അടുത്തിടെ ISRO ആരംഭിച്ച Young Scientist Programme- YUva Vigyani KAryakram (YUVIKA)
അടുത്തിടെ കാൻസറിന് എതിരെ മരുന്ന് വികസിപ്പിച്ച സ്ഥാപനം- ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജി (തിരുവനന്തപുരം)
അടുത്തിടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ PRISMA വിക്ഷേപിച്ച യൂറോപ്യൻ രാജ്യം- ഇറ്റലി
അടുത്തിടെ ഉദ്യോഗസ്ഥരുടെ അമിതവണ്ണം കുറയ്ക്കുന്നതിനായി "Lose to Win' എന്ന പദ്ധതി ആരംഭിച്ച ഗൾഫ് രാജ്യം- യു.എ.ഇ
അടുത്തിടെ തായ്പേയിൽ നടന്ന ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽ 10m എയർപിസ്റ്റൽ മിക്സഡ് ഇനത്തിൽ റെക്കോർഡ് നേടിയ ഇന്ത്യൻ താരങ്ങൾ- മനു ഭാകർ, സൗരഭ് ചൗധരി
Anti - Satellite Missile (A-SAT)
ഇന്ത്യൻ പുരുഷഹോക്കി ടീമിന്റെ പുതിയ പരിശീലകൻ- ഗ്രഹാം റീഡ്
ക്രൊയേഷ്യയുടെ ഉയർന്ന സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് കിംഗ് ഈയിടെ ലഭിച്ചത്- രാം നാഥ് കോവിന്ദ്
ഈയിടെ അന്തരിച്ച സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ പ്രശസ്ത എഴുത്തുകാരി- അഷിത
അടുത്തിടെ പൂർണ്ണമായും കേരളത്തിൽ നിർമ്മിതമായ ആദ്യ റോബോട്ട്- ഇൻകർ ആൾട്ടൺ (Incor Robotic)
അടുത്തിടെ കേരളത്തിലെ തന്ത്രപ്രധാന മേഖലകളിലൂടെ അജ്ഞാത ഡ്രോൺ പറന്നതിനെക്കുറിച്ച് അന്വേഷിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ഉഡാൻ
അടുത്തിടെ വിലകുറഞ്ഞതും എന്നാൽ വേഗത്തിലും ക്ഷയരോഗ നിർണ്ണയം നടത്താനാകുന്ന ജീൻ ഡോട്ട് എന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം- ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
അടുത്തിടെ ഇന്ത്യൻ പ്രസിഡന്റ് Ram Nath Kovind- ന് ലഭിച്ച ക്രൊയേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി- Grand Order of the King of Tomislav
ഇന്ത്യ- ആസ്ട്രേലിയ സംയുക്ത നാവികാഭ്യാസമായ AUSINDEX നടക്കാൻ പോകുന്ന സ്ഥലം- Vishakhapatanam
IPL ചരിത്രത്തിലെ ആദ്യത്തെ മങ്കാദിങ്ങ് നടത്തിയ ക്രിക്കറ്റർ- Ravichandran Ashwin
Bank of Baroda ആരംഭിക്കാൻ പോകുന്ന Agri- digital platform- Baroda Kisan
ലോകത്തിലെ ഏറ്റവും വലിയ e - waste recycling hub ആരംഭിച്ച സ്ഥലം- Dubai
അടുത്തിടെ Morocco- യിലേക്കുള്ള ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി- Shambhu S Kumaran

- DRDO വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച ഉപഗ്രഹവേധ മിസൈൽ- A-SAT (2019 മാർച്ച് 27)
- ബഹിരാകാശത്തുവെച്ച് ഉപഗ്രഹങ്ങളെ മിസൈൽ ഉപയോഗിച്ച് തകർക്കാൻ കഴിയും എന്നതാണ് A-SAT ന്റെ സവിശേഷത.
- A-SAT സാങ്കേതിക വിദ്യ കൈവരിക്കുന്ന എത്രാമത് രാജ്യമാണ് ഇന്ത്യ- 4-ാമത് (മറ്റ് രാജ്യങ്ങൾ : അമേരിക്ക, റഷ്യ, ചൈന)
- A-SAT പരീക്ഷണ ദൗത്യത്തിന്റെ പേര്- മിഷൻ ശക്തി
- പ്രഥമ പരീക്ഷണത്തിൽ A-SAT തകർത്ത ഉപഗ്രഹം- Microsat - R
ഇന്ത്യൻ പുരുഷഹോക്കി ടീമിന്റെ പുതിയ പരിശീലകൻ- ഗ്രഹാം റീഡ്
ക്രൊയേഷ്യയുടെ ഉയർന്ന സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് കിംഗ് ഈയിടെ ലഭിച്ചത്- രാം നാഥ് കോവിന്ദ്
ഈയിടെ അന്തരിച്ച സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ പ്രശസ്ത എഴുത്തുകാരി- അഷിത
- (പ്രധാന കൃതി- വിസ്മയ ചിഹ്നങ്ങൾ)
അടുത്തിടെ പൂർണ്ണമായും കേരളത്തിൽ നിർമ്മിതമായ ആദ്യ റോബോട്ട്- ഇൻകർ ആൾട്ടൺ (Incor Robotic)
അടുത്തിടെ കേരളത്തിലെ തന്ത്രപ്രധാന മേഖലകളിലൂടെ അജ്ഞാത ഡ്രോൺ പറന്നതിനെക്കുറിച്ച് അന്വേഷിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതി- ഓപ്പറേഷൻ ഉഡാൻ
അടുത്തിടെ വിലകുറഞ്ഞതും എന്നാൽ വേഗത്തിലും ക്ഷയരോഗ നിർണ്ണയം നടത്താനാകുന്ന ജീൻ ഡോട്ട് എന്ന ഉപകരണം വികസിപ്പിച്ച സ്ഥാപനം- ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
അടുത്തിടെ ഇന്ത്യൻ പ്രസിഡന്റ് Ram Nath Kovind- ന് ലഭിച്ച ക്രൊയേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി- Grand Order of the King of Tomislav
ഇന്ത്യ- ആസ്ട്രേലിയ സംയുക്ത നാവികാഭ്യാസമായ AUSINDEX നടക്കാൻ പോകുന്ന സ്ഥലം- Vishakhapatanam
IPL ചരിത്രത്തിലെ ആദ്യത്തെ മങ്കാദിങ്ങ് നടത്തിയ ക്രിക്കറ്റർ- Ravichandran Ashwin
Bank of Baroda ആരംഭിക്കാൻ പോകുന്ന Agri- digital platform- Baroda Kisan
ലോകത്തിലെ ഏറ്റവും വലിയ e - waste recycling hub ആരംഭിച്ച സ്ഥലം- Dubai
അടുത്തിടെ Morocco- യിലേക്കുള്ള ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ വ്യക്തി- Shambhu S Kumaran
No comments:
Post a Comment