1. കലാസാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ. സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്കാരം നേടിയത്- ജി.വേണുഗോപാൽ
2. YWCA പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മലയാളി- കുഞ്ഞമ്മ മാത്യു
3. 2022 നവംബറിൽ അന്തരിച്ച 'ബാബു മണി' ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ
4. റോഡ് സേഫ്റ്റി ബോധവൽക്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ചിത്രം- വിടരും മുൻപേ
5. ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്- ജോ ബൈഡൽ
6. ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ ഫാക്ടറി നിലവിൽ വരുന്നത് എവിടെയാണ്- ഹൊസൂർ (തമിഴ്നാട്)
7. 2022 നവംബറിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറായി 1 വർഷത്തേക്ക് കൂടി കാലാവധി നീട്ടി കിട്ടിയത് ആർക്കാണ്- സഞ്ജയ് കുമാർ മിശ്ര
8. 2023- ലെ ഓസ്ക്കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട സിനിമ- ചെല്ലോ ഷോ (ഗുജറാത്തി), സംവിധാനം- പാൻ നളിൻ
9. 2022 നവംബറിൽ ഇൻറർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെ കമ്മീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം- അജന്ത ശരത് കമൽ
10. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പരമോന്നത ബഹുമതിയായ 'സുവർണ കരടി' (Golden Bear) പുരസ്കാരത്തിന് അർഹനായത്- സ്റ്റീവൻ സ്പിൽബർഗ്
11. തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്ന് ഉയർന്ന 200-ാമത് റോക്കറ്റ്- ആർ.എച്ച് 200 (സൗണ്ടിങ് റോക്കറ്റ്)
12. പുരുഷന്മാരുടെ ഫുട്ബോൾ ലോകകപ്പ് മത്സരം നിയന്ത്രിച്ച് ചരിത്രം കുറിച്ച് വനിത- സ്റ്റെഫനി ഫ്രാപ്പാർട്ട് (ഫ്രാൻസ്), മെക്സിക്കോ-പോളണ്ട് മത്സരം
13. ലോകാരോഗ്യ സംഘടന 'മങ്കിപോക്സ്’ രോഗത്തിന് നൽകിയ പുതിയ പേര്- എംപോക്സ്
14. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അധ്യക്ഷനായി നിയമിതനായത്- ടി കെ ജോസ്
15. സംസ്ഥാന സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര നാടകോത്സവം 'ഇറ്റ്ഫോക് 2023 വേദി- തൃശൂർ
16. 2022 നവംബറിൽ അന്തരിച്ച ക്യൂബൻ ഗായകൻ- പാബ്ലോ മിലാൻസ്
17. 2022 നവംബറിൽ അന്തരിച്ച മലയാള ചലച്ചിത്ര നടനും ദേശീയ വോളിബോൾ താരവും ആയിരുന്ന വ്യക്തി- മിഗ് ദാദ്
18. ഫിഫ ലോകകപ്പിൽ വിപണന മൂല്യത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം- ഇംഗ്ലണ്ട്
19. കേരളത്തിലെ എഞ്ചിനീയറിംഗ്, പൊളി ടെക്നിക് കോളേജുകളിൽ സ്ത്രീകളുടെ സാങ്കേതിക കഴിവുകൾ ഉയർത്താനുള്ള പദ്ധതി- SHE (Scheme for Her Empowerment in Engineering Education)
20. ലോകകപ്പിൽ അർജന്റീനയെ പരാജയപ്പെടുത്തിയ ആദ്യ ഏഷ്യൻ ടീം- സൗദി അറേബ്യ
21. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദുബായ് ‘ഗാല’ (ഗൾഫ് ആർട്സ് ആന്റ് ലീഡർഷിപ്പ് അക്കാദമി) അവാർഡ് ജേതാക്കൾ- അടൂർ ഗോപാലകൃഷ്ണൻ, ജോൺ സാമുവൽ (മികച്ച ചലച്ചിത്ര പഠനം)
22. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ആയി നിയമിതനായത്- ചന്ദ്ര അയ്യർ
23. അന്തർ സംസ്ഥാന നദീജല കരാറുകളിൽ കേരളത്തിനർഹമായ ജലമുറപ്പിക്കാൻ നിലവിൽ വരുന്ന സ്ഥിരം സംവിധാനം- സംസ്ഥാന ജലവിഭവ വിവര കേന്ദ്രം (എസ്.ഡബ്ല്യു.ഐ.സി.)
24. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്- എസ്.രാമസുബ്രഹ്മണ്യൻ
25. ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത്- സുബ്രത് കുമാർ
26. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡ് നേടിയ താരം- ചിരഞ്ജീവി
27. എ.ഐ.സി.ടി.ഇ. (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ) ചെയർമാനായി നിയമിതനായത്- ടി.ജി.സീതാറാം
28. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത്' പുരസ്കാരത്തിന് അർഹയായ ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ- ഡോ: പൂർണിമദേവി ബർമൻ
29. ലോക കപ്പിൽ ഉദ്ഘാടന മത്സരത്തിൽ ജേതാക്കൾ- ഇക്വഡോർ (Runner up- ഖത്തർ)
30. നിർമ്മിത ബുദ്ധിയുടെ ആഗോള കൂട്ടായ്മയായ GPPI- യുട അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ
31. 2022 നവംബറിൽ ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സ്ഥാനത്തു നിന്ന് വിരമിക്കുന്ന ഇന്ത്യൻ ആരോഗ്യവിദഗ്ദ- ഡോ സൗമ്യ സ്വാമിനാഥൻ
32. ആയുഷുാൻ ഭാരത് പദ്ധതി വിനിയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം- തമിഴ്നാട്
33. 2022- ലെ Network Readiness Index- ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- അമേരിക്ക, ഇന്ത്യയുടെ സ്ഥാനം- 61
34. 2021- ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചത്- പ്രഥം സംഘടന
- ഇന്ത്യയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി പ്രവർത്തിക്കുന്നു.
- പുരസ്കാരത്തിന്റെ സമ്മാനത്തുക- 25 ലക്ഷം
35. ട്രാൻസ്ജെൻഡർ സമുഹത്തിന്റെ തൊഴിൽപരവും സാമൂഹികവുമായ ക്ഷേമം ലക്ഷ്യമാക്കി യീകരിക്കുന്ന പുസ്തകം- ജാലകം
2022- ലെ ദേശീയ കായിക പുരസ്കാരങ്ങൾ നേടിയവർ-
- മേജർ ധ്വാൻചന്ദ് ഖേൽ രത്ന- അജന്ത 'കമൽ (ടേബിൾ ടെന്നീസ്)
- അർജുന പുരസ്കാരം നേടിയ മലയാളികൾ- എൽദോസ് പോൾ (അത്ലറ്റിക്സ്), എച്ച്. എസ് പ്രണോയ് (ബാഡ്മിന്റൺ)
- അർജുന പുരസ്കാരം നേടിയ മറ്റ് പ്രധാന താരങ്ങൾ- ലക്ഷ്യ സെൻ (ബാഡ്മിന്റൺ), നിഖത് സരിൻ (ബോക്സിങ്), ദേവി (ജൂഡോ)
- ദ്രോണാചാര്യ പുരസ്കാരം- ജിവൻജോത് സിങ് തേജ (അമ്പെയ്ത്ത്), മുഹമ്മദ് അലി ഖമർ (ബോക്സിങ്), സുമ സിദ്ധാർഥ് ഷിരൂർ (പാരാ ഷൂട്ടിങ്), സുജിത് മാൻ (ഗുസ്തി)
- ലൈഫ് ടൈം വിഭാഗം- ദിനേശ് ജവഹർ ലാഡ് (ക്രിക്കറ്റ്), ബിമൽ പ്രഫുല്ല ഘോഷ് (ഫുട്ബോൾ), രാജ് സിങ് (ഗുസ്തി).
No comments:
Post a Comment