Friday, 14 September 2018

Current Affairs- 09/09/2018

ഇന്ത്യക്ക് പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവൻ - ബിമൽ ജലാൻ (മുൻ റിസർവ്വ് ബാങ്ക് ഗവർണർ) 

"Constitutionalizing India : An Ideational Project' എന്ന പുസ്തകത്തിന്റെ രചയിതാവ്- Bidyut Chakrabarty


Axis Bank - ന്റെ പുതിയ MD & CEO ആയി നിയമിതനാകുന്നത് - അമിതാഭ് ചൗധരി (2019 ജനുവരി 1 ന് ചുമതലയേൽക്കും)

e- tendering, e-auction എന്നിവയെക്കുറിച്ചുള്ള വിവരം നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- AAPOORTI

ഇന്ത്യ-അമേരിക്ക സംയുക്ത മിലിറ്ററി അഭ്യാസമായ Yudh Abhyas 2018-ന്റെ വേദി- ഉത്തരാഖണ്ഡ്

4-ാമത് World Summit on Accreditation (WOSA - 2018)-ന്റെ വേദി- ന്യൂഡൽഹി 

  • (ഉദ്ഘാടനം : പ്രകാശ് ജാവദേക്കർ)
4th Annual Sustainable Smart Cities India- യു ടെ വേദി- ബംഗളൂരു

8-ാമത് Asian Yoga Sports Championship- ന് വേദിയാകുന്നത്- തിരുവനന്തപുരം

Mobilise Your City (MYC) കരാറിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം - ഫ്രാൻസ് 

  • (കൊച്ചി, നാഗ്പൂർ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലെ ഗതാഗത സംവിധാനത്തിൽ ഹരിതഗൃഹ വാതകം പുറംതള്ളുന്നത് കുറയ്ക്കുക എന്നതാണ് ലക്ഷ്യം)
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (CFO) അടുത്തിടെ നിയമിതനായത്- സി. പി. ഗിരീഷ് 

3-ാമത് ASEM (Asia Europe Meeting) Conference on Global Ageing and Human Rights of older Persons ന് വേദിയായത്-
Seoul (South Korea) 

അടുത്തിടെ റയിൽവേ മന്ത്രി പീയുഷ് ഗോയൽ പുറത്തിറക്കിയ ഇന്ത്യൻ റയിൽവേയുടെ e-Procurement System (IREPS) നായുള്ള മൊബൈൽ ആപ്പ്- AAPOORTI

6-ാമത് Biennial Bengaluru Space Expo അടുത്തിടെ ഉദ്ഘാടനം ചെയ്തത്- Dr. K.Sivan (ISRO haiman)

87-ാമത് Izmir International Trade show-ക്ക് അടുത്തിടെ വേദിയായത്- തുർക്കി

ഇന്ത്യ-യു. എസ്. സൈനിക അഭ്യാസമായ യൂഡ് അഭ്യാസ് 2018 ന് വേദിയാകാൻ പോകുന്നത്- Chaubatia (Uttarakhand) 

സൗദി അറേബ്യയിൽ റിലീസ് ചെയ്ത് ആദ്യത്തെ ബോളിവുഡ് സിനിമ- Gold

അടുത്തിടെ ആരംഭിക്കാൻ പോകുന്ന Mahatma Gandhi International Sanitation Convention (MGISC 2018)- ന് നേതൃത്വം നൽകുന്ന കേന്ദ്ര മന്ത്രാലയം- Ministry of Drinking Water and Sanitation

2018 ലെ ഇറ്റാലിയൻ Grand Prix വിജയി - Lewis Hamilton 

2018 യു.എസ്, ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം ഫൈനലിലെത്തിയ താരങ്ങൾ- നൊവാക് ദ്യോക്കോവിച്ച് ( സെർബിയ)

  • യുവാൻ മാർട്ടിൻ ഡെൽ പെട്രോ ( അർജന്റീന)
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും CEO യുമായി നിയമിതനാകുന്നത്- അമിതാഭ് ചൗധരി

2018 ലെ ഏഷ്യകപ്പ് ക്രിക്കറ്റിന്റെ മുഖ്യ സ്പോൺസർ - യുണിമണി

2020 - ഓടു കൂടി യു.എ.ഇ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ചൊവ്വാ പര്യവേഷണ ദൗത്യം - Hope
 

യു.എസ്.ഓപ്പൺ 2018
 

പുരുഷവിഭാഗം ചാമ്പ്യൻ : നൊവാക് ദ്യോക്കോവിച്ച് (സെർബിയ)

റണ്ണറപ്പ്: ഡെൽപോടോ (അർജന്റീന)

വനിതാ വിഭാഗം ചാമ്പ്യൻ: നവോമി ഒസാക്ക (ജപ്പാൻ)

റണ്ണറപ്പ്: സെറീന വില്യംസ് (യു.എസ്.എ)

പുരുഷ ഡബിൾസ് ചാമ്പ്യന്മാർ: Mike Bryan, Jack Sock 

വനിതാ ഡബിൾസ് ചാമ്പ്യന്മാർ: A Barty, Wandeweghe 

മികസഡ് ഡബിൾസ് ചാമ്പ്യന്മാർ: Jamie Murray, Bethanie
Mattek - Sands

No comments:

Post a Comment