Tuesday, 18 September 2018

Current Affairs- 15/09/2018


ഇന്ത്യയിലെ ആദ്യ Tribal Tourism Circuit നിലവിൽ വന്ന സംസ്ഥാനം - ഛത്തീസ്ഗഢ് 
  • (ഉദ്ഘാടനം : അൽഫോൺസ് കണ്ണന്താനം) 
2018- ലെ Human Development Index - ൽ - ഇന്ത്യയുടെ സ്ഥാനം- 130 
  • (ഒന്നാമത് : നോർവേ) 
2018 - ലെ SAFF Cup ജേതാക്കൾ - മാലിദ്വീപ് 
  • (ഇന്ത്യയെ പരാജയപ്പെടുത്തി) (വേദി : ധാക്ക)
ഭൂമിയിലെ മഞ്ഞ് പാളികൾ ഉരുകുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിച്ച ഉപഗ്രഹം - ICE Sat - 2 
  • (The Ice, Cloud and Land Elevation Satellite - 2) 
Eastern Economic Forum - 2018-ന് വേദിയായത്- Vladivostok (റഷ്യ)

36-ാമത് IBBY International Congress 2018-ന് വേദിയായത്- ഏതൻസ്

സ്വച്ഛ് ഭാരത് മിഷന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം - Swachhata Hi Seva

അടുത്തിടെ Nukhai festival നടന്ന സംസ്ഥാനം - ഒഡീഷ 

2017-18 കാലയളവിൽ PMGSY - യുടെ ഭാഗമായി ഏറ്റവും കൂടുതൽ റോഡ് നിർമ്മിച്ച സംസ്ഥാനം - ഉത്തരാഖണ്ഡ്

അടുത്തിടെ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി - Goura Chandra Mohapatra


Engineers Day in India സെപ്റ്റംബർ 15
  • എം.വിശ്വശ്വരയ്യയുടെ ജന്മദിനമാണ് ഇന്ത്യയിൽ Engineers Day ആയി ആഘോഷിക്കുന്നത്
യു.എസിൽ അടുത്തിടെ നാശം വിതച്ച് വീശുന്ന ചുഴലിക്കാറ്റ്-
ഫ്ളോറൻസ്


ഫിലിപ്പിൻസ് തീരങ്ങളിൽ അടുത്തിടെ വീശുന്ന ചുഴലിക്കാറ്റ്
- മാങ്ഘട്ട്

യു.എസിന്റെ ധനകാര്യസ്ഥാപനങ്ങളുടെ ട്രഷറി വിഭാഗം അസിന്റ് സെക്രട്ടറിയായി അടുത്തിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്ത ഇന്ത്യൻ വംശജൻ- ബിമൽ പട്ടേൽ

മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണം നേടുന്ന പ്രായമേറിയ ഇന്ത്യൻ വനിതാതാരം- മൻ കൗർ (102 വയസ്സ്) 

  • അടുത്തിടെ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിലാണ് സ്വർണ്ണം നേടിയത്
ഇന്ത്യയിലെ ആദ്യത്തെ National Scholarship Portal Mobile App(NSP Mobile App) ന് അടുത്തിടെ തുടക്കം കുറിച്ച കേന്ദ്രമന്ത്രി- Mukhtar Abbas Naqvi (കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി)

കേന്ദ്ര ക്യാബിനറ്റ് അടുത്തിടെ കർഷകരുടെ ഉന്നമനത്തിനായി പുറത്തിറക്കിയ പദ്ധതി- Pradhan Mantri Annadata Aay Sanrakshan Abhiyan (PM-AASHA)

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ആഹ്വാനം ചെയ്ത രാജ്യവ്യാപക ശുചിത്യ പദ്ധതി- Swachhata Hi Seva Movement (ശുചിത്വമാണ് സേവനം)

23-ാം India- Russia Intergovernmental Commission on Technical and Economic Cooperation (IRIGC-TEC) സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ കേന്ദ്രമന്ത്രി- സുഷമ സ്വരാജ്

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ anti- nuclear medical kit വികസിപ്പിച്ചെടുത്ത സ്ഥാപനം- Institute of Nuclear Medicine and Allied Sciences (INMAS)


2018 ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചത്- എം.മുകുന്ദൻ
  • (സമ്മാനത്തുക - 1, 11, 111 രൂപ) 
2018 ലെ ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ വേദി- യു.എ.ഇ

എഞ്ചിനിയേഴ്സ് ദിനം- സെപ്റ്റംബർ 15 (എം.വിശ്വേശരയ്യയുടെ ജന്മദിനം) 

2018 ലെ അന്താരാഷ്ട ജനാധിപത്യ ദിനത്തിന്റെ (സെപ്റ്റംബർ 15) പ്രമേയം - Democracy under strain : Solutions for a Changing World

അടുത്തിടെ അന്തരിച്ച കാർഷിക സാമ്പത്തിക വിദഗ്ധനായ ഇന്ത്യാക്കാരൻ - വിജയ് ശങ്കർ വ്യാസ്

പ്രധാനമന്ത്രി ഗ്രാം സഡക് യോജന പ്രകാരം 2018- ൽ ഏറ്റവുമധികം റോഡ് നിർമ്മിച്ച സംസ്ഥാനം- ഉത്തരാഖണ്ഡ്

ശുദ്ധജല പദ്ധതിയ്ക്കായി സ്വച്ഛ് ധാര പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം - ആന്ധ്രാപ്രദേശ്

No comments:

Post a Comment