Saturday, 23 March 2019

Current Affairs- 23/03/2019

USA Today- യുടെ "50 most powerful women in entertainment list- ൽ ഇടം നേടിയ ഇന്ത്യക്കാരി- പ്രിയങ്ക ചോപ്ര

2019-ലെ Hans - Kilian അവാർഡ് നേടിയ ഇന്ത്യൻ- Ashis Nandy 

2019-ലെ SAFF വനിതാ ചാമ്പ്യൻഷിപ്പ് ജേതാക്കൾ- ഇന്ത്യ (നേപ്പാളിനെ പരാജയപ്പെടുത്തി) 


2020- ലെ UNESCO ലോക പുസ്തക തലസ്ഥാനം- Kuala Lumpur (മലേഷ്യ)

2020-നെ ഏത് വർഷമായി ആചരിക്കാനാണ് യു.എൻ തീരുമാനിച്ചത്- International Year of Plant Health

2019-ലെ ലോക ക്ഷയരോഗ ദിനത്തിന്റെ (മാർച്ച് 24) പ്രമേയം- It's time

2019- ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ (മാർച്ച് 23) പ്രമേയം- The Sun, the Earth and the Weather

2019- ലെ ലോക വനദിനത്തിന്റെ (മാർച്ച് 21) പ്രമേയം- Forests and Education

അടുത്തിടെ Military style semi - automatics and assault rifles -ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം- ന്യൂസിലാന്റ്

അടുത്തിടെ International Air Transport Association (IATA)- ൽ അംഗമായ ഇന്ത്യൻ എയർലൈൻസ്- Spice Jet

2008-ലെ മുംബൈ ഭീകരാക്രമണത്തെ "most notorious terrorist attack' എന്ന് അടുത്തിടെ വിശേഷിപ്പിച്ച രാജ്യം- ചൈന 

2019- ലെ പൊതുതിരഞ്ഞെടുപ്പിൽ കമലഹാസൻ രൂപീകരിച്ച പാർട്ടിയായ Makkal Needhi Maiam- ന് ഇലക്ഷൻ കമ്മീഷൻ അനുവദിച്ച ചിഹ്നം- ബാറ്ററി ടോർച്ച്
 

അടുത്തിടെ ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നിരവധി മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണമായ ചുഴലിക്കാറ്റ്- IDAI

അടുത്തിടെ Non-fiction വിഭാഗത്തിൽ Windham - Campbell Prize ലഭിച്ച ഇന്ത്യൻ എഴുത്തുകാരൻ- Raghu Karnad

  • The Farthest Field : An Indian Story of The Second World War
Shanghai Co-operation Organization ആദ്യമായി നടത്തുന്ന Joint counter terrorism exercise- Sary - Arka - Antiterror 2019
  • വേദി : Kazakhstan
അടുത്തിടെ Economist Intelligence Unit's (EIU) പുറത്തിറക്കിയ World Wide Cost of Living സർവ്വേ പ്രകാരം ഏറ്റവും ചിലവ് കൂടിയ നഗരങ്ങൾ- Singapore, Paris, Hong Kong

അടുത്തിടെ Hong Kong- ൽ  വെച്ച്  നടന്ന Asian Youth Athletics Championship 2019- ൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- ചൈന (31 medals)

  • 2-ാം സ്ഥാനം : ഇന്ത്യ (26 medals)
അടുത്തിടെ ഇന്തോനേഷ്യ സന്ദർശിച്ച ഇന്ത്യൻ തീരദേശ സേനയുടെ ആദ്യ കപ്പൽ- Vijit

അടുത്തിടെ വീശിയ IDAI എന്ന ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നേവിയുടെ മുന്ന് കപ്പലുകൾ എത്തിച്ചേർന്ന ആഫ്രിക്കൻ രാജ്യം- Mozambique

അടുത്തിടെ Digital Electoral സാക്ഷരത ലക്ഷ്യമിട്ട് i-help initiative ആരംഭിച്ച സംസ്ഥാനം- Assam

Swiss Open 2019 ബാഡ്മിന്റൺ ടൂർണമെന്റിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ കായികതാരം- Sai Praneeth

Australian F1 Grand Prix 2019 കാറോട്ട മത്സര വിജയി- Valtteri Bottas

2019- ലെ കടമ്മനിട്ട ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കടമ്മനിട്ട അവാർഡ് ജേതാവ്- സുഗതകുമാരി 
  • (പുരസ്കാരത്തുക - 55,555 രൂപ)
തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാ- ലഹരി മാഫിയയെ പിടികൂടാൻ സിറ്റി പോലീസ് ആരംഭിച്ച ഓപ്പറേഷൻ- ഓപ്പറേഷൻ ബോൾട്ട്

അടുത്തിടെ എസ്. ബി. ഐ ആരംഭിച്ച കാർഡ്ലെസ് ക്യാഷ് വിഡ്രാവൽ സർവ്വീസ്- യോനോ ക്യാഷ്

നാഷണൽ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷന്റെ ഭാഗമായി 1.3 പെറ്റാ ഫ്ളോപ്പ് ഹൈ പവർ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി നിലവിൽ വരുന്ന ഐ. ഐ. ടി- ഐ. ഐ. ടി. ഖരക്പുർ

അടുത്തിടെ 50 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്ന രാജ്യം- ന്യൂസ്‌ലാൻഡ്

ഐ.സി.സി. ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയത്- ജസ്പ്രീത് ബുംറ (ഇന്ത്യ)

2022 ലെ ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച കായിക ഇനം- ക്രിക്കറ്റ്

ഐ. സി. സി. ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ 

  • ഒന്നാമതെത്തിയത്- വിരാട് കോഹ്‌ലി (ഇന്ത്യ)
  • രണ്ടാം സ്ഥാനം - രോഹിത് ശർമ്മ (ഇന്ത്യ)

No comments:

Post a Comment