Friday 5 April 2024

Current Affairs- 04-04-2024

1. റിസർവ് ബാങ്കിന്റെ 90-ാം വാർഷികത്തിന്റെ സ്മാരകമായി എത്ര രൂപയുടെ നാണയമാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്- 90 രൂപയുടെ 


2. ഏഷ്യൻ അത്ലറ്റിക് കമ്മീഷൻ അംഗമായി നിയമിക്കപ്പെട്ട മലയാളി- ഷൈനി വിൽസൺ 


3. കേന്ദ്രസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജി വെച്ച സാഹിത്യകാരൻ- സി രാധാകൃഷ്ണൻ 


4. ഏത് ഇന്ത്യൻ സംസ്ഥാനത്തിനാണ് 'സാങ്നാൻ' എന്ന പേര് ചൈന നൽകിയിരിക്കുന്നത്- അരുണാചൽ പ്രദേശ്


5. 2024 ഏപ്രിലിൽ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയ യൂറോപ്യൻ രാജ്യം- ജർമനി 


6. ഏത് രാജ്യത്തിൻറെ ആദ്യ വനിത പ്രധാനമന്ത്രി ആയിട്ടാണ് ജുഡിത്ത് സുമിൻവ നിയമിതയായത്- കോംഗോ


7. ലോകത്തെ അതിസമ്പന്നരുടെ പുതിയ ഫോബ്സ് പട്ടിക പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നൻ- ബെർണാഡ് അർനോൾട്ട്


8. ലോകത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ ആദ്യമായി ഇടം പിടിച്ച മലയാളി വനിത- സാറാ ജോർജ് മുത്തൂറ്റ്


9. 75 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ പിറന്ന് ഒരു വയസ് തികഞ്ഞ ചിറ്റക്കുഞ്ഞ്- മുഖി


10. ദ്രാവിഡ ഭാഷകൾക്കായി വരുന്ന ഓൺലൈൻ നിഘണ്ടു- സമം


11. വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കും ഈടാക്കുന്ന ആഡംബര നികുതി ഇനി ഏത് പേരിലാണ് അറിയപ്പെടുന്നത്- അധിക നികുതി


12. 2024 മാർച്ചിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഭരണവിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര ലളിതകലാ അക്കാദമിയുടെ ചെയർമാൻ- വി.നാഗ്ദാസ്


13. 2024 മാർച്ചിൽ അന്തരിച്ച ലോകപ്രശസ്ത മന:ശാസ്ത്ര വിദഗ്ധനും 2002- ലെ സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവുമായ വ്യക്തി-  ഡാനിയൽ കാനിമാൻ

  • പ്രധാന പുസ്‌തകം- THINKING, FAST AND SLOW 

14. ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം- പന്തോയ് ചാനു (മണിപ്പൂർ)


15. 2024 ABEL PRIZE ജേതാവ്- MICHEL TALAGRAND (FRANCE)

  • 2023 ABEL PRIZE ജേതാവ്- LUIS A, CAFFARELLI

16. വൈക്കം സത്യാഗ്രഹത്തിന്റെ 100 -ാം വാർഷികം- 2024 മാർച്ച് 30

  • വൈക്കം സത്യാഗ്രഹം തുടങ്ങിയത്- 1924 മാർച്ച് 30 
  • സമരം അവസാനിച്ചത്- 1925 നവംബർ 23 

17. 2024 മാർച്ചിൽ ആദ്യ പറക്കൽ വിജയകരമാക്കിയ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം- തേജസ് മാർക്ക് 1 A


18. 2024 മാർച്ചിൽ രണ്ടാംഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ കൈറൂട്ട് എയ്റോസ്പെയിസിന്റെ റോക്കറ്റ്- കലാം- 250 (വിക്രം- 1)

  • രാജ്യത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ വിക്ഷേപണവാഹന നിർമ്മാതാക്കളാണ് സ്പൈറൂട്ട് എയ്റോസ്പെയ്സ്
  • വിക്ഷേപണസ്ഥലം- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം

19. തിരുവിതാംകൂർ ദേവസം ബോർഡ് നൽകുന്ന മാധവ മുദ്ര പുരസ്കാരം 2024– ൽ ലഭിച്ചത്- ആർ.രാമചന്ദ്രൻ നായർ


20. 2024 മാർച്ചിൽ നീല സൂപ്പർ ജയന്റ് നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനം നടത്തിയ ഗവേഷണ സംഘത്തിന്റെ നേതൃത്വം വഹിച്ച മലയാളി- ഡോ.ആതിരാ മേനോൻ 


21. 2024 മിയാമി ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബിൾസിൽ കിരീടം നേടിയത്- രോഹൻ ബൊപ്പണ്ണ, മാറ്റ് എബ്ഡെൻ


22. ട്വന്റി 20 ക്രിക്കറ്റിൽ 300 Dismissals എന്ന നേട്ടം കൈവരിച്ച ആദ്യ വിക്കറ്റ്കീപ്പർ- മഹേന്ദ്രസിംഗ് ധോണി


23. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പുതുക്കിയ ദിവസവേതനം- 346 രൂപ 

  • പഴയ വേതനം- 333 രൂപ

24. ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനം- ഹരിയാന (374 രൂപ)


25. ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനങ്ങൾ- അരുണാചൽ പ്രദേശ്, നാഗാലാൻഡ് (234 രൂപ)


26. 2024 മാർച്ചിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ കലാകാരനും ശില്പിയുമായ വ്യക്തി- റിച്ചാർഡ് സെറ


27. ലാറ്റിനമേരിക്കൻ ഫുട്ബോൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ- ബിജയ് ഛേത്രി 


28. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ സ്വന്തമാക്കിയത്- സൺറൈസേഴ്സ് ഹൈദരാബാദ് (277/3)


29. 2024 മാർച്ചിൽ മൈക്രോസോഫ്റ്റ് വിൻഡോസിന്റെ മേധാവിയായി നിയമിതനായ ഇന്ത്യൻ വംശജൻ- പവൻ ദവുലുരി


30. രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ അത്ലിറ്റ്സ് കമ്മിറ്റി അധ്യക്ഷനാകുന്ന ആദ്യ ഇന്ത്യൻ താരം- പി ആർ ശ്രീജേഷ്


Hockey India Awards 2023

  • മികച്ച പുരുഷ താരം- ഹർദിക് സിംഗ്
  • മികച്ച വനിത താരം- സലീമ ടെറ്റ്
  • മികച്ച ഗോൾകീപ്പർ- പി.ആർ.ശ്രീജേഷ്
  • മേജർ ധ്യാൻ ചന്ദ് ലൈം അച്ചീവ്മെന്റ് അവാർഡ്- അശോക് കുമാർ

No comments:

Post a Comment