1. 2022- ലെ ലോക ആരോഗ്യ ദിനത്തിന്റെ (ഏപ്രിൽ -7) പ്രമേയം- Our Planet, Our Health
2. റവന്യു ദുരന്തനിവാരണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും എത്തിക്കുന്നതിനായി 2022 ഏപ്രിലിൽ പുറത്തിറക്കിയ മാസിക- ഭൂമിക
3. ഇന്ത്യയിലെ ആദ്യ Primary Markets Investment Platform- OneUp
4. 'Birsa Munda- Janjatiya Nayak' എന്ന പുസ്തകം രചിച്ചത്- Prof. Alok Chakrawal
5. മികച്ച മാധ്യമ പ്രവർത്തകയ്ക്കുള്ള ചമേലി ദേവി ജെയിൻ അവാർഡ് 2021 നേടിയത്- Aarefa Johari
6. 2022 ഏപ്രിലിൽ 6 വർഷം തികഞ്ഞ കേന്ദ്ര സർക്കാർ പദ്ധതി- Stand-Up India Scheme
7. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം- റഷ്യ
8. ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്ന സംസ്ഥാനം- കേരളം
9. അമേരിക്കയുടെ സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ കറുത്ത വർഗ്ഗക്കാരി- കെറ്റാൻജി ബ്രൗൺ ജാക്സൺ
10. 'ബിർസ മുണ്ട- 'ജൻജതീയ നായക്' എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രൊഫ.അലോക് ചക്രവാൾ
11. വാഹനങ്ങളിലെ അമിത ലൈറ്റ് പിടികൂടുന്നതിനായി മോട്ടോർവാഹന വകുപ്പ് അടുത്തിടെ ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ഫോക്കസ്
12. അടുത്തിടെ വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിംഗ് സാറ്റലൈറ്റ്- ശകുന്തള
- വിക്ഷേപണം നടത്തിയ ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പേസ് ടെക്നോളജി സ്റ്റാർട്ടപ്പ്- Pixxel
13. 2021 സരസ്വതി സമ്മാൻ ജേതാവ്- രാം ദർശ് മിശ്ര
- ’Mein to Yahan Hun' എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്
- 2020 വിജയി- ശരൺ കുമാർ ലിംബളേ (സനാഥൻ എന്ന നോവലിന്)
14. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഉള്ള സംസ്ഥാനം- ഹരിയാന
15. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി- സാകല്യം
16. ക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെട്ടവരുടെയും കുറ്റവാളികളുടെയും ശാരീരിക ജൈവ സാമ്പിളുകൾ ശേഖരിക്കാൻ പോലീസിന് അധികാരം നൽകുന്ന ബിൽ (ക്രിമിനൽ , നടപടി ബിൽ) ലോകസഭയിൽ അവതരിപ്പിച്ചത് ആര്- 'ആഭ്യന്തരസഹമന്ത്രി (അജയ് മിശ്ര)
17. അടുത്തിടെ ഉദ്ഘാടനം ചെയ്ത് ജയനഗർ- കുർത്ത റെയിൽപാത ഏതെല്ലാം രാജ്യങ്ങളെയാണ് ബന്ധിപ്പിക്കുന്നത്- ഇന്ത്യ - നേപ്പാൾ
18. ക്രിമിനൽ നടപടി ബില്ലിന് പാർലിമെന്റ് അംഗീകാരം ലഭിച്ചത് എന്ന്- 2022 ഏപ്രിൽ 6
19. അടുത്തിടെ മനുഷ്യരക്തത്തിൽ മൈക്രോ പ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തിയ ലോകത്തിലെ ആദ്യ രാജ്യം- നെതർലാൻഡ്
20. ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിശീലനത്തിനായി ആരംഭിച്ച സ്റ്റാർട്ടപ്പിന്റെ പേര്- ഓട്ടി കെയർ
21. കേരള മാരിടൈം ബോർഡ് ചെയർമാനായി നിയമിതനായത്- എൻ എസ് പിള്ള
22. 2021- ലെ സരസ്വതി സമ്മാൻ ജേതാവ്- രാം ദർശ് മിശ്ര
23. സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം- കേരളം
24. സത്യജിത് റായ് ഫിലിം സൊസൈറ്റിയുടെ പ്രഥമ സത്യജിത് റായ് ഗോൾഡൺ ആർക്ക് പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചത്- പ്രഭാവർമ്മ
25. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതർ ഉള്ള സംസ്ഥാനം- ഹരിയാന
26. ഫോബ്സിന്റെ "റിയൽ ടൈം" ആഗോള സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത്- ഇലോൺ മസ്ക് (FOUNDER OF TESLA AND SPACE-X)
27. വേൾഡ് റോഡ് സ്റ്റാറ്റിസ്റ്റിക്സ് (WRS) 2018 അനുസരിച്ച് റോഡപകടങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം- ഇന്ത്യ
28. റവന്യ ദുരന്തനിവാരണ വകുപ്പിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി പുറത്തിറക്കിയ മാസിക- ഭൂമിക
29. 2022 ഏപ്രിലിൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിംഗ് സാറ്റലൈറ്റ്- ശകുന്തള (TD-2)
30. 2022- ലെ അൻപത്തിയൊമ്പതാമത് നാഷണൽ മാരിടൈം ഡേയുടെ പ്രമേയം- Sustainable Shipping beyond Covid- 19
സത്യജിത് റായ് ഫിലിം സൊസൈറ്റി പുരസ്കാരം
- മികച്ച ചിത്രം- ഹോളി ഫാദർ (സംവിധാനം- ബ്രൈറ്റ് സാം)
- മികച്ച സീരിയൽ- സസ്നേഹം
- മികച്ച സംവിധായകൻ- ജി സുരേഷ് കുമാർ (ഓർമ്മ)
- നടൻ- രാജു തോട്ടം (ഹോളി ഫാദർ)
- നടി- മറീന മൈക്കിൾ (ഹോളി ഫാദർ)
No comments:
Post a Comment