Saturday, 30 March 2019

Current Affairs- 29/03/2019

അടുത്തിടെ ക്രൊയേഷ്യയുടെ ഉന്നത സിവിലിയൻ ബഹുമതിയായ Grand Order of the King of Tomislav-ന് അർഹനായത്- രാം നാഥ് കോവിന്ദ്

Comoros-ന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Azali Assoumani


അടുത്തിടെ വേലുത്തമ്പി പുരസ്കാരത്തിന് അർഹയായത്- അശ്വതി ജ്വാല

മലേഷ്യയിൽ നടന്ന Langkawi International Maritime and Aerospace Exhibition (LIMA)- ൽ പങ്കെടുത്ത ഇന്ത്യൻ യുദ്ധവിമാനം- തേജസ്

അനധികൃത ഡ്രോണുകൾ കണ്ടെത്തുന്നതിനായി കേരള പോലീസ് ആരംഭിച്ച നടപടി- ഓപ്പറേഷൻ ഉഡാൻ

അടുത്തിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച Voter Helpline number- 1950

ചെറുകിട നെയ്ത്ത്തൊഴിലാളികൾക്ക് കുറഞ്ഞ വിലയ്ക്ക് നെയ്ത്ത്തുനൂലുകൾ ലഭ്യമാക്കുന്നതിനായി കേന്ദ്ര ടെക്സ്റ്റെയിൽസ് മന്ത്രാലയത്തിന്റെ Yarn Bank നിലവിൽ വന്നത്- കർണാടക

അടുത്തിടെ ഇന്ത്യയിലെ ഹിന്ദുമത തീർത്ഥാടകർക്ക് സന്ദർശനം നടത്തുന്നതിനായി പാകിസ്ഥാൻ അനുമതി നൽകാൻ തീരുമാനിച്ച ക്ഷേതം- Sharda Peeth

CBSE-യുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച പുതിയ വിഷയങ്ങൾ- Yoga, Artificial Intelligence, Early Childhood Care Education

അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരി- അഷിത


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് സ്റ്റേഷൻ- ടഷിഗാംഗ് (ഹിമാചൽ പ്രദേശ്)

മലേഷ്യയിൽ നടന്ന LIMA 2019 സൈനികാഭ്യാസപ്രകടനത്തിൽ പങ്കെടുത്ത ഇന്ത്യയുടെ തദ്ദേശിയമായ സൂപ്പർ സോണിക് ഫൈറ്റർ ജെറ്റ്- തേജസ്

ഈയിടെ ഇന്ത്യൻ കരസേനയുടെ ഭാഗമായ തദ്ദേശീയമായ ഗൺ- ധനുഷ് ഹൊവിറ്റ്സർ

ഉപഗ്രഹവേധ മിസൈൽ സംവിധാനമായ A SAT (മിഷൻ ശക്തി) കൈവരിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ- നാലാമത്തെ


അടുത്തിടെ ഇന്ത്യ വികസിപ്പിച്ച Anti - Satellite മിസൈൽ പരീക്ഷണ ദൗത്യത്തിന്റെ പേര്- Mission Shakti

തായ്വാനിൽ നടന്ന 12-ാമത് Asian Airgun Championship- ൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയവർ- Manu Bhaker, Saurabh Chaudhary

അടുത്തിടെ Comoros- ന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Azali Assoumani

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിങ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലം- Tashigang, Himachal Pradesh

അടുത്തിടെ കൃഷ്ണ - ഗോദാവരി തീരങ്ങളിൽ അസംസ്കൃത എണ്ണ കണ്ടെത്തിയ കമ്പനി- Vedanta Limited

Anti Satellite മിസൈൽ വികസിപ്പിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യം- ഇന്ത്യ

അടുത്തിടെ PRISMA എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച രാജ്യം- ഇറ്റലി

അടുത്തിടെ ആരംഭിച്ച കേരള ടെന്നീസ് അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല- തിരുവനന്തപുരം

കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗരോർജ്ജ പഞ്ചായത്ത് ആയ പോത്താനിക്കാട് സ്ഥിതി ചെയ്യുന്ന ജില്ല- എറണാകുളം

അടുത്തിടെ അന്തരിച്ച കാഞ്ചൻജംഗ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത- ചിന്നമ്മ ജോൺ

No comments:

Post a Comment