Wednesday, 13 March 2019

Current Affairs- 12/03/2019

റിയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റെ പുതിയ കോച്ചായി നിയമിതനാകുന്നത്- സിനദിൻ സിദാൻ

ഹെൽസിങ്കിയിൽ നടന്ന 38-ാമത് Gee Bee ബോക്സിംഗ് ടൂർണമെന്റിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- കവീന്ദർ സിംഗ് ബിഷത് 

  • (56 കിലോഗ്രാം വിഭാഗത്തിൽ)
അടുത്തിടെ കോസ്റ്റാറിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ University of Peace- ന്റെ ഓണററി ഡോക്ടറേറ്റിന് അർഹനായത്- വെങ്കയ്യ നായിഡു 

പാലസ്തീനിന്റെ പുതിയ പ്രധാനമന്ത്രി- Mohammed Shtayyeh

2019- ലെ റിപ്പബ്ലിക് ദിനത്തിൽ സമ്പൂർണ്ണ പുരുഷസേന സംഘത്തെ നയിച്ച ആദ്യ വനിത- ലഫ്. ഭാവനാ കസ്തുരി

2019- ൽ 30-ാം വാർഷികം ആഘോഷിച്ച വിവരസാങ്കേതിക സംരംഭം- വേൾഡ് വൈഡ് വെബ് (www)

  • (1989 മാർച്ച് 12- നാണ് www ആരംഭിച്ചത്)
അടുത്തിടെ മലയാളത്തിൽ രൂപീകരിച്ച പുതിയ ഫോണ്ട് (Font)- ഗായതി

ഐക്യരാഷ്ട്രസഭ പ്രഥമ രാജ്യാന്തര വിദ്യാഭ്യാസ ദിനമായി ആചരിച്ചത്- 2019 ജനുവരി 24

അടുത്തിടെ Jean Monnet Centre of Excellence for European Union Studies നിലവിൽ വന്ന സർവ്വകലാശാല- Jawaharlal Nehru University (JNU, ന്യൂഡൽഹി) 

അടുത്തിടെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജി നിലവിൽ വന്നത്- ഗ്രേറ്റർ നോയ്ഡ (ഉത്തർപ്രദേശ്)

അടുത്തിടെ Sovereign (‘Sov') എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം- മാർഷൽ ഐലന്റ്സ്
 

ഇന്ത്യയിൽ വനിതകൾക്ക് പുരുഷന്മാരെക്കാൾ 19% വരെ ശമ്പളം കുറവാണ് എന്ന് അടുത്തിടെ റിപ്പോർട്ട് കൊണ്ടു വന്നത്- Monster Salary Index Report

അടുത്തിടെ OBC വിഭാഗത്തിലുള്ളവർക്കുള്ള സംവരണം കൂട്ടാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്

അംഗൻവാടികളിൽ പാൽ വിതരണം ചെയ്യാനായി അടുത്തിടെ Mukhyamantri Anchal Amrit Yojana ആരംഭിച്ച സംസ്ഥാനം- Uttarakhand

മുംബൈയ്ക്ക് പുറമേ മെട്രോ ട്രെയിൻ നിലവിൽ വന്ന മഹാരാഷ്ട്രയിലെ രണ്ടാമത്തെ നഗരം- നാഗ്പൂർ

അടുത്തിടെ ഇന്ത്യ, റഷ്യയിൽ നിന്നും 10 വർഷത്തേക്ക് പാട്ടത്തിനെടുക്കാൻ കരാറിൽ ഏർപ്പെട്ട ആണവ അന്തർവാഹിനി- Chakra III

ചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും സ്ത്രീകൾ ഉൾപ്പെട്ട ബഹിരാകാശ നടത്തം സംഘടിപ്പിക്കുന്ന ബഹിരാകാശ ഏജൻസി- NASA

  • Space Walkers : Ann Macleya & Christina Koach
ഫ്രാൻസിൽ നടന്ന Noisiel Open Chess Tournament- ൽ Ukraine ന്റെ 37 കാരനായ ഗ്രാന്റ് മാസ്റ്റർ Sergey Fedorchuk- നെ തോൽപ്പിച്ച് ഇന്ത്യയുടെ 61-ാമത് ഗ്രാന്റ് മാസ്റ്റർ ആയി മാറിയ 16 കാരൻ- Iniyan Paneerselvam

അടുത്തിടെ Doon - Mussorie Ropeway Project ആരംഭിച്ച സംസ്ഥാനം- Uttarakhand

അടുത്തിടെ 'The Women on A Mission Award' ലഭിച്ച വ്യക്തി- P. Doraswamy

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ- ഡോ. അജിത് ഹരിദാസ്

കേരളത്തിലെ താൽക്കാലിക വിജിലൻസ് ഡയറക്ടറായി നിയമിതനായത്- അനിൽ കാന്ത്

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കേരളത്തിലെ ആദ്യ ഉപഭോക്ത്യ സഹായ കേന്ദ്രം നിലവിൽ വന്ന ജില്ല- തിരുവനന്തപുരം

ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ നവാഗത സംവിധായകനുള്ള 2019-ലെ പുരസ്കാരം ലഭിച്ചത്- സക്കറിയ മുഹമ്മദ്

കർഷകർക്ക് വർഷം 6000 രൂപ ബാങ്ക് വഴി നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി- കിസാൻ സമ്മാൻ നിധി

  • ഉദ്ഘാടനം - നരേന്ദ്രമോദി (ഗൊരഖ്പൂർ, ഉത്തർപ്രദേശ്)
ഇന്ത്യയിലെ ആദ്യ അക്വാ മെഗാ ഫുഡ് പാർക്ക് നിലവിൽ വന്ന സംസ്ഥാനം- ആന്ധ്രാപ്രദേശ്

അടുത്തിടെ RTGS dollar പുറത്തിറക്കിയ രാജ്യം- സിംബാബ് വെ
 

നൈജീരിയൻ പ്രസിഡന്റായി വീണ്ടും നിയമിതനായത്- മുഹമ്മദ് ബുഹാരി

സാമ്പത്തിക മേഖലയിലേക്കുള്ള സമഗ്ര സംഭാവനയ്ക്ക് നൽകുന്ന Yashwantras Chavan National Award 2018- ന് അർഹനായ വ്യക്തി- Raghuram Rajan

2018- ലെ Chameli Devi Jain Award- ന് അർഹയായ വനിത- Priynaka Dubey

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓൺലൈനിൽ ആരംഭിക്കുന്നതിനായി കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ ആപ്ലിക്കേഷൻ, ഓൺലൈൻ പോർട്ടൽ- e - Dharti app, e - Dharti Geo Portal

March- 12 മുതൽ 25 വരെ ഒമാനിൽ നടക്കുന്ന ഇന്ത്യ ഒമാൻ സംയുക്ത സൈനികാഭ്യാസം- Al Nagah III

അടുത്തിടെ National Hydroelectric Power Project ഏറ്റെടുക്കാൻ തീരുമാനിച്ച സിക്കിമിലെ ജലവൈദ്യുത പദ്ധതി- Lanco Teesta Hydro Power Ltd. (LTHPL)

അടുത്തിടെ ടീം ഈവന്റുകൾ ഉൾപ്പെടുന്ന പരിമിതമായ ഇനങ്ങളിൽ മാത്രം മത്സരിക്കാനായി Australia ഉൾപ്പെടുന്ന Oceania Nations- ന് ക്ഷണം നൽകിയ കായിക പരിപാടി- Asian Games

2022 അടുത്തിടെ അമേരിക്കയിൽ നടക്കുന്ന വ്യോമാഭ്യാസം- Red Flag 2019

ദക്ഷിണ റെയിൽവേ കേരളത്തിൽ ആരംഭിക്കുന്ന Coach terminal ഉദ്ഘാടനം ചെയ്ത സ്ഥലം- Nemom

അടുത്തിടെ മമത ബാനർജി രചിച്ച പുസ്തകം- India is Distress

അടുത്തിടെ മിസോറാമിൽ നടന്ന ആഘോഷം- Chapchar Kut Festival

No comments:

Post a Comment