2019- ൽ Bodley Medal നേടിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ- അമർത്യ സെൻ 2019- ലെ Turing Award കരസ്ഥമാക്കിയവർ- Geoffrey Hinton, Yann Lecun, Yoshua Bengio
IPL 2019- ൽ ആദ്യ സെഞ്ച്വറി നേടിയ താരം- സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്) അടുത്തിടെ Oxford University- യുടെ ഉന്നത ബഹുമതിയായ Bodley Award- ന് അർഹനായ ഇന്ത്യക്കാരൻ- അമർത്യ സെൻ
അടുത്തിടെ ക്രൊയേഷ്യയുടെ ഉന്നത സിവിലിയൻ ബഹുമതിയായ Grand Order of the King of Tomislav-ന് അർഹനായത്- രാം നാഥ് കോവിന്ദ് Comoros-ന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Azali Assoumani
അടുത്തിടെ ISRO ആരംഭിച്ച Young Scientist Programme- YUva Vigyani KAryakram (YUVIKA) അടുത്തിടെ കാൻസറിന് എതിരെ മരുന്ന് വികസിപ്പിച്ച സ്ഥാപനം- ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി (തിരുവനന്തപുരം)
Let Me Finish എന്ന പുസ്തകത്തിന്റെ രചയിതാവ്- Chris Christie മൊറോക്കോയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Shambu S. Kumaran അടുത്തിടെ കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ രാഷ്ട്ര മിത്ര അവാർഡിന് അർഹയായത്- സുഗതകുമാരി
2019- ലെ Global Teacher Prize- ന് അർഹനായത്- Peter Tabichi (കെനിയ) 2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയുടെ ഇലക്ഷൻ അംബാസിഡറായി നിയമിതനായ പാരാലിമ്പിക് താരം- ഗിരീഷ്. എൻ. ഗൗഡ
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) 5000 റൺസ് നേടുന്ന ആദ്യ താരം- സുരേഷ് റെയ്ന (ചെന്നൈ സൂപ്പർ കിംഗ്സ്) Every Vote Counts : The Story of India's Elections എന്ന പുസ്തകത്തിന്റെ രചയിതാവ്- നവീൻ ചൗള
2019 ലെ ലോക വനദിനത്തിന്റെ (മാർച്ച് 21) പ്രമേയം- Forest and Education 2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ ഐ.സി.സി യുടെ ഓഫീഷ്യൽ പാർട്ണർ - GoDaddy കേരള സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റായി നിയമിതയാകുന്നത്- മേഴ്സിക്കുട്ടി
USA Today- യുടെ "50 most powerful women in entertainment list- ൽ ഇടം നേടിയ ഇന്ത്യക്കാരി- പ്രിയങ്ക ചോപ്ര 2019-ലെ Hans - Kilian അവാർഡ് നേടിയ ഇന്ത്യൻ- Ashis Nandy 2019-ലെ SAFF വനിതാ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇന്ത്യ (നേപ്പാളിനെ പരാജയപ്പെടുത്തി)
2019- ലെ Templeton Prize ജേതാവ്- Marcelo Gleiser (ബ്രസീൽ) Olympic Council of Asia (OCA)- യുടെ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായി നിയമിതനായ മുൻ ഇന്ത്യൻ ഹോക്കി താരം- സർദാർ സിംഗ്
2019- ലെ സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിന്റെ വേദി- യു.എ.ഇ എൽ.ഐ.സി- യുടെ ചെയർമാനായി നിയമിതനായത്- എം.ആർ.കുമാർ 2019- ലെ ലോക വൃക്ക ദിനത്തിന്റെ (മാർച്ച് മാസത്തെ രണ്ടാം വ്യാഴാഴ്ച) പ്രമേയം - Kidney Health for everyone every where
ഇന്ത്യയുടെ പ്രഥമ ലോക്പാൽ- പിനാകി ചന്ദ്ര ഘോഷ് പ്രഥമ ലോക്പാലിലെ ജുഡീഷ്യൽ അംഗങ്ങൾ- ദിലീപ് ബി. ഭോസലേ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷാ കുമാരി, അജയ് കുമാർ ത്രിപാഠി
2019- ലെ Australian Grand Prix ജേതാവ്- Valtteri Bottas ഗോവയുടെ നിയുക്ത മുഖ്യമന്ത്രി- പ്രമോദ് സാവന്ത് (BJP) അടുത്തിടെ കെ.പി ഉദയഭാനു സംഗീത അവാർഡിന് അർഹനായത്- ജി. വേണുഗോപാൽ
2020- ലെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത് ലറ്റ്- കെ.ടി. ഇർഫാൻ (മലയാളി താരം) 2019- ലെ സമാധാന നൊബേലിന് നാമനിർദ്ദേശം ചെയ്യപ്പെട്ട സ്വീഡനിലെ സാമൂഹിക പ്രവർത്തകയായ വിദ്യാർത്ഥിനി- Greta Thunberg
2019- ലെ വയലാർ നവതി പുരസ്കാര ജേതാക്കൾ- കലാമണ്ഡലം ഗോപി, പ്രഭാവർമ്മ 2019- ലെ ശാന്തിഗിരി പണവ പദ്മം പുരസ്കാര ജേതാവ്- മോഹൻലാൽ അടുത്തിടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ നാണയം- 20 രൂപ
അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാഡ്മിന്റൺ ടൂർണമെന്റ്- All England Open Badminton Championship അടുത്തിടെ കള്ള നോട്ട് തിരിച്ചറിയാനായി Image Processing application വികസിപ്പിച്ച സ്ഥാപനം- IIT - Kharagpur
ഏഷ്യൻ മേഖലയ്ക്കുള്ള 2019- ലെ Commonwealth Youth Award നേടിയ ഇന്ത്യക്കാരൻ- പദ്മനാഭൻ ഗോപാലൻ 2019- ലെ പുതൂർ പുരസ്കാരത്തിന് അർഹനായത്- എം.ടി. വാസുദേവൻ നായർ
അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തവള- Astrobatrachus kurichiyana മിസോറാമിന്റെ പ്രഥമ ലോകായുക്ത ചെയർമാൻ- C. Lalsawta
അടുത്തിടെ DRDO വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച മിസൈൽ- Guided PINAKA
Pulse Polio Programme 2019- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- രാം നാഥ് കോവിന്ദ് അർമേനിയയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Kishan Dan Dewal
El Salvador- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ബി.എസ്. മുബാരക്
റിയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റെ പുതിയ കോച്ചായി നിയമിതനാകുന്നത്- സിനദിൻ സിദാൻ ഹെൽസിങ്കിയിൽ നടന്ന 38-ാമത് Gee Bee ബോക്സിംഗ് ടൂർണമെന്റിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- കവീന്ദർ സിംഗ് ബിഷത്
(56 കിലോഗ്രാം വിഭാഗത്തിൽ)
അടുത്തിടെ United Nations Development Programme (UNDP)- ന്റെ Goodwill Amabassador ആയി നിയമിതയായ ഇന്ത്യൻ - അമേരിക്കൻ വനിത - പദ്മ ലക്ഷ്മി Yashwantras Chavan National Award അവാർഡ് 2018- ന് അർഹനായത്- രഘുറാം രാജൻ
ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറി- Subhash Chandra Garg Food and Agricultural Organisation (FAO)- ന്റെ Director General പദവിയിലേക്ക് ഇന്ത്യ നാമനിർദ്ദേശം ചെയ്ത വ്യക്തി- രമേശ് ചന്ദ് (NITIAayog അംഗം)
അടുത്തിടെ WHO - യുടെ ചീഫ് സയന്റിസ്റ്റായി നിയമിതയായ ഇന്ത്യൻ വനിത- സൗമ്യ സ്വാമിനാഥൻ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന്റെ പുതിയ ഡയറക്ടർ- അജിത് കുമാർ മൊഹന്തി
2019- ലെ Pritzker Prize- ന് അർഹനായത്- Arata Isozaki (ജപ്പാൻ) അടുത്തിടെ ഇന്ത്യയിലെ ഏത് പദ്ധതിയുടെ വികസനത്തിനാണ് ലോകബാങ്കുമായി 250 മില്ല്യൺ ഡോളറിന്റെ കരാറിലേർപ്പെട്ടത്- National Rural Economic Transformation Project (NRETP)
2019- ലെ ഫോബ്സ് Billionaires list- ൽ ഒന്നാമതെത്തിയത്- ജെഫ് ബെസോസ് ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത്- മുകേഷ് അംബാനി (13-ാം സ്ഥാനം) മലയാളികളിൽ ഒന്നാമതെത്തിയത്- എം.എ. യൂസഫലി (394-ാം സ്ഥാനം)
2018- ലെ DSC Prize for South Asian Literature- ന് അർഹനായത്- Javant Kaikini, Tejaswini Niranjana
(കൃതി : No Presents Please- Mumbai Stories)
15-ാമത് ധനകാര്യ കമ്മീഷനിലെ പുതിയ അംഗം- Ajay Narayan Jha വിയറ്റ്നാമിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- പ്രണയ് കുമാർ വർമ്മ കർഷകർക്ക് വർഷം തോറും 6000 രൂപ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പരിവാർ സമ്മാൻ നിധി സ്കീം ആരംഭിച്ച സംസ്ഥാനം- ഹരിയാന
National Commission for Backward Classes (NCBC)- യുടെ പുതിയ ചെയർമാൻ- ഭഗവാൻ ലാൽ സാഹ്നി അടുത്തിടെ American Institute of Aeronautics and Astronautics (AIAA)- യുടെ Missile System Award- 2019- ന് അർഹനായ ഇന്ത്യൻ- ഡോ. ജി. സതീഷ് റെഡ്ഢി
പ്രഥമ ഭഗ്വാൻ മഹാവീർ അഹിംസ പുരസ്കാരത്തിന് അർഹനായത്- അഭിനന്ദൻ വർധമാൻ വ്യോമസേനയുടെ Western Air Command- ന്റെ മേധാവിയായി നിയമിതനായ മലയാളി- രഘുനാഥ് നമ്പ്യാർ
അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും പങ്കെടുക്കുന്നതിന് ICC 2- വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ മുൻ ശ്രീലങ്കൻ താരം- സനത് ജയസൂര്യ 2019-ലെ Caledonia Novel Award ജേതാവ്- Dakota Canon
(നോവൽ-The Unmaking of Eden)
അന്താരാഷ്ട്ര ക്രിക്കറ്റിൽ 500 സിക്സറുകൾ നേടിയ ആദ്യ താരം- ക്രിസ് ഗെയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ISSF ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൽ മിക്സഡ് ടീം ഇവന്റിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ- മനു ഭാകർ, സൗരഭ് ചൗധരി
Anti -Microbial Resistance മേഖലയിൽ വികസനത്തിനായി ഇന്ത്യ കരാറിൽ ഏർപ്പെട്ട വിദേശ രാജ്യം- Sweden Mahindra Excellence in Theatre Award (META) 2019- ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Mahesh Elkunchwar
2019 ഫെബ്രുവരി 26- ന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ മിന്നലാക്രമണത്തിന് ഉപയോഗിച്ച യുദ്ധവിമാനം- Mirage 2000 (വജ്ര എന്നറിയപ്പെടുന്നു) അടുത്തിടെ ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ച തദ്ദേശ നിർമ്മിത മിസൈൽ- QRSAM (Quick Reach Surface-to-Air-Missiles)