1. 2023- ൽ ഇന്ത്യയിൽ നടക്കുന്ന G20 ഉച്ചകോടിയുടെ കോ- ഓർഡിനേറ്ററായി നിയമിതനായത്- ഹർഷ് വർധൻ ശ്രിംഗ്ല
2. 2020- ലെ ലോക ഹോമിയോപ്പതി ദിനത്തിന്റെ (ഏപ്രിൽ 10) പ്രമേയം- 'Homeopathy : People's Choice for Wellness'
3. 2022 ഏപ്രിലിൽ ഡോ. ബി.ആർ അംബേദ്ക്കറുടെ 131 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് 'Statue of Knowledge' നിലവിൽ വരുന്നത്- ലാത്തുർ (മഹാരാഷ്ട്ര)
4. ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ (EV) നിർമാണ കേന്ദ്രം സ്ഥാപിതമാകുന്നത്- കച്ച് (ഗുജറാത്ത്)
5. മനോരമ സ്പോർട്സ് സ്റ്റാർ 2020-21 പുരസ്കാരം നേടിയ ഇന്ത്യൻ ഹോക്കി താരം- പി.ആർ.ശ്രീജേഷ്
6. സി.വി. കുഞ്ഞിരാമൻ സാഹിത്യ പുരസ്കാര ജേതാവ്- സേതു (10001 രൂപയാണ് സമ്മാനത്തുക)
7. തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാന ജേതാവ്- കെ.ജയകുമാർ
- "വീണപൂവ് - വിത്തും വൃക്ഷവും' എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്.
8. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരെ അനുസ്മരിക്കുന്നതിനായുള്ള പ്രധാനമന്ത്രി സംഗ്രാലയ (പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം) ഉദ്ഘാടനം ചെയ്യുന്നത്- നരേന്ദ്രമോദി
9. കേന്ദ്രസർക്കാരിന്റെ റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം അറിയപ്പെടുന്നത്- റെറ
10. ആദ്യ ലതാ ദീനാനാഥ് മങ്കേഷ്കർ അവാർഡ് ജേതാവ്- നരേന്ദ്രമോദി
11. വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യൻ നിർമിത ആദ്യ യാത്രാ വിമാനം- ഡോണിയർ- 228
12. 2022 ഏപ്രിലിൽ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും (25 മന്ത്രിമാർ) രാജി വെച്ച സംസ്ഥാനം- ആന്ധ്രാ പ്രദേശ്
13. നീതി ആയോഗ് ഊർജ്ജ കാലാവസ്ഥ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം- 2 (ഒന്നാമത് ഗുജറാത്ത്)
14. നീതി ആയോഗ് ഊർജ്ജ കാലാവസ്ഥ സൂചികയിൽ ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാമത്- ഗോവ
15. 2022 ഏപ്രിലിൽ കാലാവസ്ഥാ വ്യതിയാന വിദഗ്ധനായി യുഎൻ മനുഷ്യാവകാശ കൗൺസിൽ (UNHRC) നിയമിച്ചതാരെ- ലാൻ ഫ്രെയ
16. ഏത് സ്ഥാപനമാണ് 'AVSAR' പദ്ധതി അടുത്തിടെ ആരംഭിച്ചത്- എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
17. 2022- ൽ 150 ജന്മവാർഷികം ആഘോഷിക്കുന്ന കേരള നവോത്ഥാന നായകൻ- കുമാരനാശാൻ
18. അടുത്തിടെ സർവീസ് ആരംഭിച്ച ആദ്യ ഇന്ത്യൻ നിർമിത യാത്രാവിമാനം- ഡോണിയർ 228
19. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ പോളിസെൻട്രിക് കൃത്രിമ കാൽമുട്ട് ആയ 'കദം' നിർമ്മിച്ചത്- IIT മദ്രാസ്
20. RBI- യുടെ സമീപകാല അറിയിപ്പ് പ്രകാരം, കാർഡ്-ലെസ് ക്യാഷ് പിൻവലിക്കൽ ഏത് പ്ലാറ്റ്ഫോമിലൂടെയാണ് നിർദ്ദേശിക്കുന്നത്- Unified Payments Interface (UPI)
21. രാജ്യത്ത് വെള്ളത്തിനടിയിലെ ആദ്യ മെട്രോ തുരങ്കം (Under Water MetroTunnel) നിലവിൽ വരുന്നത്- കൊൽക്കത്തെ
22. ഹിമാചൽപ്രദേശിൽ നടന്ന ഒമ്പതാമത് ഇന്ത്യ - കിർഗിസ്ഥാൻ സംയുക്ത പ്രത്യേക
സൈനിക അഭ്യാസം- Khanjar 2022
23. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക് വകുപ്പിന്റെ പുതിയ കണക്കു പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവിള- കപ്പ
24. ഫേസ്ബുക്കിന്റെ മാത്യ കമ്പനിയായ മെറ്റ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി- സക്ക് ബക്ക്സ്
25. 2022- ലെ ലോക വനദിനത്തിന്റെ (മാർച്ച് 21) സന്ദേശം- Forests and Sustainable Production and Consumption
26. 2022- ലെ ലോക ജലദിനത്തിന്റെ (മാർച്ച് 22) സന്ദേശം- Groundwater: Making the Invisible Visible
27. 2022- ലെ ലോക കാലാവസ്ഥ ദിനത്തിന്റെ (മാർച്ച് 23) സന്ദേശം- Early Warning and Early Action
28. 2022- ലെ ലോക ക്ഷയദിനത്തിന്റെ (മാർച്ച് 24) സന്ദേശം- Invest to End TB. Save Lives.
29. 2022- ൽ ഭൗമ മണിക്കൂർ അചരിച്ച തീയതിയും സമയവും- മാർച്ച് 26 രാത്രി 8.30 മുതൽ 9.30 വരെ
30. കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെ ടെ പൗരന്മാർ നൽകുന്ന അപേക്ഷകളിൽ എത് വാക്കിന്റെ ഉപയോഗമാണ് ഇനി മുതൽ വേണ്ടന്ന് സംസ്ഥാന ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് ഉത്തരവിട്ടത്- താഴ്മയായി
No comments:
Post a Comment