Saturday, 17 December 2022

Current Affairs- 16-12-2022

1. US കറൻസിയിൽ ഒപ്പ് വച്ച ആദ്യ വനിതകൾ- Janet Yellen, Lynn Malerba


2. ഗോവയിൽ നിലവിൽ വന്ന രണ്ടാമത്തെ വിമാനത്താവളം- മോപ് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട്


3. ഇന്ത്യയിലെ ആദ്യ Infantry Museum നിലവിൽ വരുന്നത്- ഇൻഡോർ


4. 2022 ഡിസംബറിൽ ലോകത്തിലെ ആദ്യ വാണിജ്യ Moon lander വിക്ഷേപിച്ച ജപ്പാൻ സ്റ്റാർട്ടപ്പ്- space


5. 2022 Badminton World Tour Finals പുരുഷ വിഭാഗം ജേതാവ്- Viktor Axelsen


6. 2023- ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായുളള അന്തിമ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രം- RRR


7. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മുംബൈ പ്രന് ക്ലബ്ബിന്റെ ‘റെഡ് ഇങ്ക് പുരസ്കാര' ജേതാവ്- ടി.ജെ.എസ്.കോം


8. ഭാവി തലമുറയെ പൂർണമായും പുകവലി വിമുക്തമാക്കാനുളള നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന ആദ്യ രാജ്യം- ന്യൂസിലാൻഡ്

  • 2009 ജനുവരി ഒന്നിനുശേഷം ജനിച്ച ഒരാൾക്കും സിഗരറ്റ് ഒരു കാലത്തും വാങ്ങാൻ കഴിയില്ല എന്നതാണ് നിയമം പറയുന്നത്.

9. അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരം- മെസ്സി 


10. 2009 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് സിഗരറ്റ് നിരോധനം ഏർപ്പെടുത്തി നിയമം നടപ്പിലാക്കിയ രാജ്യം- ന്യൂസിലൻഡ്


11. 2022 ഡിസംബറിൽ അമേരിക്കയിലെ മിഡ് വേ അറ്റോൾ ദേശീയോദ്യാനത്തിൽ തിരിച്ചെത്തിയ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന കാട്ടുപക്ഷി- വിസ്ഡം (ഇനം- ലൈസൻ ആൽബട്രോസ്) 


12. ഒരു ഫുട്ബോൾ ലോകകപ്പിൽ അഞ്ച് ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം സ്വന്തമാക്കിയത്- ലയണൽ മെസ്സി


13. ആറാമത് ” വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്- നാഗ്പൂർ- ബിലാസ്പൂർ റൂട്ടിൽ


14. 2022 ഡിസംബറിൽ പൊട്ടിത്തെറിച്ച ഫ്യൂഗോ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്- ഗ്വാട്ടിമാല (മധ്യ അമേരിക്ക)


15. അന്തരിച്ച വനിതാ വിമോചന പ്രസ്ഥാനങ്ങളുടെ ശ്രദ്ധ നേടിയ ആഫ്രോ അമേരിക്കൻ വനിതയും സാമൂഹിക പ്രവർത്തകയുമായ വ്യക്തി- ഡോറോതി പിറ്റ്മാൻ ഹ്യൂസ് (ജീവ ചരിത്രം- വിത്ത് ഹെർ ഫിസ്റ്റ് റൈഡ്)


16. ചന്ദ്രനിലേക്ക് കുതിക്കുന്ന ലോകത്തെ ആദ്യത്തെ വാണിജ്യ ബഹിരാകാശ പേടകം- ഹകുടോ ആർ (ഹകുടോ ആർ എന്ന ലാൻഡർ വികസിച്ചത്- ജപ്പാൻ)


17. 2022 ഡിസംബറിൽ പൊട്ടിത്തെറിച്ച് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്- ഗ്വാട്ടിമാല


18. സി കെ വിശ്വനാഥ സ്മാരക ട്രസ്റ്റ് നൽകുന്ന പരിസ്ഥിതി പുരസ്കാരത്തിന് അർഹയായത്- മേധാപകർ പുരസ്കാര (തുക- 25000 രൂപ)


19. ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ബാറ്റർ- ഇഷാൻ കിഷൻ


20. മോപ്പ അന്താരാഷ്ട്ര വിമാനത്താം ഏത് സംസ്ഥാനത്താണ്- ഗോവ


21. ഉപഗ്രഹ ആശയവിനിമയത്തിനായുള്ള സ്പെക്ട്രം ലേലം ചെയ്യുന്ന ആദ്യ രാജ്യം- ഇന്ത്യ


22. ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങൾ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതി- മികവിന്റെ കേന്ദ്രം


23. 2022 ഡിസംബറിൽ വാട്ആപ്പ് വഴി ഇൻഷുറൻസ് സേവനങ്ങൾ ആരംഭിച്ചത്- LIC


24. 2500 വർഷം പഴക്കമുള്ള സംസ്കൃത വ്യാകരണ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥി- ഋഷി രാജ് പോപത്


25. UN ആസ്ഥാനത്ത് അനാവരണം ചെയ്തത് ആരുടെ പ്രതിമയാണ്- ഗാന്ധി പ്രതിമ


26. 2022 ഡിസംബറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- പെറു


27. കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായത്- വിജു കൃഷ്ണൻ


28. 2022- ലെ വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്റൺ സിംഗിൾസിൽ കരസ്ഥമാക്കിയത്- വിക്ടർ ആക്സൽസൺ


29. 2022 ഡിസംബറിൽ ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞനായി നിയമിതനായത്- ജെറമി ഫെരാർ


30. 2022- ലെ ഏഴാമത് ഇന്ത്യ വാട്ടർ ഇമ്പാക്ട് സമ്മിറ്റിന്റെ വേദി- ന്യൂഡൽഹി


31. സംസ്ഥാന സർവകലാശാലയുടെ ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്ല് കേരള നിയമസഭ പാസ്സാക്കിയത്- 2022 ഡിസംബർ 13- ന്


32. 2022 ഡിസംബറിൽ WHO -യുടെ ചീഫ് സയന്റിസ്റ്റ് ആയി പ്രഖ്യാപിക്കപ്പെട്ട വ്യക്തി- Dr. Jeremy Farrar


33. 2022 ഡിസംബറിൽ RBI- യുമായയി കറൻസി കൈമാറ്റ കരാറിൽ ഒപ്പ് വെച്ച രാജ്യം- മാലിദ്വീപ്


34. 2022 ഡിസംബറിലെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും ധനികനായ വ്യക്തി- Bernard Arnault 

  • രണ്ടാം സ്ഥാനം എലോൺ മസ്ക്, മൂന്നാം സ്ഥാനം- ഗൗതം അദാനി

35. 2022 ഡിസംബറിൽ അന്തരിച്ച അമേരിക്കൻ ചലച്ചിത്ര പ്രവർത്തക- Julia Reichert

No comments:

Post a Comment