Wednesday, 13 July 2022

Current Affairs- 13-07-2022

1. 2022 ജൂണിൽ GAIL (ഇന്ത്യ)- ന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്ത ത്സന്ദീപ് കുമാർ ഗുപ്ത


2. നൂതനവും മൂല്യാധിഷ്ഠിതവുമായ പരിപാടികൾ  ഉൾക്കൊള്ളിച്ചുകൊണ്ട് 2022 ജൂണിൽ NITIAayog തയ്യാറാക്കിയ Take Home Ration - Good Practices - Across the states /UTS റിപ്പോർട്ടുമായി പ്രവർത്തിച്ച സംഘടന- വേൾഡ് ഫുഡ് പ്രോഗ്രാം (WFP) 


3. 2022 ജൂണിൽ ന്യൂസിലന്റിലെ മഹിയയിലുള്ള റോക്കറ്റ് ലാബ് ലോഞ്ച് കോംപ്ലക്സിൽ നിന്നും നാസ് വിക്ഷേപിച്ച ബഹിരാകാശ പേടകം- ക്യാപ് സ്റ്റോൺ 


4. 2022 ജൂലൈയിൽ NTPC യുടെ 100 MW ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാർ പവർ പ്ലാന്റ് കമ്മീഷൻ ചെയ്ത സ്ഥലം- രാമഗുണ്ടം (തെലങ്കാന) 


5. രാജ്യത്തെ ആദ്യ സോഫ്റ്റ്വെയർ ഫോറസ്റ്റ് ക്യാമ്പസ് നിലവിൽ വരുന്നത്- തിരുച്ചിറപ്പള്ളിയിൽ


6. UAE- യിലെ ആദ്യ ഡിജിറ്റൽ ബാങ്കായ 'സാൻഡി'ന്റെ ഡയറക്ടർ ബോർഡിൽ അംഗമാകുന്ന മലയാളി- എം.എ. യൂസഫലി


7. നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിതരായി താമസിക്കുന്ന തിനുള്ള പദ്ധതി- എന്റെ കൂട് 


8. മെഡിസെപ്പ് . പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി- ഓറിയൻറൽ ഇൻഷുറൻസ്


9. സിംഗപ്പൂരിന്റെ DS-EO, NeusAR, സ്കൂബ്1 എന്നീ ഉപഗ്രഹങ്ങളുമായി വിക്ഷേപിക്കുന്ന ISRO- യുടെ വാണിജ്യ വിഭാഗമായ ന്യൂ പേസ് ഇന്ത്യയുടെ രണ്ടാമത് ദൗത്യം- PSLVC-53


10. ഏത് സ്ഥാപനമാണ് കേരളത്തിലെ പുഷ്പിക്കുന്ന സസ്യ റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്നത്- ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(JNTBGRI)


11. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി ചീഫ് സെക്രട്ടറി വി പി ജോയ് എഴുതിയ ശകുന്തള എന്ന കവിതയുടെ ചലച്ചിത്ര ആവിഷ്കാരം നിർവഹിച്ചതാര്- അടൂർ ഗോപാലകൃഷ്ണൻ 


12. ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ 125- ആം ജന്മ വാർഷികാചരണത്തിനാണ് ആന്ധ്രാപ്രദേശിൽ തുടക്കം കുറിച്ചത്- അല്ലുരി സീതാരാമ രാജു 


13. കശുമാവിൽ നിന്ന് ഫെനി നിർമിക്കാൻ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ സ്ഥാപനം- പയ്യാവൂർ സഹകരണ ബാങ്ക് (കണ്ണൂർ) 


14. 2022- ൽ നാസ ന്യൂസിലൻഡിൽ നിന്നും വിക്ഷേപിച്ച ചാന്ദ്ര ദൗത്യം- CAPSTONE


15. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ 2022- ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്- എം കെ സാനു


16. ലോകത്തിലെ ഏക പ്ലോട്ടിംഗ് പാർക്കായ കെയ്ബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്- ലോക്തക് തടാകം (മണിപ്പൂർ)


17. 2023- ലെ ലോക ബധിര ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ വേദി- തിരുവനന്തപുരം


18. 2022- ലെ ദേശീയ ഗെയിംസിന്റെ വേദി- ഗുജറാത്ത്


19. ഏറ്റവും കൂടുതൽ കാലം ഐസിസി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്- ബാബർ അസം (പാകിസ്ഥാൻ)


20. സംസ്ഥാനത്ത് ഭൂമിയുടെ ഡിജിറ്റൽ സർവ്വേ നടന്ന സ്ഥലങ്ങളുടെ വിസ്തീർണവും വിവരങ്ങളും ഭൂപടവും ഭൂവുടമകൾക്ക് വേഗത്തിൽ പരിശോധിക്കാൻ നിലവിൽ വരുന്ന പോർട്ടൽ- എന്റെ ഭൂമി 


21. 'ശുചിത്വ സാഗരം സുന്ദരതീരം' പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആകുന്നത്- മഞ്ജു വാര്യർ 


22. 2029- ഓടെ വിക്ഷേപിക്കാനൊരുങ്ങുന്ന നാസയുടെ ശുക്ര ദൗത്യം- DAVINCI (Deep Atmosphere Venus Investigation of Noble Gases Chemistry and Imaging) 


23. 2022 ജൂണിൽ പ്രകാശനം ചെയ്ത മലയാള മിഷന്റെ മുഖ്യ മാസിക- ഭൂമി മലയാളം


24. 'ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന' എന്നത് ആരുടെ ആത്മകഥയാണ്- കാർട്ടൂണിസ്റ്റ് യേശുദാസൻ 


25. ഫ്രാൻസിലെ ലൂയി പതിനാലാമന് ശേഷം ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ രാജകുടുംബം എന്ന പദവി നേടിയത്- ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി


26. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്കറ്റ് ബോളിൽ പഞ്ചാബിനെ തോൽപ്പിച്ചുകൊണ്ട് സ്വർണം നേടിയത്- കേരളം 


27. മെയ് 2022- ലെ ICC- യുടെ 'Players of the Month' ആയി തെരഞ്ഞെടുക്കപ്പെട്ടത്- എയ്ഞ്ചലോ മാത്യൂസ് (ശ്രീലങ്ക), തൂബാ ഹസ്സൻ (പാകിസ്ഥാൻ) 


28. ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2021- ൽ ചാമ്പ്യൻമാരായത്- ഹരിയാന (137 മെഡലുകൾ) 


29. ടെന്നീസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്- ഡാനിൽ മെദ്വദേവ് (റഷ്യ)


30. 2022 World Competitiveness Index- ൽ ഇന്ത്യയുടെ സ്ഥാനം- 37 (ഒന്നാമത്- ഡെന്മാർക്ക്)


31. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയിലെ ആദ്യ സ്വകാര്യ സർവ്വീസിന് കരാർ ലഭിച്ചത്- സൗത്ത് സ്റ്റാർ റെയിൽ


32. 2022 ജൂണിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള Short Range Ballistic Missile- Prithvi II (Surface to Surface Missile)


33. 2022 ജൂണിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായ രാജ്യം- റഷ്യ


34. കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിതനായത്- ഗംഗ സിംഗ്


35. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടി റെക്കോർഡ് ഇട്ട ടീം- ഇംഗ്ലണ്ട് (498 റൺസ്)


36. Birmingham- ൽ വെച്ച് നടക്കാൻ പോകുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ നയിക്കുന്നത്- നീരജ് ചോപ്ര 


37. അന്തരിച്ച പ്രശസ്ത ഉറുദു പണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുൻ പ്രസിഡന്റുമായിരുന്ന വ്യക്തി- പ്രൊഫ. ഗോപിചന്ദ് നാരംഗ്


38. ദേശീയ സീനിയർ അത്ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്- തമിഴ്നാട് (2nd- ഹരിയാന) (4-ാം സ്ഥാനം- കേരളം)


39. 2022 ജൂണിൽ GAIL (ഇന്ത്യ)- ന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്ത ത്സന്ദീപ് കുമാർ ഗുപ്ത


40. നൂതനവും മൂല്യാധിഷ്ഠിതവുമായ പരിപാടികൾ  ഉൾക്കൊള്ളിച്ചുകൊണ്ട് 2022 ജൂണിൽ NITIAayog തയ്യാറാക്കിയ Take Home Ration - Good Practices - Across the states /UTS റിപ്പോർട്ടുമായി പ്രവർത്തിച്ച സംഘടന- വേൾഡ് ഫുഡ് പ്രോഗ്രാം (WFP) 

No comments:

Post a Comment