Wednesday, 27 March 2019

Current Affairs- 27/03/2019

Let Me Finish എന്ന പുസ്തകത്തിന്റെ രചയിതാവ്- Chris Christie 

മൊറോക്കോയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Shambu S. Kumaran

അടുത്തിടെ കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ രാഷ്ട്ര മിത്ര അവാർഡിന് അർഹയായത്- സുഗതകുമാരി 


അടുത്തിടെ പ്രകാശനം ചെയ്ത ജപ്പാനീസ് - മലയാളം നിഘണ്ടു തയ്യാറാക്കിയത്- കെ.പി.പി. നമ്പ്യാർ

കേരളത്തിലെ ബിരുദ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നതപഠനത്തിന് അവസരം ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി- ധനുസ്സ്

  • (പേരാമ്പ്രയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്)
കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ പഞ്ചായത്ത്- പോത്താനിക്കാട് (എറണാകുളം) 

ശാന്തിഗിരി ആശ്രമത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന സ്ത്രീകളുടെ സമ്പൂർണ്ണ ആരോഗ്യ സംരക്ഷണ പദ്ധതി- പ്രിയത

കേരള ടെന്നീസ് അക്കാദമി നിലവിൽ വന്ന ജില്ല- തിരുവനന്തപുരം

ഇന്ത്യൻ നാവികസേനയുടെ ‘Nuclear, Biological and Chemical Training Facility - Abhedya' (NBC TE) നിലവിൽ വന്നത്- INS Shivaji (ലോണാവാല, മഹാരാഷ്ട്ര)

ലോകത്തിലെ ഏറ്റവും വലിയ e-waste recycling സംവിധാനം നിലവിൽ വന്നത്- ദുബായ് 

അടുത്തിടെ അന്തരിച്ച, കാഞ്ചൻജംഗ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത- ചിന്നമ്മ ജോൺ


അമിതഭാരമുള്ള തൊഴിലാളികളുടെ ഭാരം കുറയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനായി Lose to Win Programme ആരംഭിച്ച രാജ്യം- UAE

അടുത്തിടെ മികച്ച അധ്യാപകനുള്ള Global Teacher Prize 2019 ലഭിച്ച വ്യക്തി- Peter Tabichi, Kenya

അടുത്തിടെ പാഠ്യപദ്ധതിയിൽ Artificial Intelligence, Early Childhood Care Education, Yoga എന്നീ മൂന്ന് വിഷയങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചത്- CBSE (Central Board of Secondary Education)

2019 ലോക ക്ഷയദിന പ്രമേയം- It's time

2019 ലോക കാലാവസ്ഥാ ദിന പ്രമേയം- The sun, The earth and the weather

കർണ്ണാടകയിലെ ലോക്സഭ ഇലക്ഷന്റെ അംബാസഡർ ആയി നിയമിതനായ പാരാലിംപിക്സ് ഹൈജമ്പ് വെള്ളി മെഡൽ ജേതാവ്- Girish Gowda 

ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ Global Energy Transition Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 76

Indian Premier League (IPL) ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം- Suresh Raina

World Air Traffic Rankings 2018 പ്രകാരം ലോകത്തിലെ 12-ാമത് തിരക്കേറിയ ഇന്ത്യയിലെ വിമാനത്താവളം- Indira Gandhi International Airport

അടുത്തിടെ ഇന്ത്യൻ നേവിയുടെ Nuclear, Biological and Chemical Training Facility (NBCTF) സ്ഥാപിതമായത്- INS Shivaji


Every vote counts എന്ന പുസ്തകത്തിന്റെ രചയി താവ്- നവീൻ ചൗള

ബാസ്കറ്റ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി നിയമിതനായത്- കെ.ഗോവിന്ദരാജ്

മലയാള നടൻ പ്രേംനസീറിനെക്കുറിച്ചുള്ള ഓർമപു സ്തകമായ നിത്യഹരിതം തയ്യാറാക്കിയത്- ആർ.ഗോപാലകൃഷ്ണൻ

അമൃതാനന്ദമയിയ്ക്ക് ഡോക്ടറേറ്റ് പദവി നൽകി ആദ രിച്ച സർവ്വകാലാശാല- മൈസൂർ സർവ്വകലാശാല

പി.എസ്.എൽ.വി. സി- 45 മുഖേന ഭ്രമണപഥത്തിലെത്തിക്കുന്ന ഇന്ത്യൻ ഉപഗ്രഹം- എമിസാറ്റ്

പി.എസ്.എൽ.വി. സി- 45 വിക്ഷേപിക്കുന്ന ദിനം- ഏപ്രിൽ 1, 2019

സി.വി. കുഞ്ഞുരാമൻ സാഹിത്യ പുരസ്കാരം 2019- ൽ നേടിയത് - സുഗതകുമാരി


ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) 5000 റൺസ് നേടിയ ആദ്യ താരം- സുരേഷ് റെയ്ന

ശാന്തിഗിരി ആശ്രമത്തിന്റെ പ്രജജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രണവപത്മം പുരസ്കാരം നേടിയത്- മോഹൻലാൽ

2020- ലെ യുനസ്കോ ലോക പുസ്തക തലസ്ഥാനം- കോലാലംപൂർ

2019- ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ (മാർച്ച് 23) പ്രമേയം- The sun, the earth and the weather

ടി - 10 മത്സരത്തിൽ സെഞ്ചുറി നേടിയ ആദ്യതാരം- വിൽ ജാക്ക്സ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ഒരു സ്ഥാനാർത്ഥിയ്ക്ക് പരമാവധി എത്ര രൂപവരെ തെരഞ്ഞെടുപ്പിനായി ചെലവാക്കാം-  70 ലക്ഷം

ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ അടുത്തിടെ നാശം വിതച്ച ചുഴലിക്കാറ്റ്- ഇദായ്


2019- ലെ ലോക ക്ഷയരോഗ നിവാരണ ദിനത്തിന്റെ പ്രമേയം- It's Time

2019- ലെ സാഫ് വനിതാ ചാമ്പ്യൻഷിപ്പ് നേടിയ രാജ്യം- ഇന്ത്യ

ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവിയായി നിയമിതനാകുന്നത്- കരംബീർ സിങ്

ഗ്ലോബൽ ടീച്ചർ അവാർഡ് 2019 നേടിയത്- Peter Tabichi

The Hindu Inspiraton achievement award 2019 നേടിയത്- പ്രീതി ശ്രീനിവാസൻ

അമേരിക്കയുടെ പ്രസിഡന്റുമാരിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന വ്യക്തി എന്ന റെക്കോഡിന് ഉടമയായത്- ജിമ്മി കാർട്ടർ

ജെറ്റ് എയർവേയ്സ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വച്ചത്- നരേഷ് ഗോയൽ

No comments:

Post a Comment