Wednesday, 19 September 2018

Current Affairs- 16/09/2018

ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച Commercial Underwater drone - Eye ROY TUNA 
  • (കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന IROV Technologies ആണ് Drone വികസിപ്പിച്ചത്)   
അടുത്തിടെ DRDO വിജയകരമായി പരീക്ഷിച്ച anti-tank missile - MP ATGM
  • ( Man Portable Anti - Tank Guided Missile)
ഇന്ത്യയിലാദ്യമായി തദ്ദേശീയ നിർമ്മിത Anti - nuclear medical kit വികസിപ്പിച്ചത് - Institute of Nuclear Medicine and Allied Sciences (INMAS, New Delhi)

അടുത്തിടെ Indian Coast Guard - ലേക്ക് കമ്മീഷൻ ചെയ്യപ്പെട്ട offshore patrol vessel - വിജയ 

International Day of Democracy 2018 (സെപ്റ്റംബർ 15)-ന്റെ പ്രമേയം - Democracy under Strain : Solutions for a Changing World

ബ്രിട്ടന്റെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ NovaSAR, SI-4 എന്നിവയെ ബഹിരാകാശത്തെത്തിച്ച ISRO - യുടെ വിക്ഷേപണ വാഹനം- PSLV C 42

അടുത്തിടെ നയത്രന്ത ബന്ധത്തിന്റെ 70-ാമത് വാർഷികം ആഘോഷിച്ച രാജ്യങ്ങൾ - സെർബിയ, ഇന്ത്യ 

  • (ഇതോടൊപ്പം സ്വാമി വിവേകാനന്ദൻ, നിക്കോള ടെസ് ല (സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ) എന്നിവരുടെ സ്റ്റാമ്പുകളും പുറത്തിറക്കി)
ഈ അടുത്തിടെ Jaipur Literature Festival-ന് വേദിയായത് - Houston (Texas, USA)

"Kashi : Secret of the Black Temple” എന്ന പുസ്തകത്തിന്റെ രചയിതാവ് - Vineet Bajpai


September 16- 24th World Ozone Day
  • Theme of 2018 Ozone Day - Keep cool and carry on
  • 31st Anniversary of Montreal Protocol
ഇന്ത്യയിലെ ആദ്യത്തെ Tribal Tourism Circuit Project ന് തുടക്കം കുറിച്ച സംസ്ഥാനം - ഛത്തിസ്ഗഢ്

2018 ലെ G20 Trade And Investment Ministerial Meeting ന് വേദിയായത് - Mar del Plata (Argentina)


നേപ്പാളും ചൈനയും തമ്മിൽ നടക്കാൻ പോകുന്ന 2-ാമത് സംയുക്ത മിലിട്ടറി അഭ്യാസം- Sagarmatha Friendship 2018

ഇന്റർനാഷണൽ ക്രിക്കറ്റിൽ 300 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യത്തെ വനിതാ ക്രിക്കറ്റ് താരം - ജൂലൻ ഗോസ്വാമി (ഇന്ത്യ)

US National Cancer Institute- ന്റെ  Outstanding Investigator Award- ന്  അടുത്തിടെ അർഹനായ ഇന്ത്യൻ വംശജൻ- Arul Chinnaiyan

ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടുത്തിടെ ചെന്നെയിൽ കമ്മീഷൻ ചെയ്ത തദ്ദേശീയ നിർമ്മിത Patrol Vessel- ICGS Vijaya

രാജസ്ഥാനിലെ ആദ്യത്തെ Lion Safari Park അടുത്തിടെ എവിടെയാണ് ഉദ്ഘാടനം ചെയ്തത്- Nahargarh Biological Park

2018 സാഫ് കപ്പ് ഫുട്ബോൾ വിജയികൾ - മാലിദ്വീപ്

  • റണ്ണറപ്പ് - ഇന്ത്യ
2018 ലെ ദക്ഷിണ മേഖല ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വിജയികൾ- തമിഴ്‌നാട് 
  • (റണ്ണറപ്പ് - കേരളം)
  • വേദി - ആചാര്യ നാഗാർജ്ജുന സർവകലാശാല സ്റ്റേഡിയം (ആന്ധാപ്രദേശ്)
അടുത്തിടെ പോളണ്ടിൽ നടന്ന സെലേഷ്യൻ ഓപ്പൺ ബോക്സിങ്ങിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- മേരി കോം
  • (48 kg വിഭാഗത്തിലാണ് സ്വർണ്ണം നേടിയത്)
2018 ലെ സാഫ് കപ്പ് ഫുട്ബോൾ ജേതാക്കൾ- മാല ദ്വീപ്
  • (റണ്ണറപ്പ് : ഇന്ത്യ)
2018 ലെ Human Development Index പ്രകാരം ഇന്ത്യയുടെ സ്ഥാനം - 130

2018 ൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി - ആലപ്പുഴ

ഐ.എസ്.ആർ.ഒ വാണിജ്യാധിഷ്ഠിതമായി ബ്രിട്ടന്റെ 2 ഉപഗങ്ങളെ അടുത്തിടെ വിക്ഷേപിച്ചത് ഏത് വാഹന ത്തിലാണ് - PSLV C - 42

അടുത്തിടെ മാരത്തൺ ഓട്ടമത്സരത്തിൽ ലോക റെക്കോഡിന് ഉടമമായ കായികതാരം - എലിയഡ് കിപ്ച്ചോക്കെ

സുഡാന്റെ പുതിയ പ്രധാനമന്ത്രി - Moutaz Mousa Abdallah

അന്താരാഷ്ട്ര ഓസോൺ ദിനം - സെപ്റ്റംബർ 16

  • (2018 ലെ പ്രമേയം : Keep Cool and carry on The montreal Protocol)

No comments:

Post a Comment