Wednesday 17 April 2024

Current Affairs- 17-04-2024

1. IPL- ലെ ഏറ്റവും ഉയർന്ന ടീം സ്കോർ സൺറൈസേഴ്സ് സ്വന്തമാക്കിയത്- ഹൈദരാബാദ് (2873) (റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ)


2. ഐസ്ലന്റിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- Bjarni Benediktsson


3. Knife : Meditations After an Attempted Murder എന്ന ബുക്ക് എഴുതിയത്- സൽമാൻ റുഷ്ദി


4. അടുത്തിടെ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങൾ- സജന സജീവൻ & ആശ ശോഭന


5. ഇസ്രായേലിനെതിരെ ഇറാൻ നടത്തുന്ന ആക്രമണത്തിന് നൽകിയ പേര്- ഓപ്പറേഷൻ ട്രൂ പ്രോമിസ്


6. രാജ്യത്തെ ആദ്യ മൊബൈൽ മെഡിക്കൽ ഡിവൈസ് കാലിബ്രേഷൻ ഫെസിലിറ്റി പുറത്തിറക്കിയത്- ഐ.ഐ. ടി. മദ്രാസ്


7. 2024 ഏപ്രിലിൽ അന്തരിച്ച, സാമൂഹിക- പരിസ്ഥിതി പ്രവർത്തകനും സർവോദയ, ചിപ്കോ മുന്നേറ്റങ്ങളുടെ നേതാക്കളിലൊരാളുമായ വ്യക്തി- മുരാരി ലാൽ


8. 2024 ഏപ്രിലിൽ ഏത് ദൗത്യത്തിനാണ് ISRO ടീമിന് John L. 'Jack Swigert Jr. അവാർഡ് ലഭിച്ചത്-  ചന്ദ്രയാൻ - 3


9. 2023-24 ISL ലീഗ് ഷീൽഡ് ജേതാക്കൾ- മോഹൻ ബഗാൻ സൂപ്പർ ജയന്റ് (കൊൽക്കത്ത)


10. 2024 ഏപ്രിലിൽ ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായത്- ഹരേന്ദ്ര സിങ്


11. IPL ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ സ്വന്തമാക്കിയത്- സൺറൈസേഴ്സ് ഹൈദരാബാദ് (287 റൺസ്) 

  • റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആയിരുന്നു


12. 2024 ഏപ്രിലിൽ, ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യൻ വനിതാ ടീമിൽ ഇടം നേടിയ മലയാളി താരങ്ങൾ- സജന സജീവൻ (വയനാട്), ആശ ശോഭന (തിരുവനന്തപുരം),


13. പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയ പാലക് ഗുലിയ ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഷൂട്ടിംഗ്


14. ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ദീപേന്ദ്ര സിങ് എയ്റി- ക്രിക്കറ്റ്


15. സൂര്യഗ്രഹണ സമയത്ത് നാസയുടെ സൗണ്ടിംഗ് റോക്കറ്റ് ദൗത്യത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ- അരോഹ് ബർജാത്യ


16. ഓപ്പറേഷൻ മേഘദൂതിന്റെ എത്രാമത് വാർഷികമാണ് 2024 ഏപ്രിലിൽ ഇന്ത്യ ആചരിച്ചത്- 40-ാം മത് 


17. കെ കെ നീലകണ്ഠന്റെ ജീവിതം ആസ്പദമാക്കി പക്ഷികളും ഒരു മനുഷ്യനും എന്ന ജീവചരിത്രം രചിച്ചത് ആരാണ്- സുരേഷ് ഇളമൺ


18. ബ്രിട്ടന്റെ ഇന്ത്യയിലെ ആദ്യ വനിതാ സ്ഥാനപതി- ലിൻഡി കാമറൂൺ


19. ഏത് രാജ്യത്തിന്റെ പ്രവർത്തനരഹിതമായ ഉപഗ്രഹമാണ് കോസ്മോസ് 2221- റഷ്യ


20. സൂര്യഗ്രഹണ സമയത്ത് നാസയുടെ സൗണ്ടിംഗ് റോക്കറ്റ് ദൗത്യത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ- അരോഹ് ബർജാത്യ 


21. 2024 ഏപ്രിലിൽ ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള കപ്പൽ- എം എസ് സി ഏരീസ് 


22. ഏത് കായിക ഇനമായി ബന്ധപ്പെട്ട വ്യക്തിയാണ് പാലക് ഗുലിയ- ഷൂട്ടിംഗ്


23. 2024 ഏപ്രിലിൽ ജന്മദിനം ആഘോഷിച്ച ലോകത്തെ ഏറ്റവും പ്രായം ഏറിയ ഗൊറില്ലയായ ഫാറ്റുവിന് ഇപ്പോൾ എത്രയാണ് പ്രായം- 67


24. 2024 ഏപ്രിലിൽ കളിസ്ഥലമില്ലാത്ത വിദ്യാലയങ്ങൾ അടച്ചു പൂട്ടണമെന്ന ഉത്തരവിട്ട ഹൈക്കോടതി- കേരള ഹൈക്കോടതി


25. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയെക്കുറിച്ച് പഠിക്കുന്നതിനായി 2024 ഒക്ടോബറിൽ നാസ വിക്ഷേപിക്കുന്ന ഉപഗ്രഹം- ക്ലിപ്പർ


26. 2024- ലെ അണ്ടർ23 ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ വേദി- ഖത്തർ


27. ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലു ഒറിജിന്റെ എൻ എസ് 25 ദൗത്യത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാരൻ- ഗോപിചന്ദ് തോട്ടുകുറ


28. ലോകത്തിലെ ആദ്യത്തെ A1 സോഫ്റ്റ്വെയർ എൻജിനീയർ- ഡെവിൻ

  • ഇന്ത്യയിലെ ആദ്യത്തെ A സോഫ്റ്റ്വെയർ എൻജിനീയർ- ദേവിക

29. ആൺകുട്ടികളെ പാചകം പഠിപ്പിക്കാൻ സമഗ്രശിക്ഷാ കോഴിക്കോട് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി- കുക്കീസ്- എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം


30. അടുത്തിടെ അന്തരിച്ച 'ഡെറിക് അണ്ടർവുഡ്' ഏത് രാജ്യത്തിന്റെ ഇതിഹാസ സ്പിൻ ബൗളറായിരുന്നു- ഇംഗ്ലണ്ട്

No comments:

Post a Comment