അടുത്തിടെ US National Cancer Institute- ന്റെ "Outstanding Investigator Award” ന് അർഹനായ ഇന്ത്യൻ-അമേരിക്കൻ - അരുൾ ചിന്നെയ്യൻ
അടുത്തിടെ Recommission ചെയ്ത ഇന്ത്യയുടെ റിസർച്ച് റിയാക്ടർ - അപ്സര (മഹാരാഷ്ട്ര)
സാംസങ്ങിന്റെ ലോകത്തിലെ ഏറ്റവും വലിയ Mobile Experience Centre ആരംഭിച്ച നഗരം - ബംഗളൂരു
തുർക്കിയിൽ നടക്കുന്ന 87-ാമത് Izmir International Trade Show-ൽ “Focus Country” ആയി തിരഞ്ഞെടുക്കപ്പെട്ടത് - ഇന്ത്യ
World Economic Forum on ASEAN 2018-ന്റെ വേദി- ഹാനോയ് (വിയറ്റ്നാം)
അടുത്തിടെ അന്താരാഷ്ട്ര ഹോക്കിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ നായകൻ - സർദാർ സിംഗ്
World Federation of Trade Unions (WFTU)- ന്റെ International Trade Union Congress of Chemistry-Energy Industry Workers- ന് വേദിയായത് - തിരുവനന്തപുരം
കർഷകരുടെ ഉത്പന്നങ്ങൾക്ക് ലാഭകരമായ വില ലഭിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച Umbrella Scheme - Pradhan Mantri Annadata Aay SanraksHan Abhiyan
(PM-AASHA)
അടുത്തിടെ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സാമ്പത്തിക വിദഗ്ധൻ - വിജയ് ശങ്കർ വ്യാസ്
2018 ൽ തായ്ലാന്റിൽ വച്ച് നടക്കുന്ന 67-ാമത് Miss Universe മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്
- Nehal Chudasama (മുംബൈ)
കേരളത്തിൽ അടുത്തിടെ പ്രവർത്തനക്ഷമമായ രാജ്യത്തെ പോലീസ് സംവിധാനത്തെ ഒറ്റ ശൃംഖലയാക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതി
- ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റവർക്ക് & സിസ്റ്റംസ് (CCTNS)
2018 Global Summit on Climate Action ന് മദിയാകുന്ന രാജ്യം-
United States of America
സിംഗപ്പൂരിൽ വച്ച് നടക്കാൻ പോകുന്ന രാജ്യന്തര വീൽ ചെയർ റാഗ്ബി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി- എബിൻ ജോസഫ്
അടുത്തിടെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ- സർദാർ സിങ്
ഇന്ത്യയെയും നേപ്പാളിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആദ്യത്തെ ബസ് സർവീസ് അടുത്തിടെ ഉദ്ഘാടനം ചെയ്തത്
- നിതീഷ് കുമാർ (ബീഹാർ മുഖ്യമന്ത്രി)
കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അടുത്തിടെ പുറത്തിറക്കിയ ഇന്ത്യൻ റയിൽവേയുടെ പുതിയ Web Portal- Rail Sahayog (www.railsahyog.in)
ഹരിയാന ഗവൺമെന്റ് അടുത്തിടെ ഏത് കമ്പനിയുമായി ചേർന്നാണ് പാനിപ്പത്തിൽ Ethanol Plant സ്ഥാപിക്കാൻ ധാരണയിലായത്- Indian Oil Corporation
അടുത്തിടെ 2-Day Regional Conference on Good Governance- ന് വേദിയായ ഇന്ത്യൻ നഗരം- ഭോപ്പാൽ (മധ്യപ്രദേശ്)
ആന്ധാപ്രദേശ് മുഖ്യമന്ത്രി Chandrababu Naidu അടുത്തിടെ കർഷകർക്കായി പൂറത്തിറക്കിയ മൊബൈൽ പ്ലാറ്റ്ഫാം
- E-Rythu (e -Farmer എന്നാണർത്ഥം )
HDFC Life ന്റെ CEO യും മാനേജിങ് ഡയറക്ടറുമായി അടുത്തിടെ നിയമിതയായത്- Vibha Padalkar

No comments:
Post a Comment