2018- ലെ അർജുന അവാർഡിന് ശുപാർശ ലഭിച്ച മലയാളി - ജിൻസൺ ജോൺസൺ
2018 Japan Open ബാഡ്മിന്റൺ ജേതാക്കൾ -
ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷ സംവിധാനം വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യയിലെ ആദ്യ Smart fence pilot project - ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - രാജ്നാഥ് സിംഗ്
സുഡാന്റെ പുതിയ പ്രധാനമന്ത്രി - Moutaz Mousa Abdallah
കമലാ സുരയ്യ കൾച്ചറൽ സെന്ററിന്റെ കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്കാരത്തിന് അർഹയായത്
- ഡോ. ശ്രീരേഖ പണിക്കർ
അമേരിക്കയിലെ പ്രമുഖ വാർത്താ മാഗസീനായ Time Magazine - നെ സ്വന്തമാക്കിയ കമ്പനി- Salesforce
2018- ലെ Pacific Asia Travel Association (PATA) Gold Awards - ൽ Marketing Media വിഭാഗത്തിൽ അവാർഡ് നേടിയ കേരള ടൂറിസം പദ്ധതികൾ - Yalla Kerala Campaign, Live Inspired Campaign
G-20 Trade and Investment Ministerial Meeting - 2018-ന്റെ വേദി- അർജന്റീന (ഇന്ത്യയെ പ്രതിനിധീകരിച്ചത് : സുരേഷ് പ്രഭു)
അടുത്തിടെ അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം
- ക്യാപ്റ്റൻ രാജു
അടുത്തിടെ അന്തരിച്ച, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ IAS ഉദ്യോഗസ്ഥയായ മലയാളി - അന്ന രാജം മൽഹോത്ര
മനുഷ്യക്കടത്ത് തടയുന്നതിനായി അടുത്തിടെ ബംഗാൾ ഗവൺമെന്റ് പുറത്തിറക്കിയ പദ്ധതി- Swayangsiddha
അടുത്തിടെ അന്തരിച്ച സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ വനിത IAS ഉദ്യോഗസ്ഥയായ മലയാളി- അന്നാ മൽഹോത്ര
ഇന്ത്യയിലെ ആദ്യത്തെ Dog Park സ്ഥാപിതമാകുന്ന ഇന്ത്യൻ നഗരം - ഹൈദരാബാദ്
Credit Suisse Research Institute (CSRI) ന്റെ റിപ്പോർട്ട് പ്രകാരം Family - owned Business List ൽ ഇന്ത്യയുടെ സ്ഥാനം- 3
Jaipur Literature Festival- ന് അടുത്തിടെ വേദിയായത്- Houston (Texas)
SBI യുടെ Chief Financial Officer (CFO) ആയി നിയമിതനായത്- Prashant Kumar
സുഡാൻ പ്രധാനമന്ത്രിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Moutaz Mousa Abdallah
അടുത്തിടെ ഇസ്താംബുളിൽ നടന്ന Ahmet Comert Tournament ൽ ബോക്സിങ്ങിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരങ്ങൾ-
അടുത്തിടെ ആരംഭിച്ച ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിന്റെ വേദി- Dr.B R Ambedkar International Aquatic Complex, Pirappancode (Thiruvananthapuram)
2018 ലെ അർജ്ജുന അവാർഡിന് ശുപാർശ ചെയ്യപ്പെട്ട മലയാളി താരം- ജിൻസൺ ജോൺസൻ
രാജീവ് ഗാന്ധി ഖേൽരത്നയ്ക്ക് ശുപാർശ ചെയ്യപ്പെട്ട പോർട്സ് താരങ്ങൾ- വിരാട് കോലി, മീരാഭായ് ചാനു
2018 Japan Open ബാഡ്മിന്റൺ ജേതാക്കൾ -
- പുരുഷവിഭാഗം ; Kento Momota (ജപ്പാൻ)
- വനിതാ വിഭാഗം : Carolina Maria (സ്പെയിൻ)
ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷ സംവിധാനം വർദ്ധിപ്പിക്കുന്നതിനായി, ഇന്ത്യയിലെ ആദ്യ Smart fence pilot project - ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് - രാജ്നാഥ് സിംഗ്
സുഡാന്റെ പുതിയ പ്രധാനമന്ത്രി - Moutaz Mousa Abdallah
കമലാ സുരയ്യ കൾച്ചറൽ സെന്ററിന്റെ കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്കാരത്തിന് അർഹയായത്
- ഡോ. ശ്രീരേഖ പണിക്കർ
- (കൃതി : മരണമില്ലാത്ത മാധവി)
അമേരിക്കയിലെ പ്രമുഖ വാർത്താ മാഗസീനായ Time Magazine - നെ സ്വന്തമാക്കിയ കമ്പനി- Salesforce
2018- ലെ Pacific Asia Travel Association (PATA) Gold Awards - ൽ Marketing Media വിഭാഗത്തിൽ അവാർഡ് നേടിയ കേരള ടൂറിസം പദ്ധതികൾ - Yalla Kerala Campaign, Live Inspired Campaign
G-20 Trade and Investment Ministerial Meeting - 2018-ന്റെ വേദി- അർജന്റീന (ഇന്ത്യയെ പ്രതിനിധീകരിച്ചത് : സുരേഷ് പ്രഭു)
അടുത്തിടെ അന്തരിച്ച പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം
- ക്യാപ്റ്റൻ രാജു
അടുത്തിടെ അന്തരിച്ച, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ IAS ഉദ്യോഗസ്ഥയായ മലയാളി - അന്ന രാജം മൽഹോത്ര
മനുഷ്യക്കടത്ത് തടയുന്നതിനായി അടുത്തിടെ ബംഗാൾ ഗവൺമെന്റ് പുറത്തിറക്കിയ പദ്ധതി- Swayangsiddha
അടുത്തിടെ അന്തരിച്ച സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ വനിത IAS ഉദ്യോഗസ്ഥയായ മലയാളി- അന്നാ മൽഹോത്ര
ഇന്ത്യയിലെ ആദ്യത്തെ Dog Park സ്ഥാപിതമാകുന്ന ഇന്ത്യൻ നഗരം - ഹൈദരാബാദ്
Credit Suisse Research Institute (CSRI) ന്റെ റിപ്പോർട്ട് പ്രകാരം Family - owned Business List ൽ ഇന്ത്യയുടെ സ്ഥാനം- 3
Jaipur Literature Festival- ന് അടുത്തിടെ വേദിയായത്- Houston (Texas)
SBI യുടെ Chief Financial Officer (CFO) ആയി നിയമിതനായത്- Prashant Kumar
സുഡാൻ പ്രധാനമന്ത്രിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- Moutaz Mousa Abdallah
അടുത്തിടെ ഇസ്താംബുളിൽ നടന്ന Ahmet Comert Tournament ൽ ബോക്സിങ്ങിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരങ്ങൾ-
- Simranjit Kaur (64 kg)
- Monika (48 kg)
- Bhagyabati Kachar (81 kg)
അടുത്തിടെ ആരംഭിച്ച ദേശീയ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിന്റെ വേദി- Dr.B R Ambedkar International Aquatic Complex, Pirappancode (Thiruvananthapuram)
2018 ലെ അർജ്ജുന അവാർഡിന് ശുപാർശ ചെയ്യപ്പെട്ട മലയാളി താരം- ജിൻസൺ ജോൺസൻ
രാജീവ് ഗാന്ധി ഖേൽരത്നയ്ക്ക് ശുപാർശ ചെയ്യപ്പെട്ട പോർട്സ് താരങ്ങൾ- വിരാട് കോലി, മീരാഭായ് ചാനു
No comments:
Post a Comment