗ്യവുമായി ബന്ധപ്പെട്ട 'ഷെർപ്പ ട്രാക്ക് ' സമ്മേളനം ചേരുന്നത്- തിരുവനന്തപുരം (2023 ജനുവരി 18-20) 


29. 27-ാമത് IFFK- യുടെ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർമാൻ- വീറ്റ് ഹെൽമർ


30. രാജ്യത്ത് മധ്വ വർഗ കുടുംബ വളർച്ചയിൽ മുന്നിൽ നിൽക്കുന്ന ജില്ല- മലപ്പുറം


31. ബംഗ്ലാദേശ് സുരക്ഷാ സേനയുടെ ആക്രമണം ഭയന്ന് കുക്കി ചിൻ അഭയാർത്ഥികൾ ഏത് സംസ്ഥാനത്താണ് അഭയം പ്രാപിച്ചത്- മണിപ്പൂർ


32. ലോകത്തിലെ ആദ്യ നാസൽ കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്തത് ഏത് കമ്പനിയാണ്- Bharat Biotech International Limited


33. 2022 ഡിസംബർ 1 മുതൽ 10 വരെ ഹോൺ ബിൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം- നാഗാലാൻഡ്


34. ഐ പി എസ് ഓഫീസർ ലക്ഷ്മി സിംഗ് ഉത്തർപ്രദേശിന്റെ ആദ്യ വനിതാ പോലീസ് കമീഷണറായി നിയമിതയായി


35. ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നി പർവതമായ മൗന ലോവ സ്ഥിതിചെയുന്നത്- Hawaii

No comments:

Post a Comment