2019- ലെ സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിന്റെ വേദി- യു.എ.ഇ
എൽ.ഐ.സി- യുടെ ചെയർമാനായി നിയമിതനായത്- എം.ആർ.കുമാർ
2019- ലെ ലോക വൃക്ക ദിനത്തിന്റെ (മാർച്ച് മാസത്തെ രണ്ടാം വ്യാഴാഴ്ച) പ്രമേയം - Kidney Health for everyone every where
നാല് മക്കളിൽ കൂടുതലുള്ള വനിതകളെ ആജീവനാന്തം ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയ രാജ്യം- ഹംഗറി
കേരളത്തിലെ മലപ്പുറം ജില്ലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത വൈറസ് പനി- വെസ്റ്റ് നൈൽ പനി
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്- ആർ.മോഹനൻ
എൽ.ഐ.സി യുടെ മാനേജിങ് ഡയറക്ടറായി നിയമി തനായ മലയാളി- ടി.സി.സുശീൽ കുമാർ
2018-19 ലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ജേതാക്കൾ- ബംഗളുരു എഫ് സി
അടുത്തിടെ അന്തരിച്ച നിലവിലെ ഗോവൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര പ്രതിരോധമന്ത്രിയുമായിരുന്ന വ്യക്തി- മനോഹർ പരീക്കർ
2019- ലെ Hans Kilian Award അവാർഡിന് അർഹനായ ഇന്ത്യൻ സൈക്കോളജിസ്റ്റ്- ആഷിഷ് നന്ദി
അടുത്തിടെ ഭൗമസൂചിക പദവി നേടിയ കർണാടകയിൽ നിന്നുള്ള വിഭവം- Sirsi Supari
അടുത്തിടെ ജ്യോതി ശാസ്ത്രജ്ഞർ 83- ഓളം തമോഗർത്തങ്ങൾ കണ്ടെത്തിയത് ഏത് ടെലിസ്കോപ്പ് ഉപയോഗിച്ചാണ്- Subaru
അടുത്തിടെ ഭൗമസൂചിക പദവി നേടിയ തമിഴ്നാട്ടിൽ നിന്നുള്ള വിഭവം- ഈറോഡ് മഞ്ഞൾ
2019- ലെ ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ (മാർച്ച് 15) പ്രമേയം- Trusted Smart Products
2020- ൽ നടക്കുന്ന കോപ്പ അമേരിക്കാ ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്- അർജന്റീന, കൊളംബിയ
വയലാർ രാമവർമ സാംസ്കാരിക വേദി ഏർപ്പെടുത്തിയ വയലാർ നവതി പുരസ്കാരത്തിന് അർഹരായത്- കലാമണ്ഡലം ഗോപി, പ്രഭാവർമ
കേരളത്തിൽ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഐക്കണായി നിയമിച്ചത്- ഇ.ശ്രീധരൻ, കെ.എസ്.ചിത
ഇന്ത്യയിൽ പുതുതായി 6 ആണവ നിലയങ്ങൾ സ്ഥാപിക്കാൻ കരാറിലേർപ്പെട്ട രാജ്യം- യു.എസ്.എ
ലെറ്റ് മി ഫിനിഷ് എന്ന പുസ്തകത്തിന്റെ രചയിതാവ്- ക്രിസ് ക്രിസ്റ്റി
സയ്യദ് മുസ്താഖ് അലി ക്രിക്കറ്റ് ട്രോഫി 2019- ലെ ജേതാക്കൾ- കർണാടക
2018-19 സീസൺ ഐ എസ് എൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ടോപ് സ്കോറർ ആയത്- ഫെറാൻ കോറോമിനാസ് (എഫ് സി ഗോവ)
2020- ലെ അണ്ടർ 17 ഫിഫ വനിതാ ലോകകപ്പിന് വേദിവാകുന്നത്- ഇന്ത്യ
സംസ്ഥാന മുന്നാക്ക വിഭാഗം കമ്മീഷനായി നിയമിതനായത്- എം ആർ ഹരിഹരൻ നായർ
വിലാപ്പുറങ്ങൾ എന്ന നോവലിന്റെ രചയിതാവ്- ലിസി
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ ടെസ്റ്റ് മത്സര വിജയം ഏത് ടീമിനെതിരെയായിരുന്നു- അയർലന്റ്
ഇന്ത്യാന വെൽസ് എ ടി പി ടെന്നീസ് ചാമ്പ്യൻഷിപ്പ് 2019 ജേതാക്കൾ
വാഹന രജിസ്ട്രേഷനുള്ള പുതിയ കേന്ദ്രീകൃത സോഫ്റ്റ് വെയർ ശൃംഖല- വാഹൻ
വെസ്റ്റ് നെൽ പനി പരത്തുന്ന രോഗാണുവാഹകരായ കൊതുക്- ക്യൂലക്സ്
ഗോവയുടെ പുതിയ മുഖ്യമന്ത്രി- പ്രമോദ് സാവന്ത്
2019- ൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടിയുള്ള ആകെ വോട്ടർമാരുടെ എണ്ണം- 89.78 കോടി
2019- ലെ ഐ പി എൽ ഉദ്ഘാടന മത്സരം നടക്കുന്ന വേദി- എം എ ചിദംബരം സ്റ്റേഡിയം, തമിഴ്നാട്
അങ്കിൾ ഒളിമ്പിക്സ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അടുത്തിടെ അന്തരിച്ച ജാപ്പനീസ് കായിക പ്രേമി- Naotoshi Yamada
2020- ലെ ടോകോ ഒളിമ്പിക്സിൽ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ അത്ലറ്റ്- കെ ടി ഇർഫാൻ
2019- ലെ പുതുർ പുരസ്കാരത്തിന് അർഹനായത്- എം ടി വാസുദേവൻ നായർ
ഗുണ്ടാ- മയക്കു മരുന്ന് നിയന്ത്രിക്കുന്നതിനായുള്ള തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച രഹസ്യ ഓപ്പറേഷൻ- ഓപ്പറേഷൻ ബോൾട്ട്
ഏത് അന്താരാഷ്ട്ര ക്രിക്കറ്ററുടെ മേൽ ബി സി സി ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്കാണ് സുപീം കോടതിയുടെ വിധിയെ തുടർന്ന് നീക്കിയത്- എസ് ശ്രീശാന്ത്
ശാന്തിഗിരി ആശ്രമത്തിന്റെ പ്രജജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകൾക്കായി ആരംഭിച്ച പദ്ധതി- പ്രിയത
മികച്ച നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം 2019- ൽ ലഭിച്ചത്- സക്കറിയ മുഹമ്മദ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള പി എം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ സംവിധായകൻ- ഓമംഗ് കുമാർ
ന്യൂസിലാന്റിൽ മുസ്ലിം പള്ളികളിൽ വെടിവെയ്പ് ആക്രമണം നടത്തിയ വലതുവംശീയ ഭീകരൻ- ബ്രെന്റൺ ടാരന്റ്

- (ഫൈനലിൽ എഫ് സി ഗോവയെ പരാജയപ്പെടുത്തി)

- പുരുഷ വിഭാഗം- ഡൊമിനിക്ക് തീം
- വനിതാ വിഭാഗം- ബിയാൻക അഡ്രീസ്കു

No comments:
Post a Comment