ഉത്തരാഖണ്ഡ് ജൂനിയർ ക്രിക്കറ്റ് ടീം സെലക്ടറായി BCCI നിയമിച്ച മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും രഞ്ജി ടീം സെലക്ടറുമായിരുന്ന വ്യക്തി- ഫിറോസ്.വി,റഷീദ്
കേന്ദ്രാവിഷ്കൃത കാർഷിക പദ്ധതിയായ മഹിളാ കിസാൻ സശാക്തീകരൺ പരിയാജന (MKSP) ഏറ്റവും ഫലപ്രദമായ രീതിയിൽ നിർവഹിച്ചതിന് അടുത്തിടെ ദേശീയ അവാർഡിന് അർഹമായ സംരംഭം- കുടുംബശ്രീ
വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളർ കടക്കുന്ന രണ്ടാമത്തെ അമേരിക്കൻ കമ്പനി- ആമസോൺ
അടുത്തിടെ ഡൽഹിയിൽ നടന്ന പ്രഥമ ടു പ്ലസ് ടു ഇന്ത്യ - യുഎസ് ചർച്ചയ്ക്കൊടുവിൽ ഒപ്പിട്ടു സുപ്രധാന കരാർ- കോംകാസ (കമ്യൂണിക്കേഷൻസ് കംപാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി എഗ്രിമെന്റ് )
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഏത് വകുപ്പുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് ഭരണഘടനാ വിരുദ്ധമാണെന്ന് അടുത്തിടെ സുപ്രീംകോടതി വിധിച്ചത്- IPC 377
അടുത്തിടെ കാലാവധി തികയുന്നതിനു മുൻപ് നിയമസഭ പിരിച്ചുവിട്ട് ഇന്ത്യൻ സംസ്ഥാനം- തെലങ്കാന
കംബോഡിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ഹുൻ സെൻ
അടുത്തിടെ തുടങ്ങിയ Defence & Homeland Security Expo and Conference 2018 ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി- രാജ്നാഥ് സിങ്
BSNLന്റെ Brand Ambassador ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ബോക്സിംഗ് താരം- മേരി കോം
WHO യുടെ South East Asia റീജിയണൽ ഡയറക്ടറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത്- Dr.Poonam Khetrapal Singh
സ്വവർഗരതി കുറ്റകരമല്ല എന്ന് സുപ്രീംകോടതി വിധിച്ചു. ദീപക് മിശ്ര തലവനായ അഞ്ചംഗ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത് (മറ്റ് ജഡ്ജിമാർ : എ.എം. ഖൻവിൽക്കർ, ആർ.എഫ്. നരിമാൻ, ഇന്ദു മൽഹോത്ര, ഡി.വൈ.ചന്ദ്രചൂഡ്)
WHO South-East Asia-യുടെ Regional Director ആയി വീണ്ടും നിയമിതയായത് - Dr. Poonam Khetrapal Singh (ഈ പദവിയിലെത്തുന്ന ആദ്യ വനിത)
US India Business Council (USIBC) India Ideas Summit 2018-ന്റെ വേദി- മുംബൈ
അടുത്തിടെ കേന്ദ്ര സർക്കാർ 13 ഭാഷകളിൽ പുറത്തിറക്കിയ പുസ്തകം - Experiential Learning - Gandhiji's Nai Talim
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത് തടയുന്നതിനായി Artificial Intelligence (AI) സാങ്കേതികവിദ്യ ആരംഭിക്കാൻ തീരുമാനിച്ച കമ്പനി - ഗൂഗിൾ
അടുത്തിടെ ഗൂഗിൾ Scientific Community-ക്കു വേണ്ടി ആരംഭിച്ച Search Engine- Dataset Search
അടുത്തിടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏത് വകുപ്പാണ് സുപ്രീം കോടതി ഭാഗികമായി റദ്ദാക്കിയത് - 377 -ാം വകുപ്പ്
കംബോഡിയയുടെ പ്രധാനമന്ത്രിയായി നിയമിതനായത്- ഹുൻ സെൻ
ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യാക്കാരൻ - സൗരഭ് ചൗധരി
ബി. എസ്. എൻ. എൽ. ന്റെ പുതിയ അംബാസഡറായി നിയമിതയായത്- മേരി കോം
സൗദി അറേബ്യയിൽ പ്രദർശിപ്പിച്ച ആദ്യ ഹിന്ദി ചലച്ചിത്രം - ഗോൾഡ്
Dataset Search എന്ന പേരിൽ ശാസ്ത്രജ്ഞർക്കായി പുതിയ
സെർച്ച് എഞ്ചിൽ ആരംഭിച്ചത് - ഗൂഗിൾ
ഫേസ് ബുക്കിന്റെ ഏഷ്യയിലെ പ്രഥമ ഡേറ്റാ സെന്റർ പ്രവർത്തനമാരംഭിച്ചതെവിടെ - സിംഗപ്പുർ

- ആപ്പിളിന്റെ വിപണി മൂല്യം കഴിഞ്ഞ മാസം ഒരു ലക്ഷം ഡോളർ കടന്നിരിക്കുന്നു
അടുത്തിടെ ഡൽഹിയിൽ നടന്ന പ്രഥമ ടു പ്ലസ് ടു ഇന്ത്യ - യുഎസ് ചർച്ചയ്ക്കൊടുവിൽ ഒപ്പിട്ടു സുപ്രധാന കരാർ- കോംകാസ (കമ്യൂണിക്കേഷൻസ് കംപാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി എഗ്രിമെന്റ് )
- യു.എസിൽ നിന്ന് വാങ്ങുന്ന പ്രതിരോധ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യ കൂടി ഇന്ത്യക്ക് ലഭിക്കണമെന്നതാണ് കരാറിന്റെ സവിശേഷത
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഏത് വകുപ്പുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് ഭരണഘടനാ വിരുദ്ധമാണെന്ന് അടുത്തിടെ സുപ്രീംകോടതി വിധിച്ചത്- IPC 377
അടുത്തിടെ കാലാവധി തികയുന്നതിനു മുൻപ് നിയമസഭ പിരിച്ചുവിട്ട് ഇന്ത്യൻ സംസ്ഥാനം- തെലങ്കാന
കംബോഡിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ഹുൻ സെൻ
അടുത്തിടെ തുടങ്ങിയ Defence & Homeland Security Expo and Conference 2018 ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി- രാജ്നാഥ് സിങ്
BSNLന്റെ Brand Ambassador ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ബോക്സിംഗ് താരം- മേരി കോം
WHO യുടെ South East Asia റീജിയണൽ ഡയറക്ടറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത്- Dr.Poonam Khetrapal Singh
സ്വവർഗരതി കുറ്റകരമല്ല എന്ന് സുപ്രീംകോടതി വിധിച്ചു. ദീപക് മിശ്ര തലവനായ അഞ്ചംഗ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത് (മറ്റ് ജഡ്ജിമാർ : എ.എം. ഖൻവിൽക്കർ, ആർ.എഫ്. നരിമാൻ, ഇന്ദു മൽഹോത്ര, ഡി.വൈ.ചന്ദ്രചൂഡ്)
- (ഇന്ത്യൻ പീനൽ കോഡിലെ (IPC) 377-ാം വകുപ്പ് അനുസരിച്ച് സ്വവർഗരതി ഇനി മുതൽ കുറ്റകരമല്ല)
WHO South-East Asia-യുടെ Regional Director ആയി വീണ്ടും നിയമിതയായത് - Dr. Poonam Khetrapal Singh (ഈ പദവിയിലെത്തുന്ന ആദ്യ വനിത)
US India Business Council (USIBC) India Ideas Summit 2018-ന്റെ വേദി- മുംബൈ
അടുത്തിടെ കേന്ദ്ര സർക്കാർ 13 ഭാഷകളിൽ പുറത്തിറക്കിയ പുസ്തകം - Experiential Learning - Gandhiji's Nai Talim
- (പഠനത്താടൊപ്പം വിദ്യാർത്ഥികളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രാത്സാഹിപ്പിക്കുകയാണ് ലക്ഷ്യം)
- (Communications Compactibility and Security Agreement)
- (അമേരിക്കയിൽ നിന്നും വാങ്ങുന്ന പ്രതിരോധ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യ വാങ്ങുന്ന രാജ്യങ്ങൾക്ക് ലഭിക്കുന്നതാണ് COMCASA കരാറിന്റെ സവിശേഷത)
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത് തടയുന്നതിനായി Artificial Intelligence (AI) സാങ്കേതികവിദ്യ ആരംഭിക്കാൻ തീരുമാനിച്ച കമ്പനി - ഗൂഗിൾ
അടുത്തിടെ ഗൂഗിൾ Scientific Community-ക്കു വേണ്ടി ആരംഭിച്ച Search Engine- Dataset Search
അടുത്തിടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏത് വകുപ്പാണ് സുപ്രീം കോടതി ഭാഗികമായി റദ്ദാക്കിയത് - 377 -ാം വകുപ്പ്
കംബോഡിയയുടെ പ്രധാനമന്ത്രിയായി നിയമിതനായത്- ഹുൻ സെൻ
ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യാക്കാരൻ - സൗരഭ് ചൗധരി
ബി. എസ്. എൻ. എൽ. ന്റെ പുതിയ അംബാസഡറായി നിയമിതയായത്- മേരി കോം
സൗദി അറേബ്യയിൽ പ്രദർശിപ്പിച്ച ആദ്യ ഹിന്ദി ചലച്ചിത്രം - ഗോൾഡ്
Dataset Search എന്ന പേരിൽ ശാസ്ത്രജ്ഞർക്കായി പുതിയ
സെർച്ച് എഞ്ചിൽ ആരംഭിച്ചത് - ഗൂഗിൾ
ഫേസ് ബുക്കിന്റെ ഏഷ്യയിലെ പ്രഥമ ഡേറ്റാ സെന്റർ പ്രവർത്തനമാരംഭിച്ചതെവിടെ - സിംഗപ്പുർ
No comments:
Post a Comment