91-ാമത് ഓസ്കാർ അവാർഡ് 2019- ലേക്കുള്ള ഇന്ത്യയുടെ official entry- Village Rockstars (Assamese)
Parliamentary Standing Committee on Defence - ന്റെ പുതിയ ചെയർമാൻ - കൽരാജ് മിശ്ര
ഇന്ത്യയുടെ സഹായത്തോടെ Mahatma Gandhi International Convention Centre (MGICC) നിലവിൽ വരുന്ന നഗരം - Niamey (Republic of Niger)
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യമായി 'Smart e - public distribution system' ആരംഭിച്ച സംസ്ഥാനം-അരുണാചൽ പ്രദേശ്
അടുത്തിടെ ഏറ്റവും വലിയ Ladakhi dance എന്ന പേരിൽ ഗിന്നസ് റെക്കോഡിൽ ഇടം നേടിയ "Naropa Festival' നടന്നത് - ലഡാക്ക് (ജമ്മു & കാശ്മീർ)
ദോഹയിൽ വെച്ചു നടന്ന Asian Team Snooker Championship 2018-ലെ വിജയി - പാക്കിസ്ഥാൻ (ഇന്ത്യയെ പരാജയപ്പെടുത്തി)
World Rose Day (Cancer free day) ആയി ആചരിച്ചത് - സെപ്റ്റംബർ 22
ദേശീയ ആരോഗ്യ രക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതത്തിന്റെ ഉദ്ഘാടനം നടന്നത് - 2018 സെപ്തംബർ 23
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചതെവിടെ - ജാർഖണ്ഡ്
ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിന് 2018 ൽ വേദിയായത് - തിരുവനന്തപുരം (പിരപ്പൻകോട്)
ഗോൾഡൻ ഗ്ലോബ് റെയ്സിനായി ഇന്ത്യൻ നാവികൻ അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി - തുരിയ
ആദ്യമായി ഒരു ഛിന്നഗ്രഹത്തിൽ പര്യവേക്ഷണ വാഹനം വിജയകരമായി ഇറക്കിയ രാജ്യം - ജപ്പാൻ
തിളച്ച മണ്ണിൽ കാൽനടയായി എന്ന കൃതിയുടെ രചയിതാവ് - പുതുശ്ശേരി രാമചന്ദ്രൻ

- ("Kumbh mela of the Himalayas' എന്നറിയപെടുന്നത് - Naropa Festival)
ദോഹയിൽ വെച്ചു നടന്ന Asian Team Snooker Championship 2018-ലെ വിജയി - പാക്കിസ്ഥാൻ (ഇന്ത്യയെ പരാജയപ്പെടുത്തി)
World Rose Day (Cancer free day) ആയി ആചരിച്ചത് - സെപ്റ്റംബർ 22
ദേശീയ ആരോഗ്യ രക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതത്തിന്റെ ഉദ്ഘാടനം നടന്നത് - 2018 സെപ്തംബർ 23
ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചതെവിടെ - ജാർഖണ്ഡ്
ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിന് 2018 ൽ വേദിയായത് - തിരുവനന്തപുരം (പിരപ്പൻകോട്)
ഗോൾഡൻ ഗ്ലോബ് റെയ്സിനായി ഇന്ത്യൻ നാവികൻ അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി - തുരിയ
ആദ്യമായി ഒരു ഛിന്നഗ്രഹത്തിൽ പര്യവേക്ഷണ വാഹനം വിജയകരമായി ഇറക്കിയ രാജ്യം - ജപ്പാൻ
- (റയുഗു എന്ന ഛിന്ന ഗ്രഹത്തിലാണ് ഹയാബുസ 2 എന്ന ബഹിരാകാശപേടകമുപയോഗിച്ച് പര്യവേഷണ വാഹനങ്ങൾ ഇറക്കിയത്)
തിളച്ച മണ്ണിൽ കാൽനടയായി എന്ന കൃതിയുടെ രചയിതാവ് - പുതുശ്ശേരി രാമചന്ദ്രൻ
No comments:
Post a Comment