Wednesday, 5 September 2018

Current Affairs- 04/09/2018

2018-ഏഷ്യൻ ഗെയിംസിലെ Most Valuable Player (MVP) ആയി തിരഞ്ഞെടുക്കപ്പെട്ടത് - Rikako keep 
  • (ജപ്പാൻ, നീന്തൽ താരം) (ഈ നേട്ടത്തിനർഹയായ ആദ്യ വനിത)
അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഇംഗ്ലണ്ട് താരം - അലസ്റ്റിയർ കുക്ക് 

"Moving on... Moving Forward - A Year in Office” എന്ന പുസ്തകത്തിന്റെ രചയിതാവ് - വെങ്കയ്യ നായിഡു

ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവ് - വോഡഫോൺ - ഐഡിയ ലിമിറ്റഡ് (ഭാരതി എയർടെല്ലിനെ മറികടന്നു)

  • (CEO - Balesh Sharma, Chairman - Kumar Mangalam Birla)
Indian Telephone Industries (ITI) ലിമിറ്റഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രഥമ ICT and IOT Startup Tech Expo - യുടെ വേദി - ബംഗളുരു

ഗതാഗത സംവിധാനങ്ങളുടെ ശുചിത്വം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി NITT Aayog ആരംഭിച്ച സൈക്കിൾ റാലി - MOVE Cyclathon

കേരളത്തിലാദ്യമായി സർക്കാർ മേഖലയിൽ കുട്ടികൾക്ക് മാത്രമായുളള കാത്ത് ലാബ് (Cath Lab) പ്രവർത്തനം ആരംഭിച്ച ആശുപ്രതി - എസ്.എ.ടി (തിരുവനന്തപുരം) 

  • (ജനിതക ഹ്യദാഗമുള്ള കുട്ടികൾക്കുള്ള ചികിത്സ സൗജന്യമാണ്)
കേരളത്തിലെ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണത്തിനായി കേരള ഐ.ടി, മിഷൻ രൂപകല്പന ചെയ്ത മൊബൈൽ ആപ്പ് - Rebuild Kerala

കേരളത്തിലെ പ്രളയ ദുരിത ബാധിതർക്കുവേണ്ടി സഹകരണവകുപ്പ് ആരംഭിച്ച പദ്ധതി - കെയർ കേരള

  • വീട് നിർമ്മിക്കുന്ന പദ്ധതി - കെയർ ഹോം
  • വായ്പാ പദ്ധതി - കെയർ ലോൺ 
  • സേവന പദ്ധതി - കെയർ ഗ്രേസ്
ഓൾ ഇന്ത്യ മുസ്ലീം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് - മുഹമ്മദ് ഖലീലുള്ള 
  • സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്- ടി.പി.ഇമ്പിച്ചമ്മദ്
വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മൗറീഷ്യസിൽ നടന്ന വിശ്വഹിന്ദി സമ്മേളനത്തിൽ വിശ്വഹിന്ദി സമ്മാൻ ഏറ്റുവാങ്ങിയത് - ഡോ. കെ. സി. അജയകുമാർ

കേരളത്തിലെ പ്രളയദുരന്തനാശനഷ്ടവിവരശേഖരണത്തിനുള്ള പുതിയ മൊബൈൽ ആപ്പ്- റീ-ബിൽഡ് കേരള
  • ആപ്പ് പ്രകാശനം ചെയ്തത് - ഇ.പി.ജയരാജൻ
Intergovernmental Oceanographic Commission (IOC) of UNESCO സംഘടിപ്പിക്കുന്ന Indian Ocean-Wide Tsunami exercise- IOWave 18

അടുത്തിടെ തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്റെ പ്രശസ്ത ബാറ്റ്മാൻ- അലസ്റ്റർ കുക്ക്

ടെസ്റ്റ് ക്രിക്കറ്റിൽ എറ്റവും വേഗത്തിൽ 6000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരം - വിരാട് കോഹ് ലി

ആദ്യ ത്തെ FIBA 3 x 3 World Tour Masters Event- ന് വേദിയാകുന്ന ഇന്ത്യൻ നഗരം - ഹൈദ്രാബാദ്

2018 ലെ International Women Entrepreneurs Summit (IWES) ന് വേദിയാകുന്നത്- നേപ്പാൾ 

ഇന്ത്യയിലെ ആദ്യത്തെ ചാണക വിമുക്ത നഗരമാകാൻ പോകുന്നത്- ജംഷഡ്പുർ

No comments:

Post a Comment