2019- ലെ ഫോബ്സ് Billionaires list- ൽ ഒന്നാമതെത്തിയത്- ജെഫ് ബെസോസ്
ഇന്ത്യയിൽ നിന്ന് ഒന്നാമതെത്തിയത്- മുകേഷ് അംബാനി (13-ാം സ്ഥാനം)
മലയാളികളിൽ ഒന്നാമതെത്തിയത്- എം.എ. യൂസഫലി (394-ാം സ്ഥാനം)
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ Self-made billionaire- Kylie Jenner (21 വയസ്) (USA)
അടുത്തിടെ ഇ.വി. കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹയായത്- ബി. സന്ധ്യ
എസ്റ്റോണിയയുടെ ആദ്യ വനിതാ പ്രസിഡന്റ്- Kaja Kallas
സെനഗലിന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Macky Sall
അടുത്തിടെ നാസ പുറത്തിറക്കിയ ഭൂമിയുടെ വിവിധ ചിത്രങ്ങളടങ്ങിയ പുസ്തകം- Earth
സർക്കാർ മേഖലയിൽ Transcatheter Aortic Valve Implementation (TAVI) ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്
ഏകദിന ക്രിക്കറ്റിൽ 500 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ രാജ്യം- ഇന്ത്യ (ഓസ്ട്രേലിയക്കെതിരെ)
കേരളത്തിലാദ്യമായി ഇലക്ടിക് ആംബുലൻസ് നിലവിൽ വന്ന ആശുപത്രി- നെയ്യാറ്റിൻകര ജനറൽ ആശുപത്രി
അടുത്തിടെ ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരമർപ്പിച്ചുകൊണ്ട് "Azaadi Ke Diwane' മ്യൂസിയം നിലവിൽ വന്നത്- റെഡ് ഫോർട്ട് (ന്യൂഡൽഹി)
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമായ 124-ാമത് രാജ്യം- മലേഷ്യ
ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ആയി നിയമിതനായ വ്യക്തി- Bhagwan Lal Sahni
260- വ്യക്തികൾക്ക് 8- മണിക്കൂർ കൊണ്ട് Artificial limb മാറ്റിവയ്ക്കൽ നടത്തി ലോക റെക്കോഡ് ഇട്ട സാമൂഹ്യനീതി വകുപ്പിനു കീഴിലെ Department- The Department of Empowerment of persons with Disabilities (Bharuch, Gujarath)
മുംബൈ മെട്രോ റെയിൽ പ്രോജക്ടിനായി സർക്കാർ കരാറിൽ ഏർപ്പെട്ട ബാങ്ക്- Asian Development Bank
Construction Technology India- 2019 expo നടക്കുന്ന സ്ഥലം- New Delhi
അടുത്തിടെ Construction Technology year ആയി ആചരിക്കാൻ ഇന്ത്യ തീരുമാനിച്ച വർഷം- April 2018 - March 2020
അടുത്തിടെ Centre for Disability Sports ആരംഭിക്കാൻ തീരുമാനിച്ച സ്ഥലം- Gwalior
Mann Ki Baat- A Social Revolution on Radio എന്ന പുസ്തകം ന്യൂഡൽഹിയിൽ പ്രകാശനം ചെയ്ത വ്യക്തി- Arun Jaitley
Western Air Command- ന്റെ Air Officer Commanding in Chief ആയി നിയമിതനായ വ്യക്തി- Air Marshal Raghunath Nambiar
Yes ബാങ്കിന്റെ MD & CEO ആയി നിയമിതനായ വ്യക്തി- Ravneet Gill
Rock music- ന്റെ പ്രചരണാർത്ഥം ദൂരദർശൻ ആരംഭിച്ച പുതിയ പരിപാടി- Rock The Night
അടുത്തിടെ ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്താൻ The Olympic Council of Asia (OCA) തീരുമാനിച്ച കായിക ഇനം- Cricket
രാജ്യത്തുടനീളം പൊതു ഗതാഗതങ്ങളിലും ട്രോളുകളിലും ഉപയോഗിക്കാനായി കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ കാർഡ് സംവിധാനം- National Common Mobility Card (NCMC)
ജീവന്റെ ഉൽപ്പത്തി അറിയുവാനായി സമുദ്രാന്തരീക്ഷം ലാബിനുള്ളിൽ തീർത്ത ബഹിരാകാശ ഏജൻസി- NASA
American Institute of Aeronautics and Astronautics- ന്റെ 2019 Missile Systems Award നേടിയ ഇന്ത്യൻ- Dr. G. Satheesh Reddy (Chairman of DRDO)
സെനഗലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Macky Sall
Nepal Army നടത്തിയ 10 km Open Marathon and Run for Fun മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വ്യക്തി- Sashank Shekhar (CISF)
56-th SKOCH Summit നടന്ന സ്ഥലം- New Delhi
2018 SKOCH Award ലഭിച്ച സംഘടന- Odisha State Disaster Management Authority (OSDMA)
ICC Cricket Committee Chairman ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Anil Kumble
അടുത്തിടെ ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യ Semi - highspeed fully AC ആഡംബര ട്രെയിൻ- Tejas Express

- (ആദ്യ രാജ്യം: ഓസ്ട്രേലിയ)

No comments:
Post a Comment