1. മിസ് കേരള 2022 കിരീടം നേടിയത്- ലിസ് ജയ്മോൻ ജേക്കബ്
2. 2023 ജനുവരിയിൽ കേന്ദ്രത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ- കുമരകം, ബേപ്പൂർ
3. പ്രഥമ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്- ഗോകുലം ഗോപാലൻ
4. IFFHS 2022- ലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത്- ലയണൽ മെസ്സി
5. ഇന്ത്യയിലാദ്യമായി മൃഗങ്ങൾക്കുവേണ്ടിയുളള IVF (In Vitro Fertilization) mobile unit നിലവിൽ വന്നത്- Amreli
6. 2023 ജനുവരിയിൽ 120 അടി ഉയരമുളള പോളോ താരത്തിന്റെ പ്രതിമ സ്ഥാപിച്ച സംസ്ഥാനം- മണിപ്പൂർ
7. 2022- ലെ ഇംപ്രസാരിയോ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്- ലിസ് ജയ്മോൻ ജേക്കബ് (കോട്ടയം സ്വദേശി)
8. അടുത്തായി നരേന്ദ്രമോദിയുടെ മാതാവിന്റെ പേരിൽ നിർമ്മിച്ച തടയണയായ ഹീരാബാ സ്മൃതിസരോവർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- ഗുജറാത്ത് (ന്വാരി നദിയിൽ)
9. പ്രഥമ ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചതാർക്ക്- ഗോകുലം ഗോപാലൻ
10. അടുത്തായി അന്തരിച്ച ജിയാൻലുക്ക വിയാലി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- ഫുട്ബോൾ (ഇറ്റാലിയൻ താരം)
11. അടുത്തിടെ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ 120 അടി ഉയരമുള്ള കുതിരയെ ഓടിക്കുന്ന പോളോകളിക്കാരന്റെ പ്രതിമ അനാച്ഛാദനം ചെയ്തതാര്- അമിത് ഷാ
12. ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനം- കേരളം
13. ബാങ്കിംഗ് ഇടപാടുകൾക്ക് പൂർണ ഡിജിറ്റൽ സംവിധാനമൊരുക്കിയ ആദ്യ സംസ്ഥാനം- കേരളം
14. തേനീച്ചകൾക്കുള്ള വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം- അമേരിക്ക
15. ആറാട്ടുപുഴ വേലായുധപണിക്കർ ഫൗണ്ടേഷന്റെ പ്രഥമ പുരസ്കാരത്തിന് അർഹനായത്- ഗോകുലം ഗോപാലൻ
16. ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയങ്ങളിൽ ഒന്നായ ബിർസ മുണ്ട ഹോക്കി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്- ഒഡീഷ
17. 2023- ലെ ഹോക്കി ലോകകപ്പ് വേദി- ഒഡീഷ
18. കേരളം സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ദിവസം- 2023 ജനുവരി 7
19. സ്വാഭാവികമായ വനം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ 'വനികരൻ’ പദ്ധതി ആരംഭിച്ച പഞ്ചായത്ത്- നൂൽപ്പുഴ
20. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കേരളത്തിൽ നിന്നും ഉൾപ്പെടുത്തപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ- കുമരകം, ബേപ്പൂർ
21. കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ വൈദികൻ- ഫാ.ലീനസ് മരിയ സുക്കോൾ
22. അടുത്തിടെ ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ എള്ളിനം- ഓണാട്ടുകര എള്ള്
23. പ്രസാർ ഭാരതിയുടെ അടിസ്ഥാന സൗകര്യത്തിനായി ആരംഭിച്ച പദ്ധതി- BIND, പ്രസാർ ഭാരതി സിഇഒ- ഗൗരവ് ധ്വിവേദി
24. മൂന്ന് ദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്- ഇൻഡോറിൽ (മുഖ്യ അതിഥികൾ- സുരിനാം പ്രസിഡന്റ് ചന്ദ്രപ്രസാദ് സന്തോകി)
25. അർഹരായവർക്ക് സൗജന്യ നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ആരംഭിച്ച സംരംഭം- ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ (LADC)
26. 2023 ജനുവരി നാലിന് സംസ്ഥാന മന്ത്രിയായി വീണ്ടും സത്യ പ്രതിജ്ഞ ചെയ്ത വ്യക്തി- സജി ചെറിയാൻ
27. രാജ്യാന്തര തലത്തിൽ അധ്യാപകർക്കുള്ള യു.എസ് സർക്കാരിന്റെ ഫുൾ ബ്രൈറ്റ് അവാർഡിന് അർഹനായ മലയാളി- ബെന്നി വർഗ്ഗീസ്
28. ആധാറിലെ മേൽവിലാസം അപ്ഡേറ്റ് ചെയ്യാൻ പുതുതായി നിലവിൽ വന്ന ഓപ്ഷൻ- ഹെഡ് ഓഫ് ഫാമിലി (അപേക്ഷ ഫീസ്- 50 രൂപ)
29. യു.എൻ ഹാബിറ്റാറ്റിന്റെ വേൾഡ് ഹാബിറ്റാറ്റ് അവാർഡ് 2023 നേടിയ സംസ്ഥാനം- ഒഡീഷ
- ഒഡീഷ നടപ്പിലാക്കുന്ന ജഗ് മിഷൻ എന്ന പദ്ധതിക്കാണ് അവാർഡ്
30. 2023 ജനുവരിയിൽ ഇന്ത്യയുമായി ആണവ നിലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പരസ്പരം കൈമാറിയ രാജ്യം- പാകിസ്ഥാൻ
No comments:
Post a Comment