അടുത്തിടെ United Nations Development Programme (UNDP)- ന്റെ Goodwill Amabassador ആയി നിയമിതയായ ഇന്ത്യൻ - അമേരിക്കൻ വനിത - പദ്മ ലക്ഷ്മി
Yashwantras Chavan National Award അവാർഡ് 2018- ന് അർഹനായത്- രഘുറാം രാജൻ
അടുത്തിടെ ശിക്ഷൺ ഭവൻ, വിദ്യാർത്ഥി ഭവൻ എന്നിവയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചത്- നരേന്ദ്രമോദി (ഗുജറാത്ത്)
അടുത്തിടെ ഗിന്നസ് റെക്കോർഡ് നേടിയ, ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി- Kane Tanaka (116 വയസ്)
അടുത്തിടെ Geographical Indication (GI) tag ലഭിച്ച കേരളത്തിലെ ഉൽപ്പന്നം- മറയൂർ ശർക്കര
2018-19 ലെ ഐ-ലീഗ് ഫുട്ബോൾ ജേതാക്കൾ- ചെന്നൈ സിറ്റി
സമ്പൂർണ്ണ വനിതാ Space walk സംഘത്തെ ബഹിരാകാശത്തെത്തിക്കാൻ തീരുമാനിച്ച പേസ് ഏജൻസി- NASA
പ്രഥമ ഇന്ത്യ - ജപ്പാൻ Space Dialogue- ന്റെ വേദി- ന്യൂഡൽഹി
നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കായി Atal Aahar Yojana ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട
അടുത്തിടെ കേന്ദ്രസർക്കാർ പുറത്തിറക്കിയ നരേന്ദ്രമോദിയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളടങ്ങിയ പുസ്തകം- Sabka Saath Sabka Vikas
അടുത്തിടെ അന്തരിച്ച മുൻ കേരള മന്ത്രി- വി.ജെ. തങ്കപ്പൻ
ഫോബ്സ് ആഗോള സമ്പന്ന പട്ടിക പ്രകാരം സ്വന്തം നിലയിൽ ശതകോടീശ്വരിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- കൈലി ജെന്നർ (21 വയസ്സ്)
Food and Agricultural Organization, Director - General സ്ഥാനത്തേക്ക് ഇന്ത്യ നാമനിർദ്ദേശം ചെയ്ത നീതി ആയോഗ് അംഗം- Ramesh Chand
അടുത്തിടെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗമായ 124-ാമത്തെ രാജ്യം- Malaysia
അടുത്തിടെ Automatic Fare Collection Gating System ആയ SWAGAT വികസിപ്പിച്ചെടുത്ത സ്ഥാപനം- Bharat Electronics Limited (BEL)
അടുത്തിടെ Joint maritime survillance System ത്തിനായി ISRO യുമായി കരാറിൽ ഏർപ്പെട്ട വിദേശ സ്പേസ് ഏജൻസി- CNES
തുടർച്ചയായി മൂന്നാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള Swachh Survekshan 2019- അവാർഡ് ലഭിച്ച നഗരം- Indore
അടുത്തിടെ ആയിരത്തിലധികം ആൾക്കാരെ ഉൾപ്പെടുത്തി യോഗ നടത്തി ഗിന്നസ്സ് വേൾഡ് റെക്കോഡ് സ്ഥാപിച്ച രാജ്യം- Hongkong
അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ LNG ഇറക്കുമതി ടെർമിനൽ സ്ഥിതി ചെയ്യുന്ന തുറമുഖം- Kamaraj Port, Ennore
പ്രൈമറി സ്കൂൾ കുട്ടികൾക്ക് Hindi, English എന്നിവ പഠിക്കാൻ സഹായത്തിനായി അടുത്തിടെ Google പുറത്തിറക്കിയ ആപ്ലിക്കേഷൻ- Bolo
യുവജനങ്ങളിൽ സംരംഭം വളർത്താനായി അടുത്തിടെ പശ്ചിമ ബംഗാൾ ആരംഭിച്ച പദ്ധതി- Yuvashree Arpan or Yuvashree Plan II
Bhabha Atomic Research Centre- ന്റെ പുതിയ ഡയറക്ടർ ആയി നിയമിതനായ വ്യക്തി- Ajit Kumar Mohanty
രാജ്യത്തെ ആദ്യത്തെ സോളാർ അധിഷ്ഠിത ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ച കമ്പനി- Bharat Heavy Electricals Limited (BHEL)
അടുത്തിടെ ഇ.വി. കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ച വനിത- ബി. സന്ധ്യ
അന്താരാഷ്ട്ര വനിതാ ദിനം- മാർച്ച് 8
കേന്ദ്ര നാളികേര വികസന ബോർഡിന്റെ ചെയർപേഴ്സൺ- വി. ഉഷാറാണി
യു. എൻ. ഡി. പി ഗുഡ് വിൽ അംബാസിഡറായി നിയമിതയായ ഇന്ത്യൻ വംശജ- പദ്മ ലക്ഷ്മി
വനിതാ ദിനത്തിന്റെ ഭാഗമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നാരീശക്തി പുരസ്കാരത്തിനർഹരായ മലയാളികൾ- ഡോ. എ. സീമ, മിനി വാസുദേവൻ, മഞ്ജു മണിക്കുട്ടൻ, ജി. ദേവകിയമ്മ
പൂർണമായും സ്ത്രീകൾ ഉൾപ്പെടുന്ന ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്നവർ- ആൻ മറ്റെയിൻ, ക്രിസ്റ്റീന കോച്ച്

- French Space Agency

- Sun Yat Sen Memorial Park
- The Reform Party
അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ LNG ഇറക്കുമതി ടെർമിനൽ സ്ഥിതി ചെയ്യുന്ന തുറമുഖം- Kamaraj Port, Ennore
പ്രൈമറി സ്കൂൾ കുട്ടികൾക്ക് Hindi, English എന്നിവ പഠിക്കാൻ സഹായത്തിനായി അടുത്തിടെ Google പുറത്തിറക്കിയ ആപ്ലിക്കേഷൻ- Bolo
യുവജനങ്ങളിൽ സംരംഭം വളർത്താനായി അടുത്തിടെ പശ്ചിമ ബംഗാൾ ആരംഭിച്ച പദ്ധതി- Yuvashree Arpan or Yuvashree Plan II
Bhabha Atomic Research Centre- ന്റെ പുതിയ ഡയറക്ടർ ആയി നിയമിതനായ വ്യക്തി- Ajit Kumar Mohanty
രാജ്യത്തെ ആദ്യത്തെ സോളാർ അധിഷ്ഠിത ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ച കമ്പനി- Bharat Heavy Electricals Limited (BHEL)
- Delhi - Chandigarh Highway
- 12-ാം സ്ഥാനം : Mumbai
അടുത്തിടെ ഇ.വി. കൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ച വനിത- ബി. സന്ധ്യ
അന്താരാഷ്ട്ര വനിതാ ദിനം- മാർച്ച് 8
- Theme - Think Equal, Build Smart, Innovate for Change
- (1 ലക്ഷം രൂപ)
- (ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് നേടിയ ആദ്യ വനിതാ മത്സ്യത്തൊഴിലാളി)
കേന്ദ്ര നാളികേര വികസന ബോർഡിന്റെ ചെയർപേഴ്സൺ- വി. ഉഷാറാണി
യു. എൻ. ഡി. പി ഗുഡ് വിൽ അംബാസിഡറായി നിയമിതയായ ഇന്ത്യൻ വംശജ- പദ്മ ലക്ഷ്മി
വനിതാ ദിനത്തിന്റെ ഭാഗമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നാരീശക്തി പുരസ്കാരത്തിനർഹരായ മലയാളികൾ- ഡോ. എ. സീമ, മിനി വാസുദേവൻ, മഞ്ജു മണിക്കുട്ടൻ, ജി. ദേവകിയമ്മ
പൂർണമായും സ്ത്രീകൾ ഉൾപ്പെടുന്ന ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നൽകുന്നവർ- ആൻ മറ്റെയിൻ, ക്രിസ്റ്റീന കോച്ച്
- (നിയന്ത്രിക്കുന്നത് - കനേഡിയൻ സ്പേസ് ഏജൻസി ലൈറ്റ് കൺട്രോളർ ക്രിസ്റ്റൻ ഫാക്കിയോൾ)
No comments:
Post a Comment