Monday, 25 July 2022

Current Affairs- 25-07-2022

1. 2022 ജൂലൈയിൽ ഓഗ്മെന്റഡ് റിയാലിറ്റി (AR) അനുഭവം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ- ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CSMT) 


2. ഇന്ത്യയിൽ ആദ്യമായി ഒരു പ്രത്യേക ഗവേഷണവികസന നയം (R & D) നടപ്പാക്കുന്ന സംസ്ഥാനം- കർണ്ണാടക 


3. നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എ.പി.ജെ അവാർഡിന് 2022 ജൂലൈയിൽ അർഹയായത്- ഡോ. ടെസ്സി തോമസ് 


4. 2022 ജൂലൈയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ CEO ആയി നിയമിതനായ വ്യക്തി- അനൂപ് അംബിക 


5. 2022 ജൂലൈയിൽ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള സെൻട്രൽ ജി. എസ്. ടി, കസ്റ്റംസ് ചീഫ് കമ്മീഷണറായി നിയമിതയായത്- ജയിൻ കെ. നഥാനിയേൽ 


6. 2022 ജൂലൈയിൽ ഫോർമുല വൺ ഓസ്ട്രിയൻ ഗ്രാൻപ്രിയിൽ ജേതാവായത്- ചാൾസ് ലെക്ലെയർ


7. 2022 ജൂലൈയിൽ 10-ാം ലോക സമാധാന ഫോറത്തിന് വേദിയാകുന്ന നഗരം- ബീജിംഗ് 


8. 2022 ജൂലൈയിൽ കേന്ദ്ര മൃഗശാല അതോറിറ്റി അംഗീകാരം റദ്ദാക്കിയ നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഭാഗം- നെയ്യാർ ലയൺ സഫാരി പാർക്ക് 


9. ഇൻസുലിൻ സംഭരണത്തിനായി ഗോദ്ജ് അപ്ലയൻസസ് പുതുതായി അവതരിപ്പിച്ച cooling solutions- ഇൻസുലി കുൾ, ഇൻസുലി കൂൾ + 


10. 2022 ജൂലൈയിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി. പി. ജോയ് കഥകളി ആവിഷ്കാരത്തിലൂടെ അവതരിപ്പിച്ച കവിത- ശകുന്തള 


11. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് വിലക്കയറ്റം കൂടുതലുള്ള ജില്ല- തിരുവനന്തപുരം


12. പ്രീ-പ്രൈമറി തലത്തിൽ നാഷണൽ എഡ്യൂക്കേഷൻ പോളിസി (NEP) നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം- ഉത്തരാഖണ്ഡ്


13. ജൂലായിൽ പുറത്തിറക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ NIRF (National Institutional Ranking Framework) Ranking 2022 പ്രകാരം ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം- IIT മദ്രാസ് (മികച്ച സർവ്വകലാശാല:-IISc, ബംഗളൂരു)


14. 2022 പരിസ്ഥിതി പ്രവ്യത്തി സൂചികയിൽ ഒന്നാമതെത്തിയ രാജ്യം- ഡെൻമാർക്ക്  


15. ഇന്ത്യയിലെ ആദ്യ HPV വാക്സിന് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി. രാജ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിൻ- സെർവവാക് (against cervical cancer) സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് നിർമ്മിച്ചത്


16. 2022 ജൂണിൽ നിലവിൽ വന്ന മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള സംസ്ഥാന കമ്മീഷൻ അദ്ധ്യക്ഷൻ- സി.എൻ. രാമചന്ദ്രൻ  


17. ഐക്യ രാഷ്ട്രസഭയുടെ 15- മത് ജൈവവൈവിധ്യ സമ്മേളനത്തിന്റെ വേദി- മോൺട്രിയൽ


18. ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച ആദ്യ ഇന്ത്യൻ നിർമ്മിത റോബോട്ടിക് സർജറി സംവിധാനത്തിൽ ഉപയോഗിച്ച റോബോട്ടിന്റെ പേര്- മന്ത്ര 


19. 2022 ലോക അത്ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പ് വേദി- യുജിൻ (അമേരിക്ക്,ഹയാർഡ് ഫീൽഡ്)


20. മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ നിലവിൽ വന്നത് എവിടെയാണ്- ദുബായ് 


21. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത്- സയ്യിദ് ഷഹ്സാദി  


22. മറൈൻ ഫിഷിങ് വെസലുകളെ നയിക്കുന്നതിനുള്ള ക്യാപ്റ്റൻസി നേടുന്ന രാജ്യത്തെ ആദ്യ വനിത- ഹരിത KK


23. 2022- ലെ ലോക അത്ലറ്റ് മീറ്റ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- യുജിൻ (അമേരിക്ക)


24. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 2022- ലെ അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ വേദി- കോഴിക്കോട്


25. 2020- ലെ സ്വരലയ പുരസ്കാരം ലഭിച്ചത്- രാജീവ് താരാനാഥ്


26. ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച ആദ്യ ഇന്ത്യൻ നിർമ്മിത റോബോട്ടിക് സർജറി സംവിധാനത്തിൽ ഉപയോഗിച്ച റോബോട്ടിന്റെ പേര്- മന്ത്ര


27. കഴിഞ്ഞ മൂന്ന് വർഷത്തെ മികച്ച മലയാള ചിത്രത്തിനുള്ള ജോൺ എബ്രഹാം അവാർഡ് ലഭിച്ചത്- അവനോ വിലാന (സംവിധാനം- മനോജ് കാന)  


28. തുടർച്ചയായി മൂന്നാം തവണയും സംസ്ഥാനത്തെ മികച്ച ആശുപ്രതിക്കുള്ള അവാർഡ് നേടിയത്- NS Co-operative Hospital, കൊല്ലം 


29. ഗുരുതര ശ്വാസകോശാർബുദത്തിന്റെ കാഠിന്യം കുറക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രോസെനക്കയുടെ പുതുതായി പരീക്ഷിച്ച് വിജയിച്ച ഇമ്മ്യൂണോ തെറാപ്പി മരുന്ന്- ഇംഫിൻസി


30. ഫ്രം പേസ് ടു സീ: മെ ISRO ജേർണി ആൻഡ് ബിയോണ്ട് എന്ന പുസ്തകം രചിച്ചത്- ഡോ. എബ്രഹാം മുത്തുനായക് 


31. 2022 ജൂലൈയിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവൽ എയർ സ്ക്വാഡൺ 324- ന് ഇന്ത്യൻ നാവികസേന നൽകിയിരിക്കുന്ന പേര്- Kestrels


32. കെ ഫോൺ പദ്ധതിയിൽ ബാൻഡ് വിഡ് നൽകാനുള്ള കരാർ നേടിയ പൊതുമേഖല സ്ഥാപനം- ബി.എസ്.എൻ.എൽ 


33. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യ നിർമ്മിക്കുന്ന കുഞ്ഞൻ റോക്കറ്റ്-എസ്.എസ്.എൽ.വി (മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)


34. 2022- ലെ ദേശീയ ഗെയിംസിന്റെ വേദി- ഗുജറാത്ത്


35. അന്തരിച്ച പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ- തരുൺ മജുംദാർ


36. ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ശ്രീചിത്തിര തിരുനാൾ ദേശീയ പുരസ്കാരം ലഭിച്ചത്- അടൂർ ഗോപാലകൃഷ്ണ ൻ (2020), കെ.എസ് ചിത്ര (2021)


37. 2022 ജൂലൈയിൽ ഗോകുലം കേരള എഫ്.സിയുടെ പുതിയ പരിശീലകനായി നിയമിതനായ വ്യക്തി- റിച്ചാർഡ് റ്റോവ 


38. രാജ്യത്ത് ആദ്യമായി ഭൂജലസമ്പത്തിന്റെ വിവരം ശേഖരിക്കുന്നതിന് സംസ്ഥാന ഭൂജല വകുപ്പ് ആരംഭിച്ച് പദ്ധതി- വെൽ സെൻസസ് 


39. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റാങ്കിൽ ഒന്നാം സ്ഥാനത്ത് എത്തിയത്- ഒഡീഷ (കേരളത്തിന്റെ സ്ഥാനം- 11) 


40. കൊറോണ വൈറസിന്റെ നിലവിലുള്ള എല്ലാ വകഭേതങ്ങളെയും കൃത്യമായും വേഗത്തിലും തിരിച്ചറിയാൻ 2022 ജൂലൈയിൽ യു.എസ് ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത പുതിയ പരിശോധന- കോവാർസ്കാൻ (CoVarScan) 


41. 2022 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഡിജിറ്റൽ ഇന്ത്യ വീക്ക്' ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സ്ഥലം- ഗാന്ധിനഗർ, ഗുജറാത്ത് 


42. സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകാൻ തീരുമാനിച്ച ക്രിക്കറ്റ് ബോർഡ്- ന്യൂസിലാൻഡ് 


43. കേന്ദ സ്റ്റാസ്റ്റിക്കൽ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2022 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ തൊഴിലില്ലായ്മയിൽ മുന്നിൽ നിൽക്കുന്നത്- ജമ്മു കാശ്മീർ (കേരളത്തിന്റെ സ്ഥാനം- 3) 


44. അന്തരിച്ച ഗാന്ധിയനും സമാധാന പ്രവർത്തകനുമായ വ്യക്തി- പി. ഗോപിനാഥൻ നായർ


45. രാജ്യാന്തര യോഗാദിനമായി ആചരിക്കുന്ന (ജൂൺ 21) 2022- ലെ പ്രമേയം- യോഗ മനുഷ്യരാശിക്ക് വേണ്ടി

  • 2022- ലെ യോഗ ദിനത്തിന്റെ വേദി- മൈസൂർ 

46. വൈക്കം മുഹമ്മദ് ബഷീർ സ്മാരകം നിലവിൽ വരുന്നത് എവിടെ- ബേപ്പൂർ (കോഴിക്കോട്) 


47. 15 വയസ്സ് കഴിഞ്ഞ മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി- പഞ്ചാബ് ഹരിയാന ഹൈക്കോടതി 


48. 2022 ജൂണിൽ ലോകത്തെ ചൂടേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം- ഇറാഖ് 


49. നായർ സർവ്വീസ് സൊസൈറ്റി (NSS) ന്റെ 25-ാമത് പ്രസിഡന്റ്- ഡോ. എം. ശശികുമാർ 


50. സ്വാശ്രയ കോളേജുകളിലെ പ്രവേശന മേൽനോട്ടത്തിന് ഫീസ് നിയന്ത്രിക്കുന്നതിനുള്ള സമിതികളുടെ അധ്യക്ഷനായി നിയമിതനായ മുൻ ഹൈക്കോടതി ജഡ്ജി- ജസ്റ്റിസ് കെ.കെ. ദിനേശൻ  

No comments:

Post a Comment